ദുബായ്–മുംബൈ ഇൻഡിഗോ വിമാനത്തിൽ പുക; അടിയന്തരമായി നിലത്തിറക്കി

മുംബൈ∙ ദുബായിൽനിന്ന് മുംബൈയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിന്റെ ചരക്ക് സൂക്ഷിക്കുന്ന ഭാഗത്ത് പുക കണ്ടെത്തിയതിനെ തുടർന്ന് രാജ്കോട്ട് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്താവള അധികൃതർ വാർത്താ ഏജൻസിയായ എഎൻഐയെയാണ് ഇക്കാര്യം അറിയിച്ചത്.   രാജ്കോട്ട് വിമാനത്താവള ഡയറക്ടർ ദിഗന്ത ബോറ…

യുട്യൂബറെ കാണാനില്ലെന്ന് പൊലീസിൽ പരാതി, അന്വേഷണം

മലപ്പുറം∙ യുട്യൂബറെ കാണാനില്ലെന്ന് പൊലീസിൽ പരാതി. ചേലേമ്പ്ര പുല്ലിപ്പറമ്പ് എരൂലിൽ വീട്ടിൽ മുഹമ്മദ് ദിൽഷാദിനെയാണ് (31) കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു. 4 ദിവസം മുൻപ് അസമിൽ നിന്നാണ് ദിൽഷാദ് അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. വിവിധ രാജ്യങ്ങളിലെ യാത്രാവിശേഷങ്ങൾ…

‘സര്‍ക്കാര്‍ ജോലിക്ക് അതിന്റെതായ മൂല്യമുണ്ട്’; കരൂര്‍ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി; വിജയ്‌യ്ക്ക് തിരിച്ചടി

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ഒരു കുടുംബാംഗത്തിനു വീതം സര്‍ക്കാര്‍ ജോലി നല്‍കിയ തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജൂലൈ പത്തിന് കരൂര്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി വിജയ് ആണ് ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളായ 31 പേര്‍ക്ക് ആശ്രിത നിയമനം…

പ്രണായഭ്യാർഥന നിരസിച്ചു, തമിഴ്‌നാട്ടിൽ 11-ാം ക്ലാസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

കടലൂർ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ ചിദംബരത്തിന് സമീപം പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്ത് യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചു. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് ആക്രമണം നടന്നത് എന്നാണ് വിവരം. അയ്യപ്പൻ എന്ന ഇലക്ട്രീഷ്യനാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് പോലീസ്…

‘പിടിച്ചു നിന്നത് ഒരേയൊരു നട്ടിലും നേർത്ത ചരടിലും’; കെഎസ്ആർടിസി ബസിലെ ഇരുമ്പു തൂൺ ഇളകി വീണു

ചാലക്കുടി ∙ കെഎസ്ആർടിസി ബസിനകത്തെ തൂണുകളിലൊന്ന് ഇതുവരെ ‘പിടിച്ചു നിന്നത് ഒരേയൊരു നട്ടിലും നേർത്ത ചരടിലും’. ഒടുവിൽ ആ നട്ടും ഇളകി താഴെ വീണതോടെ ചരിഞ്ഞ ഇരുമ്പു തൂണ് ഉടൻ കണ്ടക്ടർ പിടിച്ചതിനാൽ യാത്രക്കാരുടെ ദേഹത്തു വീണില്ല, ഭാഗ്യം! തൃശൂരിൽ നിന്ന്…

വിരമിച്ച എസ്ഐ തൂങ്ങിമരിച്ച നിലയിൽ‌; ആരോഗ്യപ്രശ്നങ്ങളാൽ ജോലിയിൽ നിന്ന് ഒഴിവായത് 2 മാസം മുൻപ്

കാസർകോട് ∙ വിരമിച്ച എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പാറക്കട്ടയിൽ താമസിക്കുന്ന ധൻരാജി (65) നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാസർകോട് ക്രൈംബ്രാഞ്ച് യൂണിറ്റിൽ നിന്ന് വിരമിച്ച ശേഷം ചെർക്കളയിലെ…

വെളിച്ചെണ്ണ മുതൽ പായസം മിക്സ് വരെ; മഞ്ഞ കാർഡുകാർക്ക് 16 ഇനം ഉൽപനങ്ങളുമായി ഓണക്കിറ്റ്

തിരുവനന്തപുരം ∙ ഓണത്തോടനുബന്ധിച്ച് എഎവൈ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും (മഞ്ഞ കാർഡ്) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 ന് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഉത്രാടം ദിനമായ ഓഗസ്റ്റ് 25 നകം വിതരണം പൂര്‍ത്തിയാക്കും.…

ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ ആറാമത് ബിരുദദാനം നടന്നു

  മേപ്പാടി: ഡോക്ടർ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ 2021 അധ്യയേന വർഷത്തിൽ ബി.ഫാം കോഴ്സിൽ പ്രവേശനം നേടി പഠനം പൂർത്തീകരിച്ച 86 വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനം നടന്നു. വൈത്തിരി വില്ലേജ് റിസോർട്ടിൽ ‘ആംബിയോറ’26’ എന്ന പേരിൽ നടത്തിയ ചടങ്ങ് ഡോ.…

ലഹരിക്കെതിരെ വിദ്യാർഥികളെ അണിനിരത്തി കീർത്തനയുടെ സൂംബ ഡാൻസ്; കേസിൽ മറ്റ് അധ്യാപകരും?, കാവ്യയെ പിരിച്ചുവിട്ടു

കോഴിക്കോട് ∙ വടകരയില്‍ ലഹരിമരുന്ന് കേസില്‍ അധ്യാപികമാര്‍ പിടിയിലായ സംഭവത്തില്‍ രണ്ടാമത്തെ അധ്യാപികയായ കൂരാച്ചുണ്ട് സ്വദേശി കാവ്യയേയും സർവീസിൽ നിന്നും പിരിച്ചുവിട്ടു. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ സ്പെഷലിസ്റ്റ് കായിക അധ്യാപികയായ കീര്‍ത്തനയെ അറസ്റ്റിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു. ലഹരിമരുന്ന് വാങ്ങുന്നവർ കാവ്യയുടെ…

തമിഴ്നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട; വാണിജ്യ അളവില്‍ എം.ഡി.എം.എ കടത്താൻ ശ്രമിച്ച ബൈക്ക് യാത്രികന്‍ പിടിയില്‍

  അമ്പലവയല്‍: തമിഴ്നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട. വാണിജ്യ അളവില്‍ എം.ഡി.എം.എയുമായി ബൈക്ക് യാത്രികനെ പിടികൂടി. കോട്ടൂരില്‍ നടത്തിയ പരിശോധനയില്‍ കല്‍പ്പറ്റ, മുണ്ടേരി, താന്നിക്കല്‍ വീട്ടില്‍ വേണുഗോപാല്‍(35)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.…