പോളിടെക്നിക്കിലെ മോർഫിങ് കേസ്: ചിത്രങ്ങൾ അശ്ലീല സൈറ്റുകളിൽ; വിദ്യാർഥിക്കെതിരെ കൂടുതൽ പരാതികൾ
പുനലൂർ∙ അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ എൻജിനീയറിങ് വിദ്യാർഥിക്കെതിരെ കൂടുതൽ കേസുകളുണ്ടായേക്കമെന്ന് വിവരം. പുനലൂര് പോളിടെക്നിക്കിലെ വിദ്യാർഥി എസ്.അച്യുതിനെതിരെയാണ് കേസുകൾ. പോളിടെക്നിക്കിലെ അഞ്ചാം സെമസ്റ്റർ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥിയാണ് അച്യുത്. ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന് ഇയാൾ…
കെഎസ്ആർടിസി ഡ്രൈവർക്ക് 3 വർഷം തടവ്; ബസ് ഇടിച്ചു തെറിപ്പിച്ചത് സിഗ്നൽ കാത്തുനിന്ന 2 സ്കൂട്ടർ യാത്രികരെ
പറവൂർ ∙ സിഗ്നൽ കാത്തുനിന്ന 2 സ്കൂട്ടർ യാത്രികർ അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി ബസിടിച്ചു മരിച്ച കേസിൽ ബസ് ഡ്രൈവർക്ക് 3 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ. മാള കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ ചെങ്ങമനാട് നെടുവന്നൂർ അറക്കലകത്ത് എ.കെ.ഉണ്ണിയെയാണ് പറവൂർ…
സ്പായിലെ ലൈംഗികാതിക്രമം: യുവതിയുടെ ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റു
കൊച്ചി ∙ സ്പായുടെ മറവിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം. 2 പേർ കൂടി പിടിയിലാകാനുണ്ടെന്നു അതിജീവിതയുടെ പങ്കാളി വെളിപ്പെടുത്തി. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു കൈമാറിയിട്ടുണ്ട്. പൊലീസ് ബുധനാഴ്ച രാത്രി മൊഴിയെടുത്തു. രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു…
എല്ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി
തിരുവനന്തപുരം: സര്ക്കാര് സര്വീസിലെ ലോവര് ഡിവിഷന് ക്ലര്ക്ക് (എല്ഡിസി) തസ്തികയുടെ അടിസ്ഥാന യോഗ്യത എസ്എസ്എല്സിയില് നിന്ന് പ്ലസ്ടുവാക്കി ഉയര്ത്താന് നടപടികള് ആരംഭിച്ചു. പിഎസ്സിയുടെ അടുത്ത വിജ്ഞാപനം മുതല് പുതിയ യോഗ്യത നിലവില് വരുമെന്നാണ് സൂചന. ഇതിനായി വിവിധ വകുപ്പുകളിലെ സ്പെഷ്യല് റൂളുകളില്…
രാവിലെ അക്കൗണ്ടില് 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; ‘ഞെട്ടലില്’ കൊച്ചിയിലെ സൂപ്പര്മാര്ക്കറ്റ് ഉടമ
കൊച്ചി:രാവിലെ സൂപ്പര്മാര്ക്കറ്റിന്റെ അക്കൗണ്ട് ബാലന്സ് പരിശോധിച്ച ദര്ശന സൂപ്പര്മാര്ക്കറ്റ് ഉടമ സുമേഷ് കുമാര് കണ്ടത് 3,500 കോടിയിലധികം രൂപ. പെട്ടന്ന് കോടീശ്വരനായ ഈ മാറ്റത്തില് സന്തോഷിക്കുന്നതിന് പകരം എന്താണ് സംഭവിച്ചതെന്ന ഭീതിയിലായിരുന്നു അദ്ദേഹം. സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലാണ് ഇത്രയുമധികം രൂപ എത്തിയത്.…
ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആര്ടിസി ബസിടിച്ച് വിദ്യാര്ഥിനിക്ക് ഗുരുതരപരുക്ക്
കോഴിക്കോട് തിരുവമ്പാടിയില് കെഎസ്ആര്ടിസി ബസിടിച്ച് വിദ്യാര്ഥിനിക്ക് ഗുരുതരപരുക്ക്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് സിസിടിവി ദൃശ്യങ്ങളില് നിന്ന് വ്യക്തം. അപകടത്തില്പ്പെട്ട ബസിന് ഫിറ്റ് നെസും ഇന്ഷൂറന്സും ഇല്ല. പരുക്കേറ്റ വിദ്യാര്ഥിനി അടുത്തുള്ള സ്വകാര്യ ആശുപത്രിയില് ചികില്സയിലാണ്. തിരുവമ്പാടി ബസ് സ്റ്റാന്ഡിലൂടെ നടന്നു…
വാങ്ങിയത് ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65: കഴിച്ചതോടെ വയറുവേദന, ഛർദി, വയറിളക്കം; 60,000 രൂപ പിഴ
തിരൂർ ∙ ഗുണനിലവാരമില്ലാത്ത ഭക്ഷണം വിറ്റതിനെ തുടർന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ തിരൂർ പൂങ്ങോട്ടുകുളത്ത് പ്രവർത്തിക്കുന്ന ഹൈപ്പർ മാർക്കറ്റിന് 60,000 രൂപയുടെ പിഴ വിധിച്ചു. ഏഴൂർ കുടുക്കയിൽ ഫാത്തിമ നൽകിയ പരാതിയിലാണ് കമ്മിഷൻ പ്രസിഡന്റ് കെ.മോഹൻദാസ്, അംഗങ്ങളായ സി.പ്രീതി…
ആദ്യം ഒഴിഞ്ഞുമാറി, വീണ്ടും ഓടിയെത്തി കാട്ടുപന്നി; ലോട്ടറി വിൽപനക്കാരനെ കുത്തിവീഴ്ത്തി
കോഴിക്കോട് ∙ കാട്ടുപന്നിയുടെ ആക്രമണത്തിൽ ലോട്ടറി വിൽപനക്കാരനു പരുക്ക്. മലാപ്പറമ്പ് ദേശോദ്ധാരിണി വായനശാലയ്ക്കു സമീപമുള്ള റോഡിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. മലാപ്പറമ്പ് സ്വദേശി കുളങ്ങരക്കണ്ടി താഴത്ത് അനിൽകുമാർ(60) എന്നയാളെയാണ് എതിർദിശയിൽനിന്ന് പാഞ്ഞു…
അമ്മത്തൊട്ടിലിൽ അതിഥിയായി ‘നേത്ര’: സംസ്ഥാനത്ത് ഇതുവരെ 1003 കുഞ്ഞുങ്ങൾ
കോഴിക്കോട് ∙ ബീച്ച് ആശുപത്രി വളപ്പിൽ സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ച അമ്മത്തൊട്ടിലിൽ പന്ത്രണ്ടാമത്തെ അതിഥിയെത്തി. ഉപേക്ഷിക്കപ്പെടലിന്റെ ഇരുട്ടിൽനിന്ന് കരുതലിന്റെ വെളിച്ചത്തിലേക്ക് ഏഴു ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് എത്തിയത്. സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളിൽ എത്തിയ കുഞ്ഞുങ്ങളുടെ എണ്ണം ഇതോടെ 1003 ആയി. കോഴിക്കോട്ടെ…
ഓടിക്കൊണ്ടിരുന്ന ബസ്സിൽ കയറി ഡ്രൈവറെ കുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനുള്ളിൽ കയറി ഡ്രൈവറെ ആക്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി സ്വദേശി പ്രസാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചേനപ്പാടി- കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർ ഈരാറ്റുപേട്ട കടുക്കാപ്പറമ്പിൽ നെബുവിനെ (44) കുത്തി…
















