യുപിഐ ആപ്പ് വഴി കൈക്കൂലി: വൈക്കം സിഐ ഷമീര്‍ഖാനെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം: കൈക്കൂലിക്കേസില്‍ വൈക്കം സിഐ ഷമീര്‍ഖാനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് നടപടി. അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഷമീര്‍ഖാന്‍ കൈക്കൂലി വാങ്ങിയത് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഷമീര്‍ഖാനെതിരെ കര്‍ശന നടപടി വേണമെന്ന് ജില്ലാ പൊലീസ് മേധാവി സാബു മാത്യു ഡിഐജിക്ക്…

അപകടത്തിൽ ജീവിതം തകർന്ന സാലിമിന് കൈത്താങ്ങായി എം.എ.യൂസഫലി

അപ്രതീക്ഷിതമായ ഒരു വാഹനാപകടം തകർത്തത് സാലിമിന്റെ ജീവിതത്തെയും ആ കുടുംബത്തിന്റെ പ്രതീക്ഷകളെയുമായിരുന്നു. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് 30 ദിവസം വെന്റിലേറ്ററിൽ കഴിയേണ്ടിവന്ന സാലിമിന്റെ തുടർചികിത്സയ്ക്കായി പണം കണ്ടെത്താൻ കഴിയാതെ കുടുംബം നെട്ടോട്ടമോടുമ്പോഴാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സഹായമെത്തുന്നത്.   സാലിമിന്റെ…

പുലർച്ചെ അലർച്ച, ഓടിയെത്തിയപ്പോൾ ചോരയിൽ കുളിച്ച് 7 പേർ; ലഹരി നൽകി കഴുത്തറുത്തു കൊന്നു; പിന്നിൽ ആ പെൺകുട്ടി

ഏപ്രിൽ 15 2008. പുലർച്ചെ 2. മണി. ഉത്തർപ്രദേശിലെ ഉൾനാടൻ ഗ്രാമമായ അമ്രോഹ. അവിടെയാണ് ഷൗക്കത്തലിയുടെ വീട്. ഗ്രാമം പൂർണനിദ്രയിലാണ്. നിശബ്ദതയ്ക്കു മേൽ പെട്ടെന്നൊരു അലർച്ചയും നിലവിളിയും മുഴങ്ങി ‘രക്ഷിക്കൂ…രക്ഷിക്കൂ…’’. ഗ്രാമമാകെ ഞെട്ടിയുണർന്നു. എവിടെ നിന്നാണ് ശബ്ദം എന്നറിയാതെ നാട്ടുകാർ ആദ്യം…

‘ഞാൻ എന്റെ മകളെ കൊന്നു’: പൊലീസിനോട് അമ്മ; മകളുടെ അന്ത്യകർമം നടത്താൻ പണം തേടി ഇന്ത്യൻ വംശജനായ പിതാവ്

ന്യൂയോർക്ക്∙ ഭാര്യ കൊലപ്പെടുത്തിയ അഞ്ചു വയസ്സുകാരിയായ മകളുടെ മൃതദേഹം സംസ്കരിക്കാൻ സഹായം തേടി ഇന്ത്യൻ വംശജനായ പിതാവ്. മകളുടെ അന്ത്യകർമ്മങ്ങൾക്ക് പണം അഭ്യർഥിച്ച് കുൽദീപ് സിങ് എന്നയാളാണ് ഓണ്‍ലൈനായി പണം ശേഖരിക്കാൻ ആരംഭിച്ചത്.     ഒക്ടോബർ 14നാണ് അഞ്ചു വയസ്സുകാരി…

വീട് പൊളിക്കുന്നതിനിടെ ദേഹത്ത് സ്ലാബ് വീണ് യുവാവിന് ദാരുണാന്ത്യം;സംഭവം ബത്തേരിയിൽ

വീട് പൊളിക്കുന്നതിനിടെ ദേഹത്ത് സ്ലാബ് വീണ് യുവാവിന് ദാരുണാന്ത്യം.നെന്മേനി മാനിവയൽ കൊല്ലംപറമ്പിൽ ജസ്റ്റിൻ ജോഷി (30) ആണ് മരിച്ചത്. മാനിവയലിൽ ഇന്ന് രാവിലെ 11.15 ഓടെയാണ് അപകടം.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്പാ കേസിലെ പ്രധാന കണ്ണി; പുറത്തുനിന്ന് സ്ത്രീകളെ എത്തിച്ചു, അക്കൗണ്ടിൽ ലക്ഷങ്ങൾ

തിരുവനന്തപുരം∙ കോവളത്തെ സ്പായില്‍ പതിനാറുകാരിയായ ആന്ധ്ര സ്വദേശി ലൈംഗികപീഡനത്തിനിരയായ കേസില്‍ അറസ്റ്റിലായ കോര്‍പറേഷന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ് സ്പാ ശൃംഖലയിലെ പ്രധാന കണ്ണിയെന്നാണ് പൊലീസ് കണ്ടെത്തല്‍. സംസ്ഥാനത്തിനു പുറത്തു നിന്ന് സ്ത്രീകളെ കൊണ്ട് വരുന്നതില്‍ അനുരൂപിനുള്ള പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം…

കഞ്ചാവ് വിൽപ്പന ചോദ്യംചെയ്തവർക്കുനേരെ ആക്രമണം: മൂന്ന് പേർക്ക് കുത്തേറ്റു; മൂന്ന് പേർ അറസ്റ്റിൽ

പാലക്കാട്: വാടാനാംകുറുശ്ശിയിൽ കഞ്ചാവ് വിൽപ്പന തടയാൻ ശ്രമിച്ച യുവാക്കൾക്കുനേരെ ആക്രമണം. സംഭവത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. വാടാനാംകുറുശ്ശി സ്വദേശികളായ ജയരാജൻ, രതീഷ്, സന്തോഷ് എന്നിവർക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.   വാടാനാംകുറുശ്ശി പരുത്തിപ്ര മേലേപുറത്ത് ബാബുരാജ്,…

എസ്ബിഐയ്ക്കുനേരെ സൈബർ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു, ഫോൺനമ്പറടക്കം ഡാർക്ക് വെബിൽ

ന്യൂ ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കുനേരെ (എസ്ബിഐ) സൈബറാക്രമണം. ഇതേത്തുടർന്ന് 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ്ങിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബർ 16-ന് തങ്ങളുടെ ത്രെറ്റ് ഇന്റലിജൻസ് സർവീസ്…

‘ഗ്യാത്ത്’, ‘സ്കിബിഡി’: കുട്ടികളുടെ ഫോണിൽ ഇത്തരം മെസ്സേജ് കണ്ടാൽ ദേഷ്യപ്പെടരുത്; മുന്നറിയിപ്പ്

അബുദാബി∙ കുട്ടികൾ സമൂഹമാധ്യമത്തിലും ചാറ്റുകളിലും ഉപയോഗിക്കുന്ന പുത്തൻ പ്രയോഗങ്ങളും ഇമോജികളും രക്ഷിതാക്കൾ മനസ്സിലാക്കണമെന്ന് യുഎഇ ബാലസുരക്ഷാ സംഘടനയുടെ മുന്നറിയിപ്പ്. അപരിചിതമായ ഓൺലൈൻ സ്ലാങ്ങുകളും ട്രെൻഡുകളും അപകടസാധ്യതകൾ തിരിച്ചറിയുന്നത് രക്ഷിതാക്കൾക്ക് ബുദ്ധിമുട്ടാക്കുമെന്നാണ് വിലയിരുത്തൽ.   കുട്ടികളുടെ ഓൺലൈൻ ലോകത്തെ തമാശകളോ സാധാരണ വാക്കുകളോ…

ബന്ധത്തെ എതിർത്തു; ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി, അമ്മയും കാമുകനും മൂത്ത കുട്ടിയും പിടിയിൽ

ആൾവാർ (രാജസ്ഥാൻ)∙ ഡീഗ് ജില്ലയിലെ ബഡേസ്ര ഗ്രാമത്തിൽ 13 വയസ്സുള്ള ഇരട്ട കുട്ടികളെ കൊലപ്പെടുത്തി. അമ്മ പ്രീതിയെയും കാമുകനെയും മൂത്ത മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാമുകനുമായുള്ള ബന്ധത്തെ കുട്ടികൾ എതിർത്തതിനെ തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.   വിനയ്,…