ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ
കൊച്ചി: ഹൈക്കോടതി ജഡ്ജിയെ അസഭ്യം പറഞ്ഞ യുവാവ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ജഡ്ജി ഔദ്യോഗിക വസതിയിലേയ്ക്ക് മടങ്ങുന്നതിനിടെ പച്ചാളം കെ എസ് ഉദയന്‍ റോഡിനടുത്താണ് സംഭവം. സ്‌കൂട്ടര്‍ അലക്ഷ്യമായി ഓടിച്ചെത്തിയ പ്രതി വണ്ടി എടുത്തുകൊണ്ടു പോടാ… എന്നു തുടങ്ങി…
ഏക മകന്റെ അകാലമരണം തളർത്തി, ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ; മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊച്ചി ∙ ഏക മകൻ അകാലത്തിൽ മരിച്ചതിനെ തുടർന്ന് മനോവിഷമത്തിൽ ആയിരുന്ന ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ. വൈപ്പിൻ ഞാറയ്ക്കൽ പഞ്ചായത്ത് നാലാം വാർഡിൽ ആശുപത്രിക്ക് വടക്കുവശം കളത്തിപ്പറമ്പിൽ സഞ്ജീവ് (72) ഭാര്യ സബിത (63) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ വീടിന്റെ…
വിദ്യാർത്ഥി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി
കൽപ്പറ്റ: ഡൽഹി ജന്തർ മന്ദറിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അജി കൊളോണിയ ഉദ്ഘാടനം ചെയ്തു. പരീക്ഷ സംവിധാനങ്ങൾ…
കുറ്റ്യാടി ചുരത്തിലും താമരശേരി ചുരത്തിലും ഗതാഗത തടസ്സം
കുറ്റ്യാടി ചുരത്തിലും താമരശേരി ചുരത്തിലും ഗതാഗത തടസ്സം.കെ എസ് ആർ ടി സി ബസ് ആക്‌സിൽ പൊട്ടി തകരാറിലായതിനെ തുടർന്ന് കുറ്റ്യാടി ചുരത്തിൽ ഗതാഗത തടസ്സം.എട്ടാം വളവിലാണ് സംഭവം.ബസ് റോഡിന് വിലങ്ങനെയായുള്ളതിനാൽ പൂർണ്ണമായും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.കുറ്റ്യാടി ഭാഗത്ത് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന…
വ്യാജമദ്യ വില്പനക്കാരൻ ‘ഉപ്പുമാവ് ബാലൻ’ ബത്തേരി എക്സൈസിന്റെ പിടിയിൽ
ബത്തേരി: നിരവധി അബ്കാരി കേസുകളിൽ പ്രതിയായ ‘ഉപ്പുമാവ് ബാലൻ’ എന്ന് വിളിക്കപ്പെടുന്ന ബാലനെ (58) 12.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 4200 രൂപയുമായി സുൽത്താൻ ബത്തേരി എക്സൈസ് സംഘം പിടികൂടി. കല്ലൂർ 67 ഭാഗങ്ങളിൽ എക്സൈസ് ബത്തേരി റേഞ്ച് ഇൻസ്പെക്ടർ…
ടോൾ പ്ലാസകൾ സന്ദർശിക്കാതെ ഫോണിലൂടെ പ്രതിമാസ പാസുകൾ സ്വന്തമാക്കാം; പുതിയ സംവിധാനവുമായി എൻ.എച്ച്.എ.ഐ
ന്യൂഡൽഹി:* ദേശീയപാതകളിലെ ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്ന യാത്രക്കാർക്ക് ഇനി ടോൾ ബൂത്തുകൾ സന്ദർശിക്കാതെ തന്നെ മൊബൈൽ ഫോൺ വഴി പ്രതിമാസ ലോക്കൽ പാസുകൾ വാങ്ങാം. ഹൈവേ ഉപയോക്താക്കൾക്കായി നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI) തങ്ങളുടെ ‘രാജ്മാർഗ് യാത്ര’…
ചിക്കൻ കടയിൽ വിൽപ്പനക്കായി സൂക്ഷിച്ച 17 പേക്കറ്റ് ഹാൻസ് പിടിച്ചെടുത്തു
മാനന്തവാടി നാലാം മൈലിൽ മലബാർ ചിക്കൻ കടയിൽ വിൽപ്പനക്കായി സൂക്ഷിച്ച 17 പേക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. കട നടത്തിപ്പുകാരനായ നാലാംമൈൽ മാടമ്പള്ളി അബ്‌ദുള്ള 32 എന്നയാളാണ് ഹാൻസ് വിൽപ്പനക്കായി സൂക്ഷിച്ചത്. ഇയാൾ സ്കൂൾ വിദ്യാർത്ഥികൾക്കടക്കം ഹാൻസ് വിൽപ്പന നടത്തിയിരുന്നതായാണ് പരാതി. മാനന്തവാടി…
നാലാംമൈൽ മാനന്തവാടി നാലാം മൈലിൽ മലബാർ ചിക്കൻ കടയിൽ വച്ച് വിൽപ്പനക്കായി
നാലാംമൈൽ മാനന്തവാടി നാലാം മൈലിൽ മലബാർ ചിക്കൻ കടയിൽ വച്ച് വിൽപ്പനക്കായി.സൂക്ഷിച്ച 17 പേക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. കട നടത്തിപ്പുകാരനായ നാലാംമൈൽമാടമ്പള്ളി അബ്‌ദുള്ള 32 എന്നയാളാണ് ഹാൻസ് വിൽപ്പനക്കായി സൂക്ഷിച്ചത്. ഇയാൾ സ്കൂൾവിദ്യാർത്ഥികൾക്കടക്കം ഹാൻസ് വിൽപ്പന നടത്തിയിരുന്നതായാണ് പരാതി. മാനന്തവാടി പോലീസ്…
പൊലീസ് ജീപ്പിന് പിഴയിട്ടു; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി
തൃശ്ശൂർ: പൊലീസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി. മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ്‌പെക്ടർ പി വി ബിജുവിനെയാണ് മാറ്റിയത്. അയ്യന്തോളിലെ ആർടിഒ ഓഫീസിലേക്കാണ് മാറ്റം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എൻഫോഴ്സ്മെന്റ് ജോലികളിൽ നിയോഗിക്കരുതെന്ന് നിർദേശിച്ചിട്ടുമുണ്ട്. വടക്കാഞ്ചേരി സ്റ്റേഷനിലെ…
സ്വത്തു തട്ടാൻ വ്യാജ പോക്സോ കേസിൽ കുടുക്കാൻ ശ്രമം; ദമ്പതികളുടെ പരാതിയിൽ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: സ്വത്ത് തട്ടിയെടുക്കാനായി കൂട്ടുനിൽക്കുകയും വ്യാജ പോക്സോ കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. കോട്ടയം ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ മാത്യു ജോർജിനെതിരേയാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജി രാജേഷ് അന്വേഷണത്തിന് ഉത്തരവിട്ടത്. …
















