സ്വർണവും വേണ്ട, പണവും വേണ്ട, എണ്ണയും പരിപ്പും മസാലകളും മാത്രം മതി; പലവ്യഞ്ജനക്കള്ളനെ തേടി പോലീസ്

തിരുവനന്തപുരം: വില ലക്ഷത്തിലേറെ കത്തിനിൽക്കുമ്പോഴും സ്വർണത്തോടോ പണത്തോടെ താൽപര്യമില്ലാത്തൊരു കള്ളനുണ്ട് തിരുവനന്തപുരത്ത്. മോഷ്ടിക്കാൻ കയറിയാൽ എടുക്കുന്നത് മുഴുവനും അടുക്കളസാധനങ്ങൾ മാത്രം. പിഎംജിയിലെ പി.ഡബ്ല്യൂ.ഡി കാന്റീനിൽ കയറി പതിവായി എണ്ണയും പലവ്യജ്ഞനങ്ങളും മോഷ്ടിക്കുന്ന കള്ളനെ പിടിക്കാൻ പാടുപെടുകയാണ് പോലീസ്.   കാന്റീനിൽ സ്ഥിരമായി…

വായോധികയുടെ തിരോധാനത്തിന് പിന്നാലെ കൊച്ചുമകന്റെ തൂങ്ങി മരണം; ദുരൂഹത അകറ്റണം: യങ് ഡെമോക്രാറ്റ്സ്

  സുൽത്താൻ ബത്തേരി വടക്കനാട് പള്ളിവയൽ ഊരിലെ വയോധികയായ തങ്കിയെ കാണാതായ സംഭവത്തിന് പിന്നാലെ കൊച്ചുമകൻ മുരളി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതയകറ്റണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി.     ജൂലൈ 30നാണ് തങ്കിയെ…

ഓപ്പറേഷന്‍ തൂഫാന്‍: ജയിലുകള്‍ ‘ഹൗസ്ഫുള്‍’, ജീവനക്കാരുടെ കുറവും പ്രതിസന്ധിയാകുന്നു

      തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാംപെയ്‌നായ ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ ആയിരത്തിലധികം പേരെ അഴിക്കുള്ളിലാക്കിയതോടെ സംസ്ഥാനത്തെ ജയിലുകള്‍ നിറഞ്ഞു. ജൂണ്‍ 2ന് ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്‍ ലഹരി ശൃംഖലയ്ക്ക് കനത്ത തിരിച്ചടി നല്‍കുമ്പോള്‍ ജയിലുകളിലെ സ്ഥലപരിമിതി ഇപ്പോള്‍…

ജനം ഒാണത്തിരക്കിലേക്ക്, നഗരം കുരുക്കിലേക്ക്: പിഴ ചുമത്താനായി പൊലീസും രംഗത്ത്; വാഹന യാത്രക്കാർക്ക് ഇരുട്ടടി

തിരുവനന്തപുരം ∙ ഓണതിരക്കിലേക്ക് നഗരം കടന്നതിന് പിന്നാലെ ഗതാഗതക്കുരുക്കും പാർക്കിങ് പ്രശ്നവും വീണ്ടും തലപൊക്കി. നഗരത്തിൽ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യുന്നത് തലവേദനയായി മാറി. ഇതിനൊപ്പം രാപകൽ വാഹന തിരക്കും വർധിച്ചു. ഓണപരീക്ഷയ്ക്ക് ശേഷം സ്കൂളുകൾ കൂടി അടയ്ക്കുന്നതോടെ തിരക്ക് ഇനിയും…

കണ്ണീരിന്റെ ആഴങ്ങളിൽ വിരിഞ്ഞ ഭാഗ്യം; ഉപേക്ഷിച്ച ഖനിയിൽ നിന്ന് ഏഴ് തൊഴിലാളികൾക്ക് ലഭിച്ചത് 50 ലക്ഷത്തിന്റെ വജ്രം

ഭോപ്പാൽ: ഭാഗ്യം എപ്പോൾ എങ്ങനെ തേടിയെത്തുമെന്ന് ആർക്കും പറയാനാവില്ല. വർഷങ്ങളോളം വിയർപ്പൊഴുക്കിയിട്ടും നിരാശ മാത്രം ബാക്കിയായ ഏഴ് സാധാരണ തൊഴിലാളികളെ തേടിയെത്തിയത് അൻപത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന അപൂർവ്വ വജ്രം. മധ്യപ്രദേശിലെ പന്ന ജില്ലയിലെ സരോഖ ഗ്രാമത്തിലെ ഒരു ചെറുകിട ഖനിയിൽ…

‘കര്‍ണാടക വനത്തില്‍ കൊല്ലപ്പെട്ടത് തമിഴ് യുവാക്കള്‍’; ഉന്നതതല അന്വേഷണം വേണമെന്ന് വിജയ്

ചെന്നൈ: കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ മൂന്ന് തമിഴ് യുവാക്കളെ കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ ജോസഫ് വിജയ് രംഗത്ത്. കര്‍ണാടക സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും വിശദീകരണം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ വിജയ്, സംഭവത്തില്‍…

അമ്മ പൊലീസിന്റെ കുഞ്ഞിനെ ബെൽറ്റ് അമർത്തില്ല, ഇവിടെയും വേണ്ടേ ആ മെറ്റേണിറ്റി യൂണിഫോം; ഐപിഎസുകാർ കാത്തിരിക്കണം

കോട്ടയം∙ സംസ്ഥാനത്ത് ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും ധരിക്കാൻ അനുമതി നൽകി പുറത്തിറക്കിയ ഉത്തരവ് വൈകി ലഭിച്ച നീതിയാണെന്നാണു വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പക്ഷം. ക്രമസമാധാന പാലനം, സ്റ്റേഷൻ ഡ്യൂട്ടി, വിഐപി സെക്യൂരിറ്റി തുടങ്ങിയ…

തൃശൂരിൽ യുവതിയെയും ഭാവിവരനെയും യുവാവ് കത്തികൊണ്ട് കുത്തി; സംഭവം ഷോപ്പിങ്ങിന് എത്തിയപ്പോൾ

ചേർപ്പ് ∙ യുവതിയെയും ഭാവി വരനെയും കുത്തിപ്പരുക്കേൽപിച്ചതായി പരാതി. കോടന്നൂർ വട്ടപ്പറമ്പിൽ ബൈജുവിന്റെ മകൾ വൈഷ്ണവി (23), ഒല്ലൂർ പുത്തൂർ പുല്ലൻപള്ള വീട്ടിൽ അരുൺ (27) എന്നിവരെയാണ് കോടന്നൂർ കൈലാത്ത് വീട്ടിൽ അശ്വിൻ (25) കത്തി കൊണ്ട് കുത്തിയത്. കോടന്നൂർ സെന്ററിന്…

പുത്തന്‍ പ്രതീക്ഷകളുമായി പൊന്നിന്‍ ചിങ്ങം പിറന്നു; ഇനി ഓണനാളുകള്‍

തിരുവനന്തപുരം: കര്‍ക്കിടകത്തിന്റെ കാര്‍മേഘങ്ങള്‍ മാറി, പൊന്നോണക്കാലത്തിന്റെ പ്രതീക്ഷകളുമായി പൊന്നിന്‍ ചിങ്ങം പിറന്നു. ചിങ്ങപ്പുലരി മലയാളിയുടെ മനസ്സില്‍ ഓണത്തിന്റെ പൂവിളികള്‍ കൂടിയാണ് ഉണര്‍ത്തുന്നത്. പൂക്കളമിട്ടും സദ്യയൊരുക്കിയും തിരുവോണത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍.   മലയാള കലണ്ടറിലെ ആദ്യ മാസമാണ് ചിങ്ങം. അതുകൊണ്ടു…

അമേരിക്കന്‍ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താല്‍ 30,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍

ടെഹ്‌റാന്‍ : അമേരിക്കന്‍ സൈനികരെ പിടികൂടുകയോ വധിക്കുകയോ ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍. ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് 30,000 ഡോളര്‍ (ഏകദേശം 28 ലക്ഷം രൂപ) ഇനാം നല്‍കുമെന്നാണ് ഇറാന്‍ സൈന്യത്തിന്റെ പ്രഖ്യാപനം. വനിതകളാണ് ഈ ദൗത്യം നിര്‍വഹിക്കുന്നതെങ്കില്‍ പാരിതോഷികം ഇരട്ടിയാകുമെന്നും ഇറാന്‍…