ആദ്യ ഭർത്താവിൽ നിന്ന് ക്രൂരപീഡനം; മുറിവുകൾ മറച്ചത് മേക്കപ്പിലൂടെ, കരഞ്ഞുതീര്‍ത്ത രാത്രികൾ: ദുരനുഭവങ്ങൾ പങ്കുവച്ച് നടി
തന്റെ ആദ്യ വിവാഹജീവിതത്തിൽ നേരിടേണ്ടി വന്ന കഠിനമായ ഗാർഹിക പീഡനങ്ങളെക്കുറിച്ചും മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രശസ്ത ടെലിവിഷൻ താരം കാമ്യ പഞ്ചാബി. വർഷങ്ങൾ നീണ്ട വൈകാരിക സമ്മർദങ്ങൾക്കും വഴക്കുകൾക്കുമൊടുവിൽ, തന്റെ മകൾ ആര്യ ഇതൊക്കെ കാണാൻ ഇടയായപ്പോഴാണ് ആ ബന്ധം അവസാനിപ്പിക്കാൻ…
ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തൊണ്ടിവാഹനം കടത്തി ഡ്രെെവർ; സേലത്തുനിന്ന് പൊക്കി പോലീസ്
കൊച്ചി: തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് ശേഷം പോലീസ് കസ്റ്റഡിയിൽനിന്ന് കടത്തിക്കൊണ്ടുപോയ തൊണ്ടിവാഹനമായ ട്രെയിലർ ലോറി തമിഴ്നാട്ടിലെ സേലത്തുനിന്ന് പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. ലോറി കടത്തിക്കൊണ്ടുപോയ ഒഡീഷ സ്വദേശിയും ഡ്രൈവറുമായ ഭുവനേശ്വർ മിശ്രയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ‘അപകടത്തിന് ഇടയാക്കിയ വാഹനം…
‘കൊലയാളി സമ്മാനം കൊടുക്കേണ്ട’; ശ്രീറാം വെങ്കിട്ടരാമൻ കുട്ടിക്ക് സമ്മാനം കൊടുക്കുന്നത് വിലക്കി രക്ഷിതാവ്: നാടകീയ രംഗങ്ങൾ
കോഴിക്കോട് ∙ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം. കാലിക്കറ്റ് പെഡ‌്ലേഴ്സ് സംഘടിപ്പിച്ച കിഡ്സ് സ്വിമ്മത്തോൺ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വാഹനാപകടക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ തന്റെ മകൾക്ക് സമ്മാനം നൽകേണ്ടെന്ന് വിളിച്ചുപറഞ്ഞ് ഒരു…
‘യുവതിയുടെ ശരീരത്തിൽ ബാധ’! ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ലൈംഗികാതിക്രമം; പൂജാരി കാനഡയിൽ അറസ്റ്റിൽ
ഒന്റാറിയോ∙ പൂജയുടെ മറവിൽ യുവതിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ അമേരിക്കക്കാരനായ പൂജാരി കാനഡയിൽ അറസ്റ്റിൽ. ന്യൂയോർക്ക് സ്വദേശിയായ രാജേന്ദ്രനാഥ് ദൂദ് നാഥ് മരാജ് (50) ആണ് അറസ്റ്റിലായത്. കാനഡയിലെ ഒന്റാറിയോയിലുള്ള ഓഷവയിലാണ് സംഭവം. വീട്ടിലെ പൂജാകർമ്മങ്ങൾക്കായി യുവതിയുടെ കുടുംബമാണ് ഇയാളെ…
ഉറങ്ങിക്കിടന്ന ഭർത്താവിനെ സിമന്റ് കട്ട ഉപയോഗിച്ച് തലക്കടിച്ചു, മൃതദേഹം കത്തിച്ചു; ഈജിപ്തിൽ 60 വയസ്സുകാരിക്ക് വധശിക്ഷ
കയ്‌റോ∙ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രായമായ ഭർത്താവിനെ സിമന്റ് കട്ട ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ 60 വയസ്സുകാരിക്ക് ഈജിപ്ഷ്യൻ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഈജിപ്തിലെ ശർഖിയ ഗവർണറേറ്റിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ദാമ്പത്യ തർക്കങ്ങളെ തുടർന്നാണ് ഭർത്താവിനെ വകവരുത്താൻ തീരുമാനിച്ചതെന്ന്…
കാട്ടുപോത്ത് യുവാവിനെ കൊലപ്പെടുത്തി; പിന്നാലെ പിതൃസഹോദരപുത്രൻ ഹൃദയാഘാതം മൂലം മരിച്ചു
കോഴിക്കോട് ∙ വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ശനിയാഴ്ച മരിച്ച നരിപ്പറ്റ വടക്കേ വായാട് വേലിയേരി വി.സി. സുനിലിന്റെ പിതാവിന്റെ സഹോദര പുത്രൻ ജിജീഷ് (34) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ശനിയാഴ്ച രാത്രി സുനിലിന്റെ വീട്ടിൽവച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ജിജീഷിനെ ഉടൻതന്നെ വടകരയിലെ…
സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ച് ഒരു ‘കൈ’; ആരാധകർ ഏറ്റെടുത്ത് മമ്മൂട്ടിയുടെ പോസ്റ്റ്
മമ്മൂട്ടിയെ നായകനാക്കി യുവനിരയിലെ ശ്രദ്ധേയനായ സംവിധായകൻ നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ഒൻപതാം ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയാ പേജിലൂടെ…
കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വൈദികനും കുടുംബവും
കൽപറ്റ ∙ ഗുണ്ടൽപേട്ടിൽ നിന്ന് വയനാട്ടിലെ ബത്തേരിയിലേക്കുള്ള യാത്രാമധ്യേ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് വൈദികനും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബന്ദിപ്പൂർ വനപാതയിൽ കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു സംഭവം. വയനാട് തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളിയിലെ ഫാദർ റജി പോൾ ചവർപ്പിനാലും കുടുംബവും കാറിൽ സഞ്ചരിക്കുന്നതിനിടെയാണ്…
ബാര്‍ ഉടമകളില്‍ നിന്നും മാസപ്പടി: ആറ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: കോട്ടയത്ത് ബാറുടമകളില്‍ നിന്നും മാസപ്പടി വാങ്ങിയ സംഭവത്തില്‍ കൂടുതല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പ്രവന്റീവ് ഓഫീസര്‍മാരായ എം മാനുവല്‍, ലാലു തങ്കച്ചന്‍, പ്രവീണ്‍ ശിവാനന്ദ്, ടി സന്തോഷ്, കെ ഷൈജു, സിവില്‍ എക്‌സൈസ് ഓഫീസര്‍ എഎസ് വിശാഖ് എന്നിവരെയാണ് സസ്‌പെന്‍ഡ്…
യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന മറ്റൊരു യുവതി പിടിയിൽ
കലിഫോർണിയ (യുഎസ്)∙ യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഇവരുടെ സുഹൃത്തായ യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനിയായ മറ്റൊരു യുവതി എന്നിവരാണ് മരിച്ചത്. ചിങ്ങവനം…
















