Top Tags
    Latest Story
    ചൂരല്‍മല പാലത്തിന് പകരം പുതിയ പാലം ഒരുങ്ങുന്നുആദിവാസിയായ വീട്ടമ്മയുടെ മൃതദേഹം പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസിൽ കയറ്റാൻ അനുവദിച്ചില്ലെന്ന് പരാതിലഹരിക്കടത്തിൽ വിദേശികൾ; വിദേശകാര്യ മന്ത്രാലയത്തെ ആശങ്ക അറിയിച്ച് കേരളം: ജയിലുകളിൽ 268 വിദേശികൾയുഎസിൽ ‘ഇന്ത്യക്കാരി’ നവജാതശിശുവിന്റെ മൃതദേഹം ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു; ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് യുവതി‘ദുൽഖറിന്റെ ‘ലോക’ എനിക്ക് ഒരുപാട് ഇഷ്ടമായി, ‘ഉസ്താദ് ഹോട്ടൽ’ മുതൽ ശ്രദ്ധിക്കാറുണ്ട്’; പ്രശംസയുമായി അല്ലു അർജുൻഎംബിബിഎസ് പരീക്ഷയിൽ കൂട്ട കോപ്പിയടി; കോഴിക്കോട് മെഡിക്കൽ കോളജിൽ വിദ്യാർഥികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു‘പ്രതിസന്ധികൾ നേരിട്ടപ്പോഴെല്ലാം കൂട്ടായി’, ശരീരത്തിൽ 83 മിക്കിമൗസ് ടാറ്റുകൾ പതിപ്പിച്ച് യുവതി, ഗിന്നസ് വേൾഡ് റെക്കോർഡ്ഹരിതകർമസേനാംഗമായ 70 വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം; 29കാരൻ പിടിയിൽ‘ഇവർ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നു…’ വിമാനത്താവളത്തിൽ നിലത്തിരുന്ന് ഭക്ഷണം കഴിച്ച് ഇന്ത്യൻ വിനോദസഞ്ചാരികൾ!പണി പാളി! മന്ത്രി എത്തിയപ്പോൾ ഓഫീസിൽ ആളില്ല; ആലപ്പുഴ റസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ

    Main Story

    16 കൊല്ലം വാടക വീട്ടിൽ, ഒടുവില്‍ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നഭവനം; താങ്ങായി നിന്നത് ദിലീപ്

    മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് വീടൊരുങ്ങി. കൊച്ചി വെണ്ണലയിലാണ് നടന്റെ കുടുംബത്തിനായി വീട് നിർമിച്ചത്. കൊച്ചിൻ ഹനീഫയുടെ അപ്രതീക്ഷിത മരണത്തിന് ശേഷം കഴിഞ്ഞ പതിനാറ് വർഷമായി വാടക വീട്ടിലായിരുന്നു ഭാര്യ ഫാസിലയും ഇരട്ടക്കുട്ടികളായ സർഫയും മർവയും കഴിഞ്ഞിരുന്നത്.   കൊച്ചി…

    സമൂഹമാധ്യമത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണം; യുവതിയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി

    ഓക്‌ലഹോമ ∙ തനിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ വെടിവച്ചുകൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. യുഎസിലെ ഓക്‌ലഹോമയിൽ വ്യാഴാഴ്ച രാത്രി 11.15ഓടെയാണ് സംഭവം നടന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സാറ ഗിൽസണിനെ (43) വെടിവച്ച് കൊന്ന ശേഷം ഭർത്താവ്…

    കാളവണ്ടി ബൈക്കിനു വഴി നൽകിയില്ല, ഹോണടിച്ചതിൽ തർക്കം; പാലക്കാട് യുവാവിനെ കൊലപ്പെടുത്തി

    പാലക്കാട് ∙ കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കിനു വഴി നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബൈക്ക് ഓടിച്ചിരുന്ന കെരാംപാറ സ്വദേശി ഷെഫീഖ് (24) ആണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറ ഒഴലപ്പന്തിയിലാണ് സംഭവം. കാളവണ്ടിയിലുണ്ടായിരുന്ന നെൽസൻ, ജെൻസൻ എന്നിവരാണ് ഷെഫീഖിനെ ആക്രമിച്ചത്.   കൊഴിഞ്ഞാമ്പാറയിൽ…

    സ്തനാർബുദം സ്ഥിരീകരിച്ച വിവരം തുറന്നുപറഞ്ഞില്ല, ജോലി നഷ്ടമാകുമോയെന്നു ഭയന്നു- നടി ഷഗുഫ്ത അലി

    സ്റ്റേജ് 3 സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചു തുറന്നുപറഞ്ഞ് ഹിന്ദി ടെലിവിഷൻ താരം ഷഗുഫ്ത അലി. രോഗസ്ഥിരീകരണത്തേക്കുറിച്ചും ആരോഗ്യപ്രശ്നങ്ങൾ മൂലം താൻ സാമ്പത്തിക പരാധീനതയിലാണെന്നും ഷഗുഫ്ത പറഞ്ഞു. ഒരു പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കവേയാണ് ഷഗുഫ്ത ഇക്കാര്യം പങ്കുവെച്ചത്.   കരിയറിനെ ബാധിക്കുമോ എന്നോർത്തു തന്റെ…

    പുസ്തകം വാങ്ങാൻ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയി; 12 കാരിയെ കാണാനില്ല

    ആലുവ: ആലുവയിൽ 12 വയസുകാരിയെ കാണാതായതായി പരാതി. ശ്രീജേഷിന്‍റെ മകൾ ശ്രീഭദ്രയെ ആണ് കാണാതായത്. ശനിയാഴ്ച രാവിലെ കൂട്ടുകാരിയുടെ അടുത്തുനിന്ന് പുസ്തകം വാങ്ങാനായി വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാകുകയായിരുന്നു.   ശ്രീഭദ്ര വീട്ടിലെത്തി പുസ്തകം വാങ്ങിയതായി കൂട്ടുകാരി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, പുസ്തകം…

    ‘കുടുംബം എയറിൽ നിൽക്കുകയാ, എന്റെ മോൾ ഇത്രയല്ലേ ചെയ്തൊള്ളൂ’; സിന്ധുവിന് പിന്നാലെ അഹാനയെ ചേർത്തുപിടിച്ച് കൃഷ്ണകുമാർ

    തന്റെ മകൾ അഹാന കൃഷ്ണയ്ക്കും കുടുംബത്തിനുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങളിൽ മറുപടി പറഞ്ഞ് നടൻ കൃഷ്ണകുമാർ. പ്രശ്നങ്ങൾ വരുമ്പോൾ പ്രതികരിക്കരുതെന്ന് താൻ മക്കളോട് പറയാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതികരിക്കരുത് എന്ന് പറയുന്നതിന് മുൻപ് അഹാന പ്രതികരിച്ചുവെന്നും അവൾ ഇത്രയല്ലേ ചെയ്തൊള്ളൂവെന്നും കൃഷ്ണകുമാർ പറഞ്ഞു.…

    ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

    മലപ്പുറം ∙ കുറ്റിപ്പുറത്ത് ദേശീയപാതയിൽ കൈലാസ് ഓഡിറ്റോറിയത്തിനു സമീപം നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മൂന്നുപേരുടെ നില അതീവ ഗുരുതര‌മാണ്. നാട്ടുകാരും രക്ഷാപ്രവർത്തകരും യാത്രക്കാരെ പുറത്തെടുത്തു.…

    പുരുഷൻമാർക്കും സീറോ ടിക്കറ്റ്; ‘പ്രിയദർശിനി’യിൽ വിജിലൻസ് പരിശോധന: കണ്ടക്ടറെ സ്ക്വാഡ് പിടികൂടി

    കൊല്ലം ∙ ഫാസ്റ്റ് പാസഞ്ചറും സൂപ്പർ ഫാസ്റ്റുമൊക്കെ വിട്ട് പ്രിയദർശിനി ബസുകളിൽ വിജിലൻസ് ഇൻസ്പെക്ടർമാരുടെ പരിശോധന കർശനമാക്കാൻ കെഎസ്ആർടിസിയിൽ നിർദേശം. ചില ബസുകളിൽ പുരുഷൻമാർക്കും സീറോ ടിക്കറ്റ് നൽകി പണം വാങ്ങിയെന്ന പരാതികളെ തുടർന്നാണ് ജില്ലയിലെ പ്രിയദർശിനി ബസുകളിൽ‍ പരിശോധന കർശനമാക്കിയത്.…

    പണം അയച്ചാൽ ലഹരി വാങ്ങാനുള്ള ലൊക്കേഷൻ; ഓപ്പറേഷൻ തൂഫാനിൽ അധ്യാപികയും കുടുങ്ങി

    വടകര ∙ സംസ്ഥാനത്ത് അധ്യാപികമാരെ ഇടനിലക്കാരാക്കിയും ലഹരിക്കടത്ത്. വടകരയിൽ ഓപ്പറേഷൻ തൂഫാനിൽ ഒരു അധ്യാപിക കൂടി പിടിയിലായി. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയാണ് പിടിയിലായത്. കഴിഞ്ഞ 11ന് അധ്യാപികയായ കീർത്തനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും വിൽപനക്കാരും…

    സൈക്കിൾ തിരികെ നൽകിയാൽ ‘പ്രിയപ്പെട്ട കള്ളന്’ 5 ലക്ഷം നൽകാം; മാനസാന്തരപ്പെട്ടാൽ നല്ല ജോലിയും: ബോബി ചെമ്മണൂർ

    കളമശേരി ∙ ഇടപ്പള്ളി ടോളിൽ നിന്നു മോഷ്ടാവ് എടുത്തുകൊണ്ടുപോയ പ്രകാശൻ ചേട്ടന്റെ സൈക്കിൾ തിരികെ നൽകിയാൽ മോഷ്ടാവിന് 5 ലക്ഷം രൂപ നൽകുമെന്നും മോഷ്ടാവ് മാനസാന്തരപ്പെട്ടാൽ ശിഷ്ടകാലം മോഷ്ടിക്കാതെ ജീവിക്കാൻ നല്ല ജോലിയും നൽകാമെന്നും വ്യവസായി ബോബി ചെമ്മണൂർ (ബോച്ചെ). തന്റെ…