കളിച്ചുകൊണ്ടിരിക്കെ, കിണറ്റിൽ വീണു; ഒന്നര വയസുകാരന് അദ്ഭുത രക്ഷ!

കോട്ടയം: വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിൽ വീണു. സമീപത്തെ പുരയിടത്തിൽ ജോലി ചെയ്തിരുന്ന ആൾ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. എരുമേലിക്ക് സമീപം തുമരംപാറയിലാണ് സംഭവം. കുട്ടിയെ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  …

‘സ്കൂളുകളിൽ അധ്യാപകരില്ല’; വികാരാധീനനായി എഎപി എംഎൽഎ, പിന്നാലെ സസ്പെൻഷൻ

ഛണ്ഡിഗഡ് ∙ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടി പഞ്ചാബിലെ മൗർ മണ്ഡലത്തിൽ നിന്നുള്ള എഎപി എംഎൽഎ സുഖ്‌വീർ സിങ് മൈസർഖാനയെ ആം ആദ്മി പാർട്ടി സസ്‌പെൻഡ് ചെയ്തു. സ്വന്തം മണ്ഡലത്തിലെ സ്കൂളുകളിൽ അധ്യാപകരുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സമൂഹമാധ്യമങ്ങളിൽ…

ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു വെടിയേറ്റ് മരിച്ച നിലയിൽ

ഛണ്ഡിഗഡ് ∙ പഞ്ചാബിലെ സമൂഹമാധ്യമ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു (മധുസൂദൻ) വെടിയേറ്റ് മരിച്ചു. അമൃത്‌സറിൽ വച്ച് ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന സന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഇയാൾ…

വീടിനു മുകളിലേക്കു ലോറി മറിഞ്ഞു; വാഹനത്തിലുണ്ടായിരുന്ന 2 പേർ മരിച്ചു: വീട്ടുകാർക്ക് രക്ഷകയായി വളർത്തുപൂച്ച!

നർക്കിലക്കാട് (കാസർകോട്) ∙ പുലർച്ചെ ലോറി വീടിനു മുകളിലേക്കു മറിഞ്ഞ് രണ്ടുപേർ മരിച്ച അപകടത്തിൽ വീട്ടുകാരുടെ രക്ഷകയായത് വളർത്തുപൂച്ച. ലോറിയിലുണ്ടായിരുന്ന രണ്ട് അതിഥിത്തൊഴിലാളികൾ മരിച്ചു. ഇന്നലെ പുലർച്ചെ 2നു വരക്കാട് വെസ്റ്റ് എളേരി സഹകരണ ബാങ്കിനു സമീപത്തായിരുന്നു അപകടം. ചീർക്കയംഭാഗത്ത് കുഴൽക്കിണർകുഴിച്ച്…

ബംഗളൂരിലേക്ക് വണ്ടി കയറുന്നവര്‍ ജാഗ്രതൈ…!!! “ഒരു ലക്ഷം രൂപ മാസവരുമാനമില്ലെങ്കില്‍ പാപ്പരാകും”

ബംഗളൂരു: ഐടി നഗരമായ ബംഗളൂരുവിലെ നഗരജീവിതത്തിന്റെ യാഥാര്‍ത്ഥ്യം തുറന്ന് പറഞ്ഞുകൊണ്ട് യുവാവ് പങ്കുവെച്ച വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. തൊഴില്‍ തേടി നഗരത്തില്‍ എത്തുന്നവര്‍ക്ക് മാസം ഒരു ലക്ഷം രൂപ എങ്കിലും ശമ്പളമായി വേണം എന്നും അത്രയും…

ഗൂഗിൾ പേ വഴി കൈക്കൂലി; തമിഴ്നാട്ടിൽ പൊലീസുകാർക്ക് സസ്പെൻഷനും പിരിച്ചുവിടലും

ചെന്നൈ ∙ കൈക്കൂലി വാങ്ങിയതിനും ജോലിക്കിടയിൽ വീഴ്ച വരുത്തിയതിനും തമിഴ്നാട്ടിൽ അഞ്ച് പൊലീസുകാർക്കു നേരെ വകുപ്പുതല നടപടി. സസ്പെൻഷൻ മുതൽ പിരിച്ചുവിടൽ വരെയുള്ള നടപടികളാണ് പൊലീസുകാർക്ക് ലഭിച്ചത്. തിരുനെൽവേലി, ചെന്നൈ എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്കു ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയതിനാണ്…

‘അവളെ കൊന്നുകളയൂ’: പൊലീസുദ്യോഗസ്ഥയെ വളഞ്ഞിട്ട് ആക്രമിച്ച ആൾക്കൂട്ടം, സ്കൂൾ അധ്യാപകരെ പെട്രോൾ ഒഴിച്ച് തീവയ്ക്കാൻ ശ്രമം

പാരിസ്∙ ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭം കനത്ത അക്രമ പരമ്പരയായി മാറുന്നു. സ്കൂളുകളിലെ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെയുണ്ടായ വിദ്യാർഥി സമരം ഇപ്പോൾ രാജ്യവ്യാപകമായി കടുത്ത അരാജകത്വത്തിലേക്കാണ് വഴിമാറിയിരിക്കുന്നത്. പ്രക്ഷോഭകാരികളുടെ അക്രമങ്ങളിൽ പൊലീസും സാധാരണക്കാരും ഒരുപോലെ വലയുകയാണെന്നാണ് റിപ്പോർട്ടുകൾ.   പെട്രോൾ ബോംബ് ആക്രമണങ്ങളും തീവയ്പ്പുകളും…

സിനിമാക്കാര്‍ക്ക് എംഡിഎംഎ വില്‍പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പിടിയില്‍; 15 ലക്ഷം രൂപ കണ്ടെടുത്തു

കൊച്ചി: എംഡിഎംഎയുമായി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസിന്റെ പിടിയില്‍. കോട്ടയം സ്വദേശി അരുണ്‍ കെ നായരാണ് കാക്കനാട്ടുവച്ച് പിടിയിലായത്. ഇയാളില്‍നിന്ന് 38 ഗ്രാം എംഡിഎംഎയും 15 ലക്ഷം രൂപയും കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു.   സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ…

‘ഞാനൊരു ചിൽ അമ്മയായിരിക്കും; പക്ഷേ എന്റെ അമ്മ എന്നെക്കുറിച്ച് വിചാരിച്ചിരിക്കുന്നത് അങ്ങനെയല്ല’

ഭാവിയിൽ താൻ എങ്ങനെയുള്ള അമ്മയായിരിക്കുമെന്ന ചോദ്യത്തിന് നടി തമന്ന പറഞ്ഞ മറുപടിയാണിപ്പോൾ ശ്രദ്ധേയമാകുന്നത്. താൻ ഒരു കുട്ടിയുടെ അമ്മയായാൽ വളരെ കർക്കശക്കാരിയായ രക്ഷിതാവായിരിക്കുമെന്നാണ് തന്‍റെ അമ്മ കരുതുന്നതെന്ന് നടി പറയുന്നു. എന്നാൽ അമ്മയുടെ ആ അഭിപ്രായത്തോട് വിയോജിച്ചായിരുന്നു നടിയുടെ പ്രതികരണം.  …

കൈക്കൂലിപ്പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു; പൈപ്പ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലൻസ്: ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ

മലപ്പുറം∙ മലപ്പുറം തിരൂരങ്ങാടിയിൽ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടറെ നാടകീയമായി അറസ്റ്റ് ചെയ്ത് വിജിലൻസ്. നഗരത്തിൽ പുതിയതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭ ലൈസൻസ് അനുവദിക്കുന്നതിന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിലാണ് തിരൂരങ്ങാടി പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറും തിരുവനന്തപുരം…