വിമാനത്തിലെ സീറ്റിനിടയിലൂടെ വിരലുകൾ: ധീരമായി പ്രതികരിച്ച് പെൺകുട്ടി, പ്രതി കുടുങ്ങി
ബോസ്റ്റൺ∙ വിമാനയാത്രയ്ക്കിടെ 17 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുഎസ് പൗരനായ ജോനാഥൻ അലൻ ലെഫ്മാനെ (48) ജൂറി കുറ്റക്കാരനെന്ന് കണ്ടെത്തി. മാസച്യുസിറ്റ്സിലെ ന്യൂട്ടൺ സ്വദേശമായ ഇയാൾ ഭാര്യയ്ക്കും നാല് മക്കൾക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. 2024…
കരുവാറ്റ കൊലപാതകം;ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ, 13-കാരിയുടെ ക്വട്ടേഷൻ, കൊന്നതും പ്രായപൂർത്തിയാകാത്തവർ
ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയത് ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ക്വട്ടേഷനിലാണെന്ന് പോലീസ്. 13 വയസുകാരി പെൺകുട്ടിയെയും കൊലപാതകം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നു പേരെയും പോലീസ് അറസ്റ്റുചെയ്തു. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി (67) കൊല്ലപ്പെട്ട കേസിലാണ് അവിശ്വസനീയമായ അറസ്റ്റുണ്ടായിരിക്കുന്നത്. …
അറബിക്കടലില് ന്യൂനമര്ദം; സംസ്ഥാനത്ത് മഴ അതിതീവ്രമാകും; ബംഗാള് ഉള്ക്കടലില് ചുഴലിക്കാറ്റ് മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്കുകിഴക്കന് അറബിക്കടലിലും കേരളം തീരത്തിനും മുകളിലായി ന്യൂനമര്ദം സ്ഥിതിചെയ്യുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമര്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയില് നിന്ന് കേരളത്തിലൂടെ വടക്കന് തമിഴ്നാട് തീരം വരെ ന്യൂനമര്ദ പാത്തി ട്രഫ് സ്ഥിതിചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ…
ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പുത്തൂർവയൽ മണ്ഡകക്കുനിയിൽ ഉറവിൽ വർഗീസിന്റെ മകൻ ഷൈജു (51) വിനെയാണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.കുടിവെള്ള പൈപ്പിൻ്റെ തകരാർ പരിഹരിക്കാൻ പോയ ഷൈജുവിനെ കുറെ നേരമായി കാണാത്തതിനാൽ നടത്തി അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കെഎസ്ആർടിസി ബസിൽ യുവതിയോട് അതിക്രമം; 11 മാസമായി ഒളിവിൽ, അവസാനം പിടിയിൽ
കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ യുവതിയോട് അതിക്രമം കാട്ടിയ കേസിൽ 11 മാസം ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശിയായ പ്രതി പിടിയിൽ. കന്യാകുമാരി തിരുവിതാംകോട് ഓൾഡ് മോസ്ക് തെരുവിൽ മഷൂക് മുഹമ്മദ് അലി (47) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബർ 5ന് രാവിലെ തിരുവനന്തപുരത്തു…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാസലഹരി നൽകി പീഡിപ്പിച്ചു; കുഴൽപണ ഇടപാടിനു മറയാക്കി, 3 പേർ അറസ്റ്റിൽ
പുതുക്കാട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാസലഹരി നൽകി വശത്താക്കി ലൈംഗികപീഡനത്തിന് ഇരയാക്കുകയും കുഴൽപണ ഇടപാടിന് ഉപയോഗിക്കുകയും ചെയ്തുവെന്ന കേസിൽ 3 പേർ അറസ്റ്റിൽ. കല്ലൂർ ഭരത ഇഞ്ചോടി വീട്ടിൽ അമൽ കൃഷ്ണ (20), ഇയാളുടെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവർ പോക്സോ നിയമപ്രകാരവും…
‘ആഡംബര കാറും ബൈക്കും വേണം’: ഭാര്യയെ മുടിയ്ക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് യുവാവ്; മർദനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
ലുധിയാന∙ മഹീന്ദ്ര ഥാറും ബൈക്കും ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി മർദിച്ച് ഭർത്താവ്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. റിതിഷ് ശർമ ഭാര്യയായ ട്വിങ്കിളിനെ വീട്ടിൽനിന്ന് തലമുടിയിൽ വലിച്ചിഴച്ച് കൊണ്ടുവരുന്നതും മർദിക്കുന്നതുമായി സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഒക്ടോബർ 21നാണ് സംഭവം. ട്വിങ്കിളിന്റെ നിലവിളി കേട്ട്…
വാഹനാപകടം; സ്കൂട്ടർ യാത്രക്കാരൻ മരിച്ചത് 17കാരൻ ഓടിച്ച കാറിടിച്ച്
കൊച്ചി ∙ ചേരാനല്ലൂരിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണന്റെ പിന്നിൽ കാർ ഇടിച്ചാണ് മരണം. കാർ ഓടിച്ചിരുന്ന 17 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടുകട അടച്ച് ജയബാലകൃഷ്ണൻ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു…
പാചക വിദഗ്ധൻ ഷെഫ് ദാമോദരൻ അന്തരിച്ചു
ചെന്നൈ ∙ പാചക വിദഗ്ധനും കുക്കു വിത്ത് കൊമാളി തമിഴ് റിയാലിറ്റി ഷോയിലെ വിധികർത്താവുമായ ഷെഫ് ദാമോദരൻ (72) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ (617) പാചകം ചെയ്ത് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച പാചക വിദഗ്ധൻ…
ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം
ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. പനമരം അഞ്ചുകുന്ന് ഡോക്ടർ വളവിൽ വെച്ചു ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി 9 ന് നാണു അപകടം നടന്നത്. നാലാം മൈൽ കാപ്പും കുന്ന് അർജുൻ (23 )ആണു മരണപ്പെട്ടത്. സഹയാത്രികനായ പാലുകുന്നു…
















