Top Tags
    Latest Story
    യൂണിവേഴ്‌സിറ്റി കോളജിലെ അധ്യാപിക വീടിനുള്ളില്‍ മരിച്ച നിലയില്‍ഇളവ് ഇവര്‍ക്ക് മാത്രം; മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിഴ കൂടാതെ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന അവസരം ഡിസംബര്‍ 8അക്ഷരയുടെ മരണം; ബസ് ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്അബുദാബിയിൽ ഹോട്ടലിന് മുന്നിൽ ഏറ്റുമുട്ടി പ്രമുഖ താരങ്ങൾ; 8 പേർ അറസ്റ്റിൽ, ദൃശ്യം പകർത്തിയ രണ്ടുപേർക്കെതിരെയും കേസ്ഇ.ഡിയുടെ വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമം: കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ അറസ്റ്റിൽഅഫ്സൽ ജോലിക്ക് വിട്ടില്ലെന്ന് സായയുടെ സുഹൃത്ത്; ‘പുറത്തുനിന്ന് നോക്കുമ്പോൾ എല്ലാം ഓക്കെ എന്ന് തോന്നും, പക്ഷേ…’‘ആന്റണി വണ്ടി എങ്ങനെയുണ്ട് ?’, ‘ഒന്ന് ഓടിച്ചു നോക്കുന്നോ’; പുത്തൻ ലെക്സസിൽ ചുറ്റിക്കറങ്ങി മോഹൻലാൽ94 വർഷം ഭർത്താവിനെ കാത്തിരുന്ന ഒരു ഭാര്യ ! ചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ കണ്ണീർക്കഥ ചർച്ചയാകുമ്പോൾ…‘3650 ദിവസങ്ങള്‍’, 10 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹ സാരി ഉടുത്ത് സരയു; വൈകാരിക കുറിപ്പുമായി താരംഒരു മുറിക്ക് 11 ലക്ഷം വരെ വാടക; അതിഥികൾക്ക് പ്രൈവറ്റ് ജെറ്റ് അടക്കമുള്ള സൗകര്യം: ആഡംബരത്തിന്റെ പര്യായമായി അനിരുദ്ധ് കാവ്യ വിവാഹം

    Main Story

    കറിവേപ്പില തഴച്ചുവളരും; ഒഴിവാക്കേണ്ടത് ഈ അബദ്ധങ്ങള്‍

    മലയാളികളുടെ അടുക്കളകളില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് കറിവേപ്പില. എന്നാല്‍ പലരുടെയും വീട്ടില്‍ കറിവേപ്പില തൈകള്‍ വാങ്ങി നട്ടുവളര്‍ത്തിയാലും പെട്ടെന്ന് കരിഞ്ഞുപോകുകയോ വളര്‍ച്ച മുരടിച്ചുപോവുകയോ ചെയ്യാറുണ്ട്. ചെറിയ ചില ശ്രദ്ധക്കുറവുകളാണ് ഇതിനു കാരണം. കറിവേപ്പില ചെടി നന്നായി തഴച്ചുവളരാന്‍ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ചില അബദ്ധങ്ങള്‍…

    ആറ് മാസം കൊണ്ട് 27 കിലോ കുറച്ചു, ഇൻഫ്ലുവൻസർ വേയ്റ്റ് ലോസ് ടിപ്സ് വൈറൽ

    വെറും ആറുമാസം കൊണ്ട് 27 കിലോ ശരീരഭാരം കുറച്ച് സോഷ്യൽമീഡിയയിൽ താരമാവുകയാണ് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ആയ സിമർ. ഭക്ഷണം ഒഴിവാക്കാതെയും കർശന ഡയറ്റിങ് ഇല്ലാതെയും ശരീരം വടിവൊത്തതാക്കാമെന്നാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ സിമർ പറയുന്നത്.   ദിവസവും 10,000 ചുവടുകൾ നടക്കുകയോ…

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    മുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ വിഡിയോ സമൂഹ…

    യുപിഐ ഇടപാട് ചാര്‍ജ്; സ്വര്‍ണത്തിനും പണികിട്ടും

    കൊച്ചി: യുപിഐ ഇടപാട് ചാര്‍ജ് മൂലം സ്വര്‍ണത്തിനും പണികിട്ടും. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ തന്നെയാണ് ചാര്‍ജ് സ്വര്‍ണവ്യവസായ മേഖലയെ ബാധിക്കാനിടയുണ്ടെന്ന് അഭിപ്രായപ്പെട്ടത്.ഒക്ടോബര്‍ 15 മുതല്‍ 2,000-ന് മുകളിലുള്ള നിശ്ചിത യു.പി.ഐ വ്യാപാരി ഇടപാടുകള്‍ക്ക് 0.4 ശതമാനം മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR)…

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    നാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   യുവസേന ജില്ലാ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    ഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിന്റെയും ബിസിനസ്…

    വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങില്ല; പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. 10 രൂപയ്ക്ക് മുകളിൽ നൽകി വൈദ്യുതി വാങ്ങാൻ കഴിയില്ല. എൻടിപിസി ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലാണെന്നും സണ്ണി ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയുമായി പൊരുത്തപ്പെടാൻ ജനങ്ങൾ സന്നദ്ധരായി.…

    ഇതാണോ മാധ്യമപ്രവര്‍ത്തനം? ആന്റോ അഗസ്റ്റിന്‍ പല കേസിലും പ്രതി, വാറണ്ട് ഉള്ളതുകൊണ്ടാണ് റെയ്ഡ് നടത്തിയത്; മുഖ്യമന്ത്രി

    തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെതിരെ മുഖ്യമന്ത്രി വി ഡി സതീശന്‍. ആന്റോ അഗസ്റ്റിന്‍ പല കേസിലും പ്രതിയെന്ന് പറഞ്ഞ അദ്ദേഹം ഇതാണോ മാധ്യമപ്രവര്‍ത്തനമെന്നും ചോദിച്ചു. ഇന്ത്യ ടുഡേ റൗണ്ട് ടേബിള്‍ കോണ്‍ക്ലെവിലെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി.  …

    ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

    ന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നിട്ടുള്ളത്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    ന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ് സെന്റൻസ് റിവ്യൂ…