മധ്യവയസ്കനെ പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തി
മധ്യവയസ്കനെ പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തി.ചീരാൽ കായൽകുന്ന് ഉന്നതിയിലെ മണി (55) നെയാണ് കേരള അതിർത്തി പ്രദേശമായ നമ്പ്യാർകുന്ന് പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് വൈ കിട്ടോടെയാണ് സംഭവം. അമ്പലമൂല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
തട്ടുകടയിൽ രാസലഹരി; നാട്ടുകാർ പിരിവെടുത്ത് സൗദിജയിലിൽനിന്നു രക്ഷിച്ചയാൾ അറസ്റ്റിൽ
കണ്ണൂർ ∙ രാസലഹരിമരുന്നു വിൽപനയ്ക്ക് അറസ്റ്റിലായത് നാട്ടുകാരും സന്നദ്ധ സംഘടനകളും പിരിവെടുത്ത് മോചനദ്രവ്യം നൽകി സൗദിയിലെ ജയിലിൽനിന്നു രക്ഷിച്ചയാൾ. കരിക്കോട്ടക്കരി വളയംകോട് സ്വദേശി ഫിദാ മൻസിലിൽ ടി. ഫസലുദ്ദീ(44)നെയാണ് ഇരിട്ടി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തട്ടുകടയുടെ മറവിൽ മെത്താംഫെറ്റമിൻ…
ഇത്തരം വസ്ത്രങ്ങൾ ലഗേജിൽ വച്ചാൽ ‘മുട്ടൻ പണി’; എയർപോർട്ടിലേക്ക് പോകും മുൻപ് ഇതറിയണം, യാത്രക്കാർക്കുള്ള നിർദേശവുമായി ഒമാൻ
മസ്‌കത്ത്∙ ഒമാനിലേക്ക് വരുന്നവര്‍ നിരോധിത വസ്തുക്കള്‍ കൊണ്ടുവരുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യരുതെന്ന് ഒമാന്‍ പൊലീസ്. കസ്റ്റംസ് ഡയറക്ടറേറ്റ് ജനറല്‍ മുന്നറിയിപ്പ് നല്‍കി. നിരോധിത വസ്തുക്കളുടെ പട്ടികയും അധികൃതര്‍ പുറത്തുവിട്ടു. നിരോധിത വസ്തുക്കളില്‍ ലഹരിമരുന്നുകളും മനോപ്രേരക വസ്തുക്കളും, സ്‌ഫോടക വസ്തുക്കള്‍, സൈനിക…
മദ്യപിച്ച് വാഹനമോടിക്കല്‍: ഒരാഴ്ചക്കിടെ കേസെടുത്തത് 2936 പേര്‍ക്കെതിരെ, 662 പേരുടെ ലൈസന്‍സ് പോകും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റത്തിന് ഒരാഴ്ചക്കിടെ പൊലീസ് 2936 പേര്‍ക്കെതിരെ കേസെടുത്തു. കേരള പൊലീസിന്റെ ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ‘ഡ്രൈവ് സോബര്‍ – സ്റ്റേ എലൈവ്’ എന്ന പേരില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 67,979…
വിവാഹം മറച്ചുവച്ച് കാമുകന്റെ പ്രണയം; ബെംഗളൂരുവിൽ ആക്രമണത്തിന് ഇരയായ നിയമ വിദ്യാർഥിനി മരിച്ചു
ബെംഗളൂരു ∙ പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള മുൻ കാമുകന്റെയും സഹോദരന്റെയും പകയെത്തുടർന്ന് ബെംഗളൂരുവിൽ ക്രൂരമായ ആക്രമണത്തിന് ഇരയായ നിയമ വിദ്യാർഥിനി മരിച്ചു. കോടിഹള്ളി സ്വദേശിനിയും പാർട്ട് ടൈം ആയി പിസ ഔട്ട്‌ലെറ്റിൽ ജോലി ചെയ്യുകയുമായിരുന്ന അമൃതയാണ് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ ജൂലൈ…
തട്ടുകടയിൽ രാസലഹരി; നാട്ടുകാർ പിരിവെടുത്ത് സൗദിജയിലിൽനിന്നു രക്ഷിച്ചയാൾ അറസ്റ്റിൽ
കണ്ണൂർ ∙ രാസലഹരിമരുന്നു വിൽപനയ്ക്ക് അറസ്റ്റിലായത് നാട്ടുകാരും സന്നദ്ധ സംഘടനകളും പിരിവെടുത്ത് മോചനദ്രവ്യം നൽകി സൗദിയിലെ ജയിലിൽനിന്നു രക്ഷിച്ചയാൾ. കരിക്കോട്ടക്കരി വളയംകോട് സ്വദേശി ഫിദാ മൻസിലിൽ ടി. ഫസലുദ്ദീ(44)നെയാണ് ഇരിട്ടി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തട്ടുകടയുടെ മറവിൽ മെത്താംഫെറ്റമിൻ…
1,550 രൂപ മാത്രം; കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് രാജകീയ യാത്ര; ആദ്യ ഫ്‌ലൈ ബസ് സര്‍വീസ് നാളെ മുതല്‍
കൊച്ചി: കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ കേരളത്തിലേക്കുള്ള പുതിയ ഫ്‌ലൈ ബസ് സര്‍വീസ് വെള്ളിയാഴ്ച മുതല്‍. കേരളത്തിലേക്കുള്ള കര്‍ണാടക ആര്‍ടിസിയുടെ ആദ്യ ഫ്‌ലൈ ബസ് സര്‍വീസാണ് ഇത്. ബംഗളൂരു കെംപെഗൗഡ വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമാണ് ഈ പ്രതിദിന സര്‍വീസ്.…
‘ബിന്‍സി ഉപദ്രവിച്ചു, കടിച്ച് പറിച്ചു; സ്‌നേഹം വിഡിയോയില്‍ മാത്രം, കുട്ടികാലം മുതല്‍ അനുഭവിക്കുന്നു’; പൊട്ടിക്കരഞ്ഞ് സഹോദരി
സോഷ്യല്‍ മീഡിയയിലെ താരമാണ് ആര്‍ജെ ബിന്‍സി. ബിഗ് ബോസിലൂടെയാണ് ബിന്‍സി താരമാകുന്നത്. ബിഗ് ബോസില്‍ അധികദൂരം മുന്നോട്ട് പോകാന്‍ സാധിക്കാതെ എലിമിനേറ്റ് ചെയ്യപ്പെട്ടുവെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ താരമാകാന്‍ ബിന്‍സിയ്ക്ക് സാധിച്ചു. ബിന്‍സിയുടെ റീലുകളും വിഡിയോകളുമെല്ലാം വൈറലാകാറുണ്ട്. തന്റെ കുടുംബവുമായുള്ള ബിന്‍സിയുടെ…
അമ്മയെ ചീത്തവിളിച്ചതിന് പകരംവീട്ടല്‍; പാലിയേക്കരയിലെ വയോധികന്റെ മരണം കൊലപാതകം, പ്രതി അറസ്റ്റില്‍
തൃശ്ശൂര്‍: പാലിയേക്കര മേല്‍പ്പാലത്തിനടിയില്‍ എഴുപതുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. തലവണിക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന പണ്ടാരപ്പറമ്പില്‍ ചന്ദ്രനെ (70) കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് ധര്‍മ്മപുരി സ്വദേശിയായ പ്രഭാകരനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 14ന് രാവിലെയാണ് മേല്‍പ്പാലത്തിന്റെ…
ഇന്ത്യയുടെ പുത്തൻ വിമാനത്താവളത്തിൽ നിന്ന് ആദ്യ വിദേശ സർവീസ് അബുദാബിക്ക്; ആഴ്ചയിൽ 3 സർവീസുകൾ
മുംബൈ∙ നവിമുംബൈ വിമാനത്താവളത്തിൽ നിന്നു രാജ്യാന്തര സർവീസിനു തുടക്കമായി. ഇന്നലെ പുലർച്ചെ 2.55ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വിദേശത്തേക്ക് ആദ്യം പറന്നുയർന്നത്. രാവിലെ 10.20ന് അബുദാബിയിൽ നിന്നുള്ള വിമാനം ലാൻഡ് ചെയ്തപ്പോൾ വാട്ടർ സല്യൂട്ട് നൽകിയാണു സ്വീകരിച്ചത്.…

മെസ്സി തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനലിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി
നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം; ഒന്നാംപ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി!
ബിൽക്കിസ് ബാനു കേസ്; ആരോഗ്യസ്ഥിതിയും ശാരീരിക വൈകല്യവും പരിഗണിച്ച് രണ്ട് പ്രതികൾക്ക് ജാമ്യം
ടിവികെ മന്ത്രി ആദവ് അർജുനയും ഭാര്യയും വേർപിരിയുന്നു; വിരാമമാകുന്നത് 14 വർഷത്തെ ദാമ്പത്യ ജീവിതത്തിന്
ലോഡ്ജിൽ നിന്നും104 .22ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രധാനിയും പിടിയിൽ
പോലീസുകാരനായി തുടങ്ങി ലോകം ഭയക്കുന്ന ലഹരി മാഫിയ തലവനായ കഥ! മെക്സിക്കോയെ രക്തക്കളമാക്കിയ ആ ‘മുതലാളിമാരുടെ മുതലാളി’ക്ക് സംഭവിച്ചതെന്ത്?
മധുര ജ്വല്ലറി കവർച്ച! മുഖ്യപ്രതി നിഷാന്ത് പോലീസ് പിടിയിൽ; കവർച്ച നടത്തിയത് പെൺസുഹൃത്തിൻ്റെ സാമ്പത്തിക ആവശ്യങ്ങൾക്കായി
ലക്ഷങ്ങളുടെ അടക്ക മോഷണം; ഗേറ്റ് ചാടിക്കടന്ന് കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘം പിടിയില്‍
ചൂരല്‍മല പാലത്തിന് പകരം പുതിയ പാലം ഒരുങ്ങുന്നു
ആദിവാസിയായ വീട്ടമ്മയുടെ മൃതദേഹം പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസിൽ കയറ്റാൻ അനുവദിച്ചില്ലെന്ന് പരാതി



































































































