Top Tags
    Latest Story
    ലഹരിക്കടത്തിൽ വിദേശികൾ; വിദേശകാര്യ മന്ത്രാലയത്തെ ആശങ്ക അറിയിച്ച് കേരളം: ജയിലുകളിൽ 268 വിദേശികൾയുഎസിൽ ‘ഇന്ത്യക്കാരി’ നവജാതശിശുവിന്റെ മൃതദേഹം ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു; ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് യുവതി‘ദുൽഖറിന്റെ ‘ലോക’ എനിക്ക് ഒരുപാട് ഇഷ്ടമായി, ‘ഉസ്താദ് ഹോട്ടൽ’ മുതൽ ശ്രദ്ധിക്കാറുണ്ട്’; പ്രശംസയുമായി അല്ലു അർജുൻഎംബിബിഎസ് പരീക്ഷയിൽ കൂട്ട കോപ്പിയടി; കോഴിക്കോട് മെഡിക്കൽ കോളജിൽ വിദ്യാർഥികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു‘പ്രതിസന്ധികൾ നേരിട്ടപ്പോഴെല്ലാം കൂട്ടായി’, ശരീരത്തിൽ 83 മിക്കിമൗസ് ടാറ്റുകൾ പതിപ്പിച്ച് യുവതി, ഗിന്നസ് വേൾഡ് റെക്കോർഡ്ഹരിതകർമസേനാംഗമായ 70 വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം; 29കാരൻ പിടിയിൽ‘ഇവർ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നു…’ വിമാനത്താവളത്തിൽ നിലത്തിരുന്ന് ഭക്ഷണം കഴിച്ച് ഇന്ത്യൻ വിനോദസഞ്ചാരികൾ!പണി പാളി! മന്ത്രി എത്തിയപ്പോൾ ഓഫീസിൽ ആളില്ല; ആലപ്പുഴ റസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻഅവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് വെടിയേറ്റു മരിച്ചു; ദുരൂഹത തുടരുന്നുക്ഷേത്രത്തിലേക്കെന്ന് വിശ്വസിപ്പിച്ച് ലോഡ്ജിൽ എത്തിച്ച് പീഡനം; രക്ഷതേടി പോലീസ് സ്റ്റേഷനിൽ ഓടിക്കയറി 14-കാരൻ, 52-കാരൻ അറസ്റ്റിൽ

    Main Story

    ലക്ഷ്യം വിദേശികൾ, തട്ടിപ്പ് കോടികൾ; തിരുവനന്തപുരത്ത് ലോൺ ആപ്പ് തട്ടിപ്പ് സംഘം പിടിയിൽ

    തിരുവനന്തപുരം: തലസ്ഥാനത്ത് ലോൺ ആപ്പ് വഴി കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘത്തെ പോലീസ് പിടികൂടി. വിവിധ രാജ്യക്കാരിൽ നിന്ന് കോടികൾ തട്ടിയെടുത്ത സംഘത്തിലെ 18 ഉത്തരേന്ത്യക്കാരെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 50 കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തു.   ശ്രീകാര്യത്ത്…

    പ്രതിരോധ രഹസ്യങ്ങൾ ചോർന്നു?; ഡിആർഡിഒ ഡാറ്റകൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്കെന്ന് കണ്ടെത്തൽ

    ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടനയായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷന്‍റെ (DRDO) ഡാറ്റകൾ ചോർന്നതായി സംശയം. ഡിആർഡിഒയുമായി ബന്ധപ്പെട്ട 31 ജിബി രേഖകളാണ് ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് എന്നാണ് സൂചന. ഈ രേഖകൾ 8,000 ഡോളറിന് വില്പനയ്ക്ക്…

    ദുബായ്–മുംബൈ ഇൻഡിഗോ വിമാനത്തിൽ പുക; അടിയന്തരമായി നിലത്തിറക്കി

    മുംബൈ∙ ദുബായിൽനിന്ന് മുംബൈയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിന്റെ ചരക്ക് സൂക്ഷിക്കുന്ന ഭാഗത്ത് പുക കണ്ടെത്തിയതിനെ തുടർന്ന് രാജ്കോട്ട് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്താവള അധികൃതർ വാർത്താ ഏജൻസിയായ എഎൻഐയെയാണ് ഇക്കാര്യം അറിയിച്ചത്.   രാജ്കോട്ട് വിമാനത്താവള ഡയറക്ടർ ദിഗന്ത ബോറ…

    യുട്യൂബറെ കാണാനില്ലെന്ന് പൊലീസിൽ പരാതി, അന്വേഷണം

    മലപ്പുറം∙ യുട്യൂബറെ കാണാനില്ലെന്ന് പൊലീസിൽ പരാതി. ചേലേമ്പ്ര പുല്ലിപ്പറമ്പ് എരൂലിൽ വീട്ടിൽ മുഹമ്മദ് ദിൽഷാദിനെയാണ് (31) കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു. 4 ദിവസം മുൻപ് അസമിൽ നിന്നാണ് ദിൽഷാദ് അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. വിവിധ രാജ്യങ്ങളിലെ യാത്രാവിശേഷങ്ങൾ…

    ‘സര്‍ക്കാര്‍ ജോലിക്ക് അതിന്റെതായ മൂല്യമുണ്ട്’; കരൂര്‍ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി; വിജയ്‌യ്ക്ക് തിരിച്ചടി

    ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ഒരു കുടുംബാംഗത്തിനു വീതം സര്‍ക്കാര്‍ ജോലി നല്‍കിയ തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജൂലൈ പത്തിന് കരൂര്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി വിജയ് ആണ് ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളായ 31 പേര്‍ക്ക് ആശ്രിത നിയമനം…

    പ്രണായഭ്യാർഥന നിരസിച്ചു, തമിഴ്‌നാട്ടിൽ 11-ാം ക്ലാസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

    കടലൂർ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ ചിദംബരത്തിന് സമീപം പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്ത് യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചു. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് ആക്രമണം നടന്നത് എന്നാണ് വിവരം. അയ്യപ്പൻ എന്ന ഇലക്ട്രീഷ്യനാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് പോലീസ്…

    ‘പിടിച്ചു നിന്നത് ഒരേയൊരു നട്ടിലും നേർത്ത ചരടിലും’; കെഎസ്ആർടിസി ബസിലെ ഇരുമ്പു തൂൺ ഇളകി വീണു

    ചാലക്കുടി ∙ കെഎസ്ആർടിസി ബസിനകത്തെ തൂണുകളിലൊന്ന് ഇതുവരെ ‘പിടിച്ചു നിന്നത് ഒരേയൊരു നട്ടിലും നേർത്ത ചരടിലും’. ഒടുവിൽ ആ നട്ടും ഇളകി താഴെ വീണതോടെ ചരിഞ്ഞ ഇരുമ്പു തൂണ് ഉടൻ കണ്ടക്ടർ പിടിച്ചതിനാൽ യാത്രക്കാരുടെ ദേഹത്തു വീണില്ല, ഭാഗ്യം! തൃശൂരിൽ നിന്ന്…

    വിരമിച്ച എസ്ഐ തൂങ്ങിമരിച്ച നിലയിൽ‌; ആരോഗ്യപ്രശ്നങ്ങളാൽ ജോലിയിൽ നിന്ന് ഒഴിവായത് 2 മാസം മുൻപ്

    കാസർകോട് ∙ വിരമിച്ച എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പാറക്കട്ടയിൽ താമസിക്കുന്ന ധൻരാജി (65) നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാസർകോട് ക്രൈംബ്രാഞ്ച് യൂണിറ്റിൽ നിന്ന് വിരമിച്ച ശേഷം ചെർക്കളയിലെ…

    വെളിച്ചെണ്ണ മുതൽ പായസം മിക്സ് വരെ; മഞ്ഞ കാർഡുകാർക്ക് 16 ഇനം ഉൽപനങ്ങളുമായി ഓണക്കിറ്റ്

    തിരുവനന്തപുരം ∙ ഓണത്തോടനുബന്ധിച്ച് എഎവൈ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും (മഞ്ഞ കാർഡ്) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 ന് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഉത്രാടം ദിനമായ ഓഗസ്റ്റ് 25 നകം വിതരണം പൂര്‍ത്തിയാക്കും.…

    ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ ആറാമത് ബിരുദദാനം നടന്നു

      മേപ്പാടി: ഡോക്ടർ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ 2021 അധ്യയേന വർഷത്തിൽ ബി.ഫാം കോഴ്സിൽ പ്രവേശനം നേടി പഠനം പൂർത്തീകരിച്ച 86 വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനം നടന്നു. വൈത്തിരി വില്ലേജ് റിസോർട്ടിൽ ‘ആംബിയോറ’26’ എന്ന പേരിൽ നടത്തിയ ചടങ്ങ് ഡോ.…