‘അപൂർവങ്ങളിൽ അപൂർവം’: മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ 65കാരന് വധശിക്ഷ

പുണെ∙ മഹാരാഷ്ട്രയിലെ നസ്രപ്രുരിൽ മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് വധശിക്ഷ. ഭീംറാവു കാംബ്ലിക്കാണ് (65) മഹാരാഷ്ട്രയിലെ സെഷൻസ് കോടതി സ്പെഷൽ ജഡ്ജി എസ്.ആർ.ശാലുൻഖെയുടേതാണ് വിധി. അപൂർവങ്ങളിൽ അപൂർവമാണ് കുറ്റകൃത്യമെന്ന് കോടതി നിരീക്ഷിച്ചു. പ്രതി കുറ്റക്കാരനാണെന്ന് സാഹചര്യ, ഫൊറൻസിക് തെളിവുകളിൽ നിന്ന്…

മക്കളുടെ മുന്നിലിട്ട് പിതാവിനെ തല്ലി; പെൺകുട്ടികളോട് അസഭ്യം പറഞ്ഞു: സ്വകാര്യ ബസ് ജീവനക്കാരെ നാട്ടുകാർ തല്ലി

കോഴിക്കോട്∙ പാളയത്തു നിന്ന് ബംഗളൂരുവിലേക്ക് നൈറ്റ് സർവീസ് ബസിൽ റിസർവേഷനെടുത്ത് പോകാൻ പിതാവിനൊപ്പം എത്തിയ പെൺകുട്ടിക്കും സഹോദരിക്കും പിതാവിനും നേരെ ബസ് ജീവനക്കാരുടെ മർദനം. ആക്രമത്തിൽ പരുക്കേറ്റ പിതാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.50 ന് പാളയം ചിന്താവളപ്പ്…

ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ

കൊച്ചി∙ പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണു സംഭവം. പെരുമ്പാവൂർ പോഞ്ഞാശേരി ചെമ്പരത്തുകുന്നിൽ വാടകയ്ക്കു താമസിക്കുന്ന അസം നൗഗോൺ സ്വദേശി നർസീന ഖാത്തൂൻ (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് റാബുൽ അമീനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…

കാശില്ലാതെ സ്ത്രീകള്‍ക്ക് മൂന്നാറില്‍ ‘ട്രിപ്പ്’ അടിച്ച് വരാം; ഇവിടെയുണ്ടൊരു ഓര്‍ഡിനറി കെഎസ്ആര്‍ടിസി

തൃശ്ശൂര്‍: മഴക്കാലമല്ലേ, മൂന്നാറിലേക്ക് ഒരു ട്രിപ്പ് അടിച്ചാലോ…അതും കെഎസ്ആര്‍ടിസിയില്‍. ഓര്‍ഡിനറി ആയിതിനാല്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഡിപ്പോയില്‍നിന്നാണ് ബസ് പുറപ്പെടുന്നത്. ഇത്തരമൊരു ബസിനെപ്പറ്റി അറിയുന്നവര്‍ ചുരുക്കം. അറിയാമെങ്കില്‍ത്തന്നെ ഓര്‍ഡിനറിയാണെന്ന് അറിയാന്‍ സാധ്യതയില്ല.   അഞ്ചുമണിക്കൂറിലേറെ യാത്ര 137…

‘ഹണി റോസിനോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നു, മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല’

കൊച്ചി: നടി ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പരസ്യമായി ക്ഷമാപണം നടത്തി വ്യവസായി ബോബി ചെമ്മണൂര്‍. തന്റെ പ്രസ്താവനകള്‍ നടിക്കും കുടുംബത്തിനും വലിയ രീതിയില്‍ മാനസിക വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം…

തൃശൂരില്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

തൃശൂര്‍: തൃശൂരില്‍ എംബിബിഎസ് വിദ്യാര്‍ഥിനി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ജൂബിലി മിഷന്‍ ആശുപത്രി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. കോട്ടയം സ്വദേശിയ സ്‌നേഹ പൗലോസ് ആണ് മരിച്ചത്.…

ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു

ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു.മേപ്പാടി നെടുമ്പാല ഉപ്പുപാറ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചത്.ആളപായമില്ല.നാട്ടുകാർ തീ അണക്കാൻ ശ്രമിക്കുന്നു.ടിവിഎസ് ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്.

ബാവലി പാലത്തിലെ ഗതാഗതക്കുരുക്ക്; ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചു

    ബാവലി പാലത്തിലെ ഗതാഗതകുരുക്കില്‍ അകപ്പെട്ട് ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചു. ബൈരക്കുപ്പ ബസവേശ്വര ക്ഷേത്രം പൂജാരി മാധവന്‍ (75) ആണ് മരിച്ചത്.   വയനാട് – കര്‍ണാടക അതിര്‍ത്തിയിലാണ് സംഭവം. 20 മിനിറ്റോളമാണ് രോഗിയുമായി വന്ന വാഹനം പാലത്തില്‍…

വിവാഹാഘോഷത്തിനിടെ കൂട്ടത്തല്ല്; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 3 പേർക്ക് വെട്ടേറ്റു

തിരുവനന്തപുരം: വിവാഹസൽക്കാര വേദിയിൽ സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണ് സംഭവം.   സിപിഎം തോട്ടമ്പറ ബ്രാഞ്ച് സെക്രട്ടറി മനു, അമൽ, മഹേഷ്,…

തൊഴിൽ തട്ടിപ്പിനിരയായി അജ്മാനിൽ വീട്ടുതടങ്കലിലായിരുന്ന യുവതിക്ക് മോചനം; രക്ഷയായത് കെ.സി.വേണുഗോപാൽ എംപിയുടെ ഇടപെടൽ

ആലപ്പുഴ ∙ തൊഴിൽ തട്ടിപ്പിനിരയായി യുഎഇയിലെ അജ്മാനിൽ വീട്ടുതടങ്കലിൽ ആയിരുന്ന ആലപ്പുഴ സ്വദേശിനിയെ കെ.സി.വേണുഗോപാൽ എംപി ഇടപെട്ടു മോചിപ്പിച്ചു. ആലപ്പുഴ തിരുവമ്പാടി സ്വദേശിനി അക്ഷയ രംഗനെയാണ് (25) യുഎഇയിലെ ഇന്ത്യൻ എംബസിയുടെയും ഓവർസീസ് കൾചറൽ കോൺഗ്രസ് പ്രവർത്തകരുടെയും സഹായത്തോടെ മോചിപ്പിച്ചത്. കൊല്ലത്തെ…