വിവാഹതർക്കകേസുകളിൽ ഉൾപ്പെടെ ദുരുപയോഗം; എന്താണ് പോക്സോ? അറിയേണ്ടതെല്ലാം…
പത്തനംതിട്ട ∙ കുട്ടികൾ ആരോപണം ഉന്നയിച്ചതു കൊണ്ടു മാത്രം പോക്സോ കേസിൽ പ്രതിയെ കുറ്റക്കാരനായി അനുമാനിച്ചു നടപടി പാടില്ലെന്നു സുപ്രീം കോടതി അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ അടിസ്ഥാന കാര്യങ്ങൾ പ്രോസിക്യൂഷൻ തെളിയിച്ചിരിക്കുകയോ കുട്ടിയുടെ മൊഴി വസ്തുതാപരമെന്നു ബോധ്യപ്പെടുകയോ ചെയ്യണം. കേസിലെ അടിസ്ഥാന…
മണ്ണിടിച്ചിലിൽ 5 മരണം; 7 പേരെ കാണാതായി
കൽപറ്റ∙ കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് 5 മരണം. തുരങ്ക പാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നു. മണ്ണിനടിയിൽ കുടുങ്ങിയ ഒൻപതുപേരെ ആശുപത്രിയിലേക്ക് മാറ്റി. 7 പേരെ കാണാനില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങി…
വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കൽപ്പറ്റ :വയനാട് ജില്ലയിൽ അതിശക്തമായ മഴ ലഭിക്കുന്ന റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ *ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്* ദുരന്തനിവാരണ നിയമം പ്രകാരം *നാളെ ( ജൂലൈ 08 ന് ബുധനാഴ്ച…
കേതനുമായുള്ള വിവാഹമുറപ്പിക്കും മുമ്പേ സിയയും ചേതനും രഹസ്യവിവാഹം നടത്തിയതായി വിവരം
പുണെ: മഹാരാഷ്ട്രയിലെ യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതക കേസിൽ പുതിയ വഴിത്തിരിവ്. കേതനുമായുള്ള വിവാഹനിശ്ചയത്തിന് ശേഷം സിയ ഗോയൽ തന്റെ കാമുകൻ ചേതൻ ചൗധരിയെ ‘രഹസ്യമായി’ വിവാഹം കഴിച്ചതായുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇരുവരുടെയും സുഹൃത്തുക്കളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. 20-കാരിയായ…
മണ്ണ് മാറ്റാൻ 20-ന് ഉത്തരവിറക്കിയിരുന്നു, കരാറുകാർ പാലിച്ചില്ല- വി.ഡി സതീശൻ
മേപ്പാടി/വയനാട്: തുരങ്കപാതയ്ക്ക് സമീപം മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഒരാൾ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏഴ് പേരെ കാണാതായി. ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. മീനങ്ങാടിയിൽനിന്നുള്ള രക്ഷാപ്രവർത്തകർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള…
മേപ്പാടി മണ്ണിടിച്ചിൽ; ഒരാൾ മരിച്ചു, ഏഴുപേരെ കാണാതായി
കൽപ്പറ്റ: വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴുപേരെ കാണാതായതായും വിവരം. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കള്ളാടി മീനാക്ഷി പാലത്തിനടുത്താണ് മണ്ണിടിച്ചിലുണ്ടായത്.
തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; പള്ളിയും വീടും മണ്ണിനടിയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം
കല്‍പ്പറ്റ: വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍. കള്ളാടിയില്‍ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടത്തില്‍ പള്ളിയും ഒരുവീടും പൂര്‍ണമായി തകര്‍ന്നു. നിര്‍മാണ മേഖലയില്‍ തൊഴിലാളികളെ ജോലിക്കെത്തിച്ച ബസ് മണ്ണിടിച്ചിലില്‍ ഒലിച്ചുപോയി. സമീപത്തെ ബസ് സ്‌റ്റോപ്പും പാലവും പൂര്‍ണമായി…
വയനാട്ടിൽ മണ്ണിടിച്ചിൽ; 30ൽ പരം ആളുകൾ കുടുങ്ങിക്കിടക്കുന്നു, വീണ്ടും മണ്ണിടിയാൻ സാധ്യതയെന്ന് നാട്ടുകാർ
കൽപറ്റ ∙ കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞു. തുരങ്ക പാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നു. മണ്ണിനടിയിൽ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. 30 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്.…
വയനാട് തുരങ്കപാതയ്ക്ക് സമീപം വൻ മണ്ണിടിച്ചിൽ
കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴയെത്തുടർന്ന് കള്ളാടി തുരങ്കപാതയ്ക്ക് സമീപം വൻ മണ്ണിടിച്ചിൽ. തുരങ്കപാതയുടെ നിർമ്മാണത്തിനായി കെട്ടിയുയർത്തിയ കോൺക്രീറ്റ് സംരക്ഷണ ഭിത്തി പൂർണ്ണമായും തകർന്നു വീണു. അപകടത്തെ തുടർന്ന് ഈ മേഖലയിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പ്രദേശത്ത്…
എലി കൊണ്ടുപോയിട്ടില്ല; കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി; ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവ്
കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവായ തൊണ്ടിമുതലായ തൂവാല കണ്ടെത്തി. കസ്റ്റഡിയില്‍ എടുത്ത ശേഷം പിന്നീട് കാണാതായ രക്തം പുരണ്ട തൂവാലയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എറണാകുളം സിജിഎം കോടതിയില്‍ നിന്ന് കാണാതായ തൊണ്ടിമുതലാണ് കണ്ടുകിട്ടിയിരിക്കുന്നത്. എലി കൊണ്ടുപോയതെന്നായിരുന്നു തൂവാല സൂക്ഷിച്ചിരുന്ന…















