കോഴിഫാമിലെ വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റു; ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍: തൃശൂര്‍ ദേശമംഗലം തലശ്ശേരിയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ ഷോക്കേറ്റു മരിച്ചു. അസം സ്വദേശികളായ ഷെഫീഖുല്‍ (26), ഭാര്യ റുക്‌സാന (23) എന്നിവരാണ് മരിച്ചത്. തലശ്ശേരി കൂട്ടുപാറക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കോഴിഫാമില്‍ വെച്ചാണ് അപകടമുണ്ടായത്. ദേശമംഗലം സ്വദേശി അഷ്‌റഫ് എന്നയാളുടേതാണ് കോഴിഫാം.…
തീവണ്ടിയിൽ രക്തവും ദുർഗന്ധവുംവമിക്കുന്ന സ്യൂട്ട്‌കേസ്; ഇരയേയും പ്രതികളേയും തിരിച്ചറിഞ്ഞതായി പോലീസ്
ആഗ്ര: ഈ മാസം ആദ്യം.. ഓഗസ്റ്റ് അഞ്ചാംതീയതിയാണ്, രക്തംപോലുള്ള എന്തോ ദ്രാവകം ഒലിച്ചിറങ്ങി ദുർഗന്ധം വമിച്ചിരുന്ന ഒരു ചുവന്ന സ്യൂട്ട്‌കേസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ചെന്നൈ-ന്യൂഡൽഹി തമിഴ്‌നാട് എക്‌സ്പ്രസിൽ കണ്ടെത്തിയത്. തലേന്ന് രാത്രി 10 മണിക്ക് ചെന്നൈ സെൻട്രലിൽനിന്ന് യാത്രയാരംഭിച്ച തീവണ്ടി ബുധനാഴ്ച…
അനുമതിയില്ലാതെ സ്കൂളിൽ കയറി, ക്ലാസിൽ ഇരുന്നു; അഭിജീത് ദിപ്കയ്ക്കെതിരെ കേസ്
മുംബൈ ∙ അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ കോക്രോച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്കെതിരെ ലാത്തൂർ പൊലീസ് കേസെടുത്തു. മുംബൈയിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ലാത്തൂർ ഔസയിലെ ഉർദ്ദു സ്കൂളിലെ…
പ്രവാസികളുടെ വീസ പുതുക്കുന്നതിന് പ്രായപരിധി; സുപ്രധാന തീരുമാനവുമായി ഗൾഫ് രാജ്യം?, ആശങ്ക
മസ്‌കത്ത്∙ 60 വയസ്സിന് മുകളിലുള്ള പ്രവാസി തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് (വീസ) പുതുതായി അനുവദിക്കുന്നതും നിലവിലുള്ള പെര്‍മിറ്റുകള്‍ പുതുക്കുന്നതും നിര്‍ത്തി ഒമാന്‍. 60 വയസ്സ് പിന്നിട്ടിട്ടും നേരത്തെ നിലവിലുണ്ടായിരുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒമാനില്‍ ജോലി തുടര്‍ന്നിരുന്നവരെയും പുതിയ തീരുമാനം ബാധിച്ചിട്ടുണ്ട്. …
വിവാഹം സമ്മതമില്ലാതെ നടത്തി, മാനസിക വിഷമം; ഒന്നിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് കൂട്ടുകാരികൾ, ഒരാൾ മരിച്ചു
ലക്നൗ ∙ ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കടുത്ത മാനസിക വിഷമങ്ങളെത്തുടർന്ന് ഒന്നിച്ചു ജീവനൊടുക്കാൻ ശ്രമിച്ച് രണ്ട് സുഹൃത്തുക്കൾ. ഒന്നിച്ച് വളരുകയും ഒരേ സ്കൂളിൽ പഠിക്കുകയും ചെയ്ത കൂട്ടുകാരികൾ വിഷം കഴിച്ചതിനെത്തുടർന്ന് 18 കാരിയായ കവിത ചികിത്സയിലിരിക്കെ മരണപ്പെട്ടു. 19 കാരിയായ സാധന…
സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയയാൾ പിടിയിൽ
തലപ്പുഴ: തവിഞ്ഞാൽ, യവനാർകുളത്തെ മിനി സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയയാൾ പിടിയിൽ. മലപ്പുറം, കീഴാറ്റൂർ, പട്ടിക്കാട്, കാരാടാൻ വീട്ടിൽ, മൊയ്തീൻ കുട്ടി(49)യെയാണ് ശനിയാഴ്ച തലപ്പുഴ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും (SAGOC)ചേർന്ന് പെരിന്തൽമണ്ണയിൽ വച്ച് പിടികൂടിയത്. ജൂലൈ 30…
സ്റ്റേഷനിൽ ബിനുവിന്റെ ഊഞ്ഞാലാട്ടം! പൊലീസിനു വീഴ്ചയുണ്ടായി, ഒരേ വേഷത്തിലും അന്വേഷണം
തിരുവനന്തപുരം ∙ ഇ.ഡി ആക്രമണക്കേസ് പ്രതിയും സിപിഎം നേതാവുമായ ഐ.പി.ബിനു തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്ത് ഊഞ്ഞാലാടിയതിൽ പൊലീസിനു വീഴ്ച പറ്റിയെന്ന് കമ്മിഷണറുടെ റിപ്പോർട്ട്. സ്റ്റേഷനിൽ ഒപ്പിട്ടശേഷം സമയത്ത് പറഞ്ഞു വിട്ടില്ലെന്നാണ് കണ്ടെത്തൽ. ദക്ഷിണമേഖലാ ഐജിക്ക് റിപ്പോർട്ട് നൽകും.…
റെയ്‍ഡിനിടെ സ്വന്തം കടയിലെ ആഹാരം കഴിക്കാൻ വിസമ്മതിച്ച് ഉടമ; നിർബന്ധിച്ചപ്പോൾ കൈകൂപ്പി
ലക്നൗ ∙ വിൽപനയ്ക്കു വച്ചിട്ടുള്ള ആഹാര സാധനങ്ങളിൽ വ്യാപകമായി മായം ചേർക്കുന്നു എന്ന പരാതിയെ തുടർന്നു രാജ്യ വ്യാപകമായി പരിശോധനകൾ വർധിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഹാമിർപുരിലെ ഒരു മധുരപലഹാരക്കടയിൽ നടന്ന റെയ്ഡിൽ സ്വന്തം കടയിലെ ആഹാരം കഴിക്കാൻ ഉടമ വിസമ്മതിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ…
നടൻ ദേവൻ ടിവികെയുടെ കേരള അധ്യക്ഷൻ, വിജയുമായുള്ള കൂടിക്കാഴ്ച ഉടൻ; മധ്യസ്ഥയായി നടി പ്രിയങ്ക
കോട്ടയം ∙ ബിജെപി വിട്ട നടൻ ദേവൻ തമിഴക വെട്രി കഴകം (ടിവികെ) സംസ്ഥാന അധ്യക്ഷനായേക്കും. ഇതു സംബന്ധിച്ച് ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. സെപ്റ്റംബർ 10ന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി വിജയിനെ കാണാൻ ദേവൻ ചെന്നൈയിലെത്തും.…
കീമോതെറപ്പിക്കു പകരം പുതിയ സ്മാര്‍ട്ട് മരുന്ന്; കാന്‍സര്‍ ചികിത്സയില്‍ വിപ്ലവമാകാന്‍ ആര്‍കെ-251
അര്‍ബുദചികിത്സാ രംഗത്ത് ചരിത്രപരമായ മുന്നേറ്റത്തിന് വഴിതെളിച്ചുകൊണ്ട് പുതിയൊരു മരുന്ന് വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. പരമ്പരാഗത കീമോതെറപ്പിക്കു പകരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ആര്‍കെ-251 എന്ന സ്മാര്‍ട്ട് കാന്‍സര്‍ മരുന്നാണ് ഇന്ത്യന്‍ ഗവേഷകര്‍ വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. ഗുവാഹത്തിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സയന്‍സ്…
















