Top Tags
    Latest Story
    ഹുവാങ്ങിന്റെ വിവാഹേതര ബന്ധം പുറത്തുവരുംമുമ്പെ മെഗാസ്പീഡ് റെയ്ഡ് ചെയ്യാൻ യുഎസ് ഇന്തോനേഷ്യയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്വെര്‍ച്വല്‍ ബുക്കിങ് ഉള്ളവര്‍ക്കു മാത്രം പമ്പ ടിക്കറ്റ്; കെഎസ്ആര്‍ടിസിക്കു കലക്ടറുടെ നിര്‍ദേശംരാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ്സ്കൂൾ സൺഷെയ്ഡ് തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; 2 പേർക്കെതിരെ കേസ്പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം; 10 വർഷത്തിനു ശേഷം വിവാഹം, ഇന്ന് രണ്ടുമക്കളുടെ അച്ഛന്മാർ!മണ്ണിനടിയിൽ ടൺ കണക്കിന് പൊന്ന്; സ്വർണശക്തിയാകാൻ ഇന്ത്യ; തുറുപ്പുചീട്ട് 6 സംസ്ഥാനങ്ങൾചാല സ്വര്‍ണക്കവര്‍ച്ച: ഗൂഢാലോചന പനവിളയിലെ ആഡംബര ഹോട്ടലിൽ, രണ്ട് ദിവസം ട്രയൽ, സ്വർണം വിദഗ്ധമായി ഒളിപ്പിച്ചു?കള്ള സത്യവാങ്മൂലം നൽകിയ ചേളാരി ആശുപത്രി ഉടമകൾ കുടുങ്ങും, പ്രതികാരം ചെയ്യുമെന്ന് സി.പി.എം പ്രഖ്യാപനം !‘ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾക്ക് പോലും രക്ഷിക്കാനാവില്ല’; അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വധഭീഷണിലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം; പൊലീസ് സംഘത്തിന് നേരെ ജീപ്പിടിച്ചു കയറ്റി, ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങി

    Main Story

    അമ്പൂരി അപകടം: മരിച്ച മൂന്ന് വയസ്സുകാരിയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

    തിരുവനന്തപുരം ∙ അമ്പൂരിയിൽ മൂന്നു വയസ്സുകാരി ഋതുവേദ വാഹനം കയറി മരിച്ച സംഭവത്തിനു പിന്നാലെ കുഞ്ഞിന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.‌‌ ആര്യങ്കോട് സ്വദേശി നിഷയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിഷയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടക്കുന്നതിനിടെയാണ് ആത്മഹത്യ ശ്രമം. ആരോഗ്യനില…

    യാഷ്‌വാൻ 5 പേര്‍ക്കു പുതുജീവനാകും; ആംബുലന്‍സ് കോഴിക്കോട്ടേക്ക്, ഗ്രീൻ കോറിഡോർ ഒരുക്കി സർക്കാർ

    തിരുവനന്തപുരം∙ വാഹനാപകടത്തില്‍ പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച തിരുനല്‍വേലി സ്വദേശിയായ ഏഴു വയസുകാരന്‍ യാഷ്‌വാന്റെ അവയവങ്ങള്‍ അഞ്ചു പേര്‍ക്കു പുതുജീവന്‍ നല്‍കും. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍നിന്ന് ആംബുലന്‍സിലാണ് കിഡ്‌നി കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നത്.   പതിനേഴു വയസുള്ള കണ്ണൂര്‍ സ്വദേശിയാണ് കിഡ്‌നി സ്വീകരിക്കുന്നത്.…

    ബൈക്ക് ഇരപ്പിച്ചതിൽ തർക്കം; അയല്‍വാസിയായ യുവാവിനെ കുത്തിക്കൊന്നു, പിതാവും മക്കളും അറസ്റ്റിൽ

    തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ ബൈക്ക് ഇരപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ അയല്‍വാസിയായ യുവാവും പിതാവും സഹോദരനും അടക്കം നാലു പേര്‍ പിടിയില്‍. നെല്ലിമൂട് കുഴിപളളം സ്വദേശി മനുവെന്ന് വിളിക്കുന്ന മനോജ് (22) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. ബൈക്ക്…

    സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസ്: ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു; പ്രതി സിന്ധുവിനെതിരെ പരാതി

    തിരുവനന്തപുരം: വെങ്ങാനൂരില്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ സ്ത്രീ തിരികെ നല്‍കാത്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. വെങ്ങാനൂര്‍ ചാവടിനട സ്വദേശിനി ഐശ്വര്യ( 32)യാണ് മരിച്ചത്. സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഇതേ സ്ഥാപനത്തിലെ ജോലിക്കാരിയായ അഞ്ജു (28)…

    കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിൽ; ജഡ്ജിയുടെ വീട്ടിലെ കവർച്ചാ കേസിൽ നിർണായക അറസ്റ്റ്

      മാനന്തവാടി: പ്രദേശത്തെ നടുക്കിയ പ്രമുഖ കവർച്ചാ കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് വലയിലാക്കി. മാനന്തവാടി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജ് ആർ. അനിതയുടെ വീട്ടിൽ നടന്ന കവർച്ചാ ശ്രമവുമായി ബന്ധപ്പെട്ടാണ് പ്രതിയെ പോലീസ് പിടികൂടിയത്.   പ്രദേശത്ത് നിരന്തരം മോഷണങ്ങൾ…

    കെഎസ്‌ആർടിസി സ‍ൗജന്യയാത്രയിൽ സ‍്വകാര്യ ബസ്സ്‌ പ്രതിസന്ധി വിദ്യാർഥികളുടെ ടിക്കറ്റ്‌ നിരക്ക് വർധിപ്പിക്കാൻ അനുവദിക്കില്ല: എസ്‌എഫ്‌ഐ

      കൽപറ്റ:കെഎസ്‌ആർടിസിയിലെ പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യ ബസ്സുകൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അനുവദിക്കില്ലെന്ന് എസ്‌എഫ്‌ഐ. സ്വകാര്യ ബസ്സുകളിൽ നിലവിലെ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനമായി വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനാണ് നീക്കം. നിലവിലെ നിരക്കിൽ…

    വിവാഹം കഴിഞ്ഞ് 72 ദിവസം, യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു; അപകട സ്ഥലത്ത് രക്തക്കറയില്ല; നടന്നത് കൊലപാതകം?

    ന്യൂഡൽഹി∙ ഡൽഹിയിലെ ലോധി കോളനി പ്രദേശത്ത് കെട്ടിടത്തിൽ നിന്ന് വീണ് നവവധു മരിച്ചു. 28കാരിയായ ആകൃതി സുതാറാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ വീട്ടുകാർ രംഗത്തെത്തി. മകളുടെ മരണം കൊലപാതകമാണെന്ന് വീട്ടുകാർ ആരോപിച്ചു.   ഏപ്രിൽ 24നാണ് ആകൃതിയുടെയും അറസ്തു…

    ഭർത്താവിന് വിവാഹേതര ബന്ധം; സ്വകാര്യത അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി

    ന്യൂഡൽഹി: വിവാഹേതര ബന്ധം ആരോപിക്കപ്പെടുന്ന ഭർത്താവിന്റെ ഫോൺ കോൾ, ഹോട്ടൽ ബുക്കിങ് വിവരങ്ങൾ ഭാര്യക്ക് തേടാമെന്ന് സുപ്രീംകോടതി. ഇത് തന്റെ സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാണെന്ന ഭർത്താവിന്റെ വാദം കോടതി തള്ളി. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീംകോടതി ശരിവെച്ചത്.   വിവാഹേതര ബന്ധം…

    ‘ഞാൻ ചതിക്കപ്പെട്ടു, അവനെ കുറിച്ച് കേട്ടതെല്ലാം സത്യം’; പോസ്റ്റുമായി പൃഥ്വി ഷായുടെ പ്രതിശ്രുത വധു

    ഏതാനും മാസങ്ങൾക്ക് മുമ്പ് മാർച്ചിലാണ് ക്രിക്കറ്റ് താരം പൃഥ്വി ഷായും കാമുകി ആകൃതി അഗർവാളുമായുള്ള വിവാഹനിശ്ചയം നടന്നത്. തന്റെ പെർഫക്ട് ഇന്നിങ്‌സ് എന്ന് പറഞ്ഞുകൊണ്ട് പൃഥ്വി തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ദീർഘനാൾ നീണ്ട പ്രണയത്തിനൊടുവിലാണ് സോഷ്യൽ മീഡിയാ…

    ലഹരിക്കെതിരെ വിഡിയോ, ലൈവിനിടെ ‘അബദ്ധം’; ‘എന്റെ കാസറ്റ്’ മലയാളി വ്ലോഗർ യുഎഇയിൽ അറസ്റ്റിൽ

    ഷാർജ∙ സമൂഹമാധ്യമങ്ങളിലൂടെ ലഹരിമാഫിയക്കെതിരെയും അനീതികൾക്കെതിരെയും നിരന്തരം സംസാരിച്ചിരുന്ന വിവാദ മലയാളി വ്ലോഗർ ലഹരിമരുന്ന് ഉപയോഗിക്കുന്നതിനിടെ യുഎഇയിൽ പൊലീസ് പിടിയിലായി. ‘എന്റെ കാസറ്റ്’ എന്ന പേരിൽ സമൂഹമാധ്യമത്തിൽ സജീവമായ അബ്ദുൽ ഹക്കീമിനെയാണ് ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വന്തം ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധത്തിൽ ലഹരിമരുന്ന്…