യുവാവിന്റെ ‘സ്വാഭാവിക മരണം’ കൊലപാതകം; കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേർന്ന്, നിർണായകമായത് ഫോൺ ചാറ്റ്

മീററ്റ് ∙ ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ സെപ്റ്റംബറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. യുവതി കാമുകനുമൊത്ത് തന്റെ ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ഭർത്താവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് യുവതി എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ ഭർത്താവിന്റെ ഫോണിലെ ചാറ്റുകൾ യുവതിയുടെ അവിഹിത…

വിഡിയോ കോൾ റെക്കോർഡ് ചെയ്തു, നഗ്നചിത്രം കാട്ടി യുവതിയെ ഭീഷണിപ്പെടുത്തി; യുവാവ് പിടിയിൽ

കണ്ണൂർ ∙ യുവതിയുമായി അടുപ്പം സ്ഥാപിച്ച ശേഷം നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ പരിയാരം തിമരി സ്വദേശിയായ ലിജേഷ് (39) ആണ് പൊലീസിന്റെ പിടിയിലായത്. പൊലീസ് നൽകുന്ന വിവരപ്രകാരം യുവതിയുമായി അടുപ്പം സ്ഥാപിച്ച ശേഷം…

വെയർഹൗസുകള്‍ നിറഞ്ഞു, 2 ദിവസമായി ലോഡിറക്കുന്നില്ല; ബവ്കോയിൽ ചില കമ്പനികളുടെ മദ്യം മാത്രം

പാലക്കാട് ∙ ബവ്കോയിൽ വിലകുറഞ്ഞ മദ്യത്തിനു ക്ഷാമം. വൻകിട കമ്പനികളുടെ മദ്യം വെയർഹൗസുകളിൽ നിറഞ്ഞിരിക്കുന്നതു മൂലം ചെറുകിട കമ്പനികളുടെ മദ്യം ഇറക്കാനാ‍കാത്ത സ്ഥിതിയാണെന്നാണു സൂചന. കഴിഞ്ഞ ദിവസത്തെ യോഗത്തിൽ എക്സൈസ് മന്ത്രിക്കു മുന്നിൽ കേരള ഡിസ്റ്റിലറീസ് ആൻഡ് സപ്ലയേഴ്സ് അസോസിയേഷൻ വിഷയം…

മാർക്കറ്റിൽ നിന്ന് ‘സ്വീറ്റ്സ്’ വാങ്ങുമ്പോൾ ശ്രദ്ധിക്കണം, ഉത്സവകാലത്ത് ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ടിപ്സ്

നവരാത്രി മുതൽ ദീപാവലി വരെയുള്ള ഉത്സവ സീസണുകളിൽ വീടുകളിലും കടകളിലും പലതരം മിഠായികളും പലഹാരങ്ങളും നിറയും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായി മിഠായി വാങ്ങുന്നതും പതിവാണ്. എന്നാൽ രുചിയും ഭംഗിയും മാത്രം നോക്കി മിഠായി വാങ്ങിയാൽ ചിലപ്പോൾ ഭക്ഷ്യവിഷബാധയും വയറുസംബന്ധമായ അസ്വസ്ഥതകളും ഉണ്ടാകാം.…

‘ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്’

ആളുകൾക്ക് തന്നെ കുറിച്ചുള്ള ധാരണകളെയും തെറ്റിദ്ധാരണകളെയും കുറിച്ച് തനിക്ക് അറിയില്ലെന്ന് നടൻ അനൂപ് മേനോൻ. സിനിമയിലെത്തി കഴിഞ്ഞാൽ ഒരു വലിയ വിഭാഗത്തിന്റെ ധാരണ ലോകം മുഴുവൻ തങ്ങളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നാണ്. ലോകത്തിന് വേറെ പണിയുണ്ടെന്നും അവർ അതൊന്നും ശ്രദ്ധിക്കില്ലെന്നും അനൂപ് മേനോൻ…

നിർത്തിയിട്ട കാറിനുള്ളിൽ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം

കല്ലമ്പലം ∙ തിരുവനന്തപുരം കല്ലമ്പലത്ത് റോഡരികിൽ നിർത്തിയിട്ട കാറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കിളിമാനൂർ മുളയ്ക്കലത്തുകാവ് അൻസാർ– സീന ദമ്പതികളുടെ മകൻ ആഷിഖിന്റേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജിലെ അവസാന വർഷ വിദ്യാർഥിയായ യുവാവിനെ…

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ

പുന്നയൂർ (തൃശൂർ) ∙ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ഇരുമ്പനം ചക്കപ്പറമ്പിൽ സന്തോഷിന്റെയും സിനിയുടെയും മകൾ സാന്ദ്ര (29) ആണു മരിച്ചത്. ഇന്നലെ രാവിലെ 11.45ന് ആണു മരണവിവരം പുറത്തറിഞ്ഞത്.  …

യുവതിയെ ലഹരി നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം: അമ്മുവും കൂട്ടാളിയും പിടിയിൽ

കൊച്ചി ∙ കളമശേരിയിൽ സ്പായിൽ ജോലി വാഗ്ദാനം നൽകി മുൻ അധ്യാപികയായ യുവതിയെ ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ കൂടി പിടിയിൽ. രണ്ടാം പ്രതി വയനാട് സ്വദേശി അമ്മു എന്ന ശരണ്യ, ഇവരുടെ സുഹൃത്ത് മൂന്നാം പ്രതി സഞ്ജു…

ചലച്ചിത്രപ്രവർത്തകയും ഇൻഫ്ലുവൻസറുമായ ലേഖ അംബുജാക്ഷൻ അന്തരിച്ചു

പെരിങ്ങോം ( കണ്ണൂർ) ∙ ചലച്ചിത്രപ്രവർത്തകയും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ പെരിങ്ങോം പുൽക്കിയിലെ ടി.ലേഖ (ലേഖ അംബുജാക്ഷൻ – 44) അന്തരിച്ചു. അർബുദത്തെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലേഖയുടെ കാൻസർവിരുദ്ധ പോരാട്ടം സമൂഹമാധ്യമങ്ങളിൽ കയ്യടി നേടിയിരുന്നു. രണ്ടുവർഷം മുൻപാണ് രോഗം സ്ഥിരീകരിച്ചത്.…

‘ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ’: ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

കോഴിക്കോട്: പാഠ്യപദ്ധതിക്ക് പുറത്തുള്ള വ്യക്തിപരമായ യുക്തിവാദ-നിരീശ്വരവാദ കാഴ്ചപ്പാടുകൾ ക്ലാസ് മുറികളിൽ വിദ്യാർഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കോഴിക്കോട് ഫാറൂഖ് കോളേജിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഷബ്നം നൂർജഹാനെതിരെ വിദ്യാർഥികൾ രംഗത്ത്. അധ്യാപികയുടെ ക്ലാസിലെ ഇടപെടലുകൾ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ കോളേജ്…