സ്വകാര്യ ബസിൽ സ്കൂട്ടർ ഇടിച്ചു; 2 യുവതികൾക്ക് ദാരുണാന്ത്യം
കോട്ടയം∙ കെ.കെ. റോഡിൽ പാമ്പാടി പതിമൂന്നാം മൈലിൽ സ്വകാര്യ ബസിൽ സ്കൂട്ടർ ഇടിച്ച് 2 യുവതികൾ മരിച്ചു. മീനടം വട്ടക്കാവ്വുങ്കൽ തോമസിന്റെ മകൾ ആഷ്ലി ആൻ തോമസും (25) പാമ്പാടി മീനടം കടവും ഭാഗത്ത് കുര്യാക്കോസ് അച്ചന്റെ മകൾ കൃപയും (24)…
സ്പാ പീഡനം: സ്പാകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന; മനുഷ്യക്കടത്തിനെതിരെ കർശന നടപടിയെന്ന് ഡിജിപി
തിരുവനന്തപുരം: കോവളത്തെ സ്പായുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. സംഭവത്തിൽ ഉൾപ്പെട്ട മനുഷ്യക്കടത്ത് അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നതെന്നും സംസ്ഥാനത്തെ സ്പാകൾ കേന്ദ്രീകരിച്ച് കർശനവും വ്യാപകവുമായ പരിശോധനകൾ നടത്തുമെന്നും അദ്ദേഹം…
അടിവസ്ത്രത്തിലും സഞ്ചിയിലും ഒളിച്ചു കടത്തിയത് ലക്ഷങ്ങളുടെ മദ്യം; ‘പ്രിയം പ്രീമിയം’, അന്വേഷണം
തിരുവനന്തപുരം∙ അടിവസ്ത്രത്തിൽ ഒളിപ്പിച്ചും സഞ്ചിയിൽ പൊതിഞ്ഞും ബവ്കോ വിൽപനശാലകളിൽ നിന്നു കഴിഞ്ഞ ഒരുമാസത്തിനിടെ കടത്തിയത് ഒന്നര ലക്ഷത്തിലേറെ രൂപയുടെ മദ്യം. സ്റ്റോക്കും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പ്രീമിയം കൗണ്ടറുകളിൽ നിന്നും വിലകൂടിയ മദ്യം കടത്തിയവരിൽ യുവാക്കളും ഇതര സംസ്ഥാനക്കാരുമുണ്ട്.…
സൈബർ ഭീഷണി, ഇൻഫ്ലുവൻസർ ജീവനൊടുക്കി; 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്സ്
ചെന്നൈ∙ ഇൻസ്റ്റഗ്രാമിൽ 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ ജീവനൊടുക്കി. ഇൻസ്റ്റഗ്രാമിലും യുട്യൂബിലും ‘ഫൈനാൻസ് വിത്ത് ഹരീഷ്’ എന്ന ജനപ്രിയ സോഷ്യൽ മീഡിയ ബ്രാൻഡ് നടത്തിയിരുന്ന വി. ഹരീഷിനെ (27) ചെന്നൈയിലെ വാടക വില്ലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ കമ്പനി സിഇഒയുടെ…
ഷാർജയിലെ ദുർഗന്ധം; ‘ഭയപ്പെടേണ്ടതില്ല, സ്ഥിതി നിയന്ത്രണവിധേയം’
ഷാർജ: ഷാർജയിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെട്ട ശക്തമായ ഇന്ധനമണത്തെക്കുറിച്ച് ജനങ്ങളുടെ ആശങ്കകൾക്ക് മറുപടിയുമായി ഷാർജ പൊലീസ് അധികൃതർ രംഗത്തെത്തി. ജനപ്രിയ റേഡിയോ പരിപാടിയായ ‘ഡയറക്ട് ലൈനിലൂടെ’ സംസാരിക്കവെ, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ്…
പെൺകുട്ടികളെ ലഹരിക്ക് അടിമകളാക്കി ബ്ലാക്മെയിലിങ്; കോളജ് വിദ്യാർഥിനി ഉൾപ്പെടെ മൂന്ന് പേർ ചെന്നൈയിൽ പിടിയിൽ
ചെന്നൈ ∙ പെൺകുട്ടികൾക്ക് ആദ്യം ലഹരി വസ്തുക്കൾ നൽകി അടുപ്പം സ്ഥാപിച്ച ശേഷം ചിത്രങ്ങൾ പകർത്തി ബ്ലാക്മെയിൽ ചെയ്യുന്ന സംഘം ചെന്നൈയിൽ പിടിയിൽ. യുവതികളെ ഭീഷണിപ്പെടുത്തി ലഹരി വിൽപന നടത്താനാണ് സംഘം ശ്രമിച്ചിരുന്നത്. ചെന്നൈ എഗ്മോറിനടുത്തുനിന്നുമാണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന്…
ഭർത്താവിന്റെ സർക്കാർ ജോലി തട്ടിയെടുക്കാൻ കൊലപാതകം; ഭാര്യയും ബന്ധുവായ കാമുകനും പിടിയിൽ
റാഞ്ചി ∙ സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും കൂട്ടാളിയും പിടിയിൽ. ജാർഖണ്ഡിലെ ഹസാരിബാഗിലെ ഗിഡ്ഡിയിലാണ് സംഭവം. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് മരിച്ചാൽ ആ ജോലി തനിക്കു ലഭിക്കും എന്ന പ്രതീക്ഷയിലാണ് യുവതി കാമുകനൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം…
രണ്ട് പോലീസ് ഉദ്യോഗസ്ഥര്ക്ക് കുത്തേറ്റു; ആക്രമിച്ചത് കൊലക്കേസ് പ്രതി
വൈപ്പിൻ ∙ കൊച്ചിയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്ക്ക് കുത്തേറ്റു. ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിലെ എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാഗേഷ് എന്നിവർക്കാണ് കുത്തേറ്റത്. കൊലക്കേസ് പ്രതി മുന്നയുടെ നേതൃത്വത്തിൽ ആണ് ആക്രമണം ഉണ്ടായത്. ഗുണ്ടാസംഘവും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷം അന്വേഷിക്കാനെത്തിയപ്പോഴാണ്…
‘സുഹൃത്തുക്കളുടെ കൂടെ പാനിപൂരി കഴിക്കാന് പോലും പറ്റുന്നില്ല’; സിനിമയില് വന്നതോടെ പേഴ്സണല് സ്പേസ് കുറഞ്ഞു: ഗൗരി കിഷന്
ബാലതാരമായി കരിയര് ആരംഭിച്ച്, ഇന്ന് തെന്നിന്ത്യന് സിനിമയിലാകെ നിറഞ്ഞു നില്ക്കുകയാണ് നടി ഗൗരി ജി കിഷന്. സിനിമയില് മാത്രമല്ല വെബ് സീരീസുകളിലും ഗൗരി കയ്യടി നേടിയിട്ടുണ്ട്. സോഷ്യല് മീഡിയയിലും സജീവമാണ് താരം. തന്റെ നിലപാടുകളിലൂടേയും ഗൗരി വാര്ത്തകളില് ഇടം നേടാറുണ്ട്. …
സൗദി നഗരങ്ങളുടെ സുരക്ഷ: ഹൂതി ആക്രമണങ്ങള്ക്ക് പ്രതിരോധം, ആകാശത്ത് ടൈഫൂണ് ജെറ്റുകള് വിന്യസിക്കാന് യുകെ
ലണ്ടന്: ഹൂതി ആക്രമണത്തെ പ്രതിരോധിക്കാന് സൗദി അറേബ്യയ്ക്ക് സൈനിക പിന്തുണ വര്ധിപ്പിച്ച് യുകെ. സൗദി നഗരങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാന് റോയല് എയര്ഫോഴ്സ് ടൈഫൂണ് ജെറ്റുകള് സൗദി അറേബ്യയ്ക്ക് മുകളില് വിന്യസിക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിങ് പറഞ്ഞു. എന്നാല്…
















