സഹപ്രവർത്തകയായ നഴ്സിനെ കൊലപ്പെടുത്തി താലിമാല കവർന്നു; യുവാവ് പിടിയിൽ
ചെന്നൈ ∙ തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിൽ സഹപ്രവർത്തകയായ നഴ്സിനെ കൊലപ്പെടുത്തി നാലു പവന്റെ താലിമാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. ശരവണൻ (23) ആണ് പിടിയിലായത്. തിരുപ്പൂർ ജില്ലയിലെ പള്ളഗൗണ്ടംപാളയത്തുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന രാമനാഥപുരം സ്വദേശിയായ ഉത്തിര(26)യെ…
സ്കൂളിൽ വെടിവയ്പ് നടത്തിയ അക്രമിക്ക് തോക്ക് നൽകിയത് അമ്മ; 3 പേരുടെ ജീവനെടുത്തത് ജന്മദിന സമ്മാനം കൊണ്ട്
വാഷിങ്ടൻ∙ യുഎസിലെ ഒറിഗണിലെ ബെൻഡിലുള്ള എലിമെന്ററി സ്കൂളിലുണ്ടായ വെടിവയ്പിലെ പ്രതിയായ പതിനാറുകാരനു തോക്ക് നൽകിയത് അമ്മയാണെന്ന് റിപ്പോർട്ട്. ജന്മദിന സമ്മാനമായി അമ്മ നൽകിയ തോക്ക് ഉപയോഗിച്ചാണ് ഗ്രിഫിൻ ജെ. ജോൺ അതിക്രമം നടത്തിയതെന്നാണു വിവരം. 2026 ഓഗസ്റ്റിലാണ് ഈ തോക്ക് വാങ്ങിയതെന്നു…
യുവാവിന്റെ ബാഗിൽനിന്ന് പഴ്സ് മോഷ്ടിച്ച് ജീവനക്കാരി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരു ∙ കൊമേഴ്സ്യൽ സ്ട്രീറ്റിലുള്ള സ്റ്റാർബക്സ് കഫേയിൽ ഉപഭോക്താവിന്റെ ബാഗിൽനിന്ന് സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി പഴ്സ് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ആശങ്കയാണ് ആളുകൾ പങ്കുവയ്ക്കുന്നത്. മോഷണത്തിനിരയായ ആളുടെ പങ്കാളിയായ ദിഷ…
സ്പായിലെ പീഡനം; സീറോ എഫ്ഐആര് റജിസ്റ്റര് ചെയ്തു, ബംഗ്ലദേശിലേക്കും ഫോൺ വിളി
തിരുവനന്തപുരം∙ കോവളത്തെ സ്പായില് ആന്ധ്ര സ്വദേശിനിയായ പതിനാറുകാരി പീഡനത്തിനിരയായ കേസിന്റെ അന്വേഷണം തമിഴ്നാട്ടിലേക്കും. ചെങ്കല്പേട്ട ഗുഡുവാഞ്ചേരിയിലെ സ്പായില് എത്തിച്ചു തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് പെണ്കുട്ടി മൊഴി നല്കിയതിന്റെ അടിസ്ഥാനത്തില് കോവളം പൊലീസ് സീറോ എഫ്ഐആര് റജിസ്റ്റര് ചെയ്തു. കേസ് തമിഴ്നാട് പൊലീസിനു കൈമാറി.…
മാതാവിനെ കൊലപ്പെടുത്തിയ വനിതയുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
റിയാദ് ∙ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തുകയും സഹോദരിയെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ സൗദി വനിതയുടെ വധശിക്ഷ നടപ്പാക്കി ആഭ്യന്തര മന്ത്രാലയം. അൽ ഖസീം മേഖലയിൽ നടന്ന സംഭവത്തിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ സഹർ ബിൻത് ഫൈസൽ അൽ ഹർബിയുടെ വധശിക്ഷയാണ്…
ഇന്ന് മഹാനവമി; വിദ്യാരംഭത്തിനൊരുങ്ങി ക്ഷേത്രങ്ങള്; മൂകാംബികയുള്പ്പടെ പ്രമുഖ ക്ഷേത്രങ്ങളില് ഭക്തജനതിരക്ക്
തിരുവനന്തപുരം: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രമുഖ ക്ഷേത്രങ്ങളില് വന് ഭക്തജനതിരക്ക്. വിദ്യാരംഭത്തോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിന് പുറത്താണെങ്കിലും മലയാളികള് വിദ്യാരംഭത്തിന് ഏറ്റവും കൂടുതല് ആശ്രയിക്കുന്നത് കൊല്ലൂര് മൂകാംബിക ക്ഷേത്രമാണ്. മൂകാംബികയില് പുലര്ച്ചെ 3 മണിക്ക് നടതുറക്കും. മുഖ്യതന്ത്രി രാമചന്ദ്ര അഡിഗയുടെ കാര്മികത്വത്തില്…
വീടുകളുടെ ഗേറ്റിലും വാഹനങ്ങളിലും പ്ലാസ്റ്റിക് ടൈ: സർവത്ര ദുരൂഹം; ഇരുപതോളം വീടുകളിൽ അജ്ഞാതൻ
വീടുകളുടെ ഗേറ്റുകളിലും മുറ്റത്തു നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈകൾ കൂട്ടിക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. നഗരസഭയിലെ 9,10 വാർഡുകളിലെ ഇരുപതോളം വീടുകളിലാണ് അസാധാരണ സംഭവം. സംഭവത്തിനു പിന്നിലെ ഉദ്ദേശ്യം വ്യക്തമാകാത്തതും അന്വേഷണത്തിൽ നിർണായകസൂചനകൾ ലഭിക്കാത്തതും പൊലീസിനെ…
‘ആർക്കും തുറക്കാം സ്പാ’! ബംഗ്ലദേശിൽ നിന്നും ശ്രീലങ്കയിൽ നിന്നും സ്ത്രീകൾ ജോലിക്ക്; മാനദണ്ഡങ്ങൾ ഇല്ലാത്തത് പഴുതാക്കി ലൈസൻസ് തരപ്പെടുത്തൽ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് സ്പാകൾ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിർവചിക്കാത്തതു കുറ്റവാളികൾക്കു പഴുതാകുന്നു. ഈ അവ്യക്തത മുതലാക്കിയാണ് ആവശ്യമായ രേഖകളില്ലാതെ സ്പാകൾ ആരംഭിക്കുന്നത്. സാധാരണ വാണിജ്യസ്ഥാപനത്തിനുള്ള ലൈസൻസ് നടപടിക്രമങ്ങളേ സ്പായ്ക്കും ആവശ്യമുള്ളൂ. സ്പാ എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തി ലൈസൻസ് നൽകുമെന്നു മാത്രം. ഇത്തരം…
ബേക്കറിയിലൂടെ ഹോർട്ടി വൈൻ: ഇടതുസർക്കാരിന്റെ തീരുമാനം റദ്ദാക്കിയേക്കും; മാറ്റമുണ്ടാകുമെന്ന് മന്ത്രി എം ലിജു
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ബേക്കറികളിലൂടെ 15% ആൽക്കഹോൾ അടങ്ങിയ ഹോർട്ടി വൈൻ വിൽക്കാനുള്ള ഇടതുസർക്കാരിന്റെ തീരുമാനം പുതിയ സർക്കാർ റദ്ദാക്കിയേക്കും. എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തേക്കാൾ തീർത്തും വ്യത്യസ്തമായിരിക്കും യുഡിഎഫ് സർക്കാരിന്റെ നയമെന്ന് എക്സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി. അടുത്ത…
ജഡ്ജിയുടെ 2.50 കോടി തട്ടിയ കേസിൽ മലയാളി പിടിയിൽ; പണം തട്ടിയത് വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി
കൊച്ചി∙ വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി രാജസ്ഥാനിലെ വിരമിച്ച ജഡ്ജിയുടെ കയ്യിൽ നിന്നു 2.50 കോടി രൂപ തട്ടിയെടുത്ത കേസിൽ മലയാളിയായ പ്രതി പിടിയിൽ. വരാപ്പുഴ ചിറ്റേത് ആനന്ദ് ബാബുവിനെ (32) ആണ് സെൻട്രൽ എസിപി സിബി ടോമിന്റെ നേതൃത്വത്തിൽ പൊലീസ്…
















