Top Tags
    Latest Story
    ഭാര്യയുമായി അവിഹിതമെന്ന് സംശയം; ഉറങ്ങിക്കിടന്ന വിദ്യാർഥിയെ തലയ്ക്കടിച്ച് കൊന്നു, യുവാവ് അറസ്റ്റിൽപുത്തൻ ജെറ്റ് വിമാനം പറത്തിയത് മദ്യലഹരിയിൽ; റൺവേയിൽ നിന്നും തെന്നിമാറി തീപിടിത്തം, പൈലറ്റുമാർ അറസ്റ്റിൽകോഴിക്കോട് മാലിന്യത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച് എൻജിനിൽ പൂജ നടത്തി! ബംഗാളിൽ നിന്നും വിചിത്ര കാഴ്ചടിക്കറ്റില്ലാതെ യാത്ര, ചോദ്യം ചെയ്ത ടി.ടി.ഇയെ ഭീഷണിപ്പെടുത്താൻ യുവതി സ്വന്തം വസ്ത്രം വലിച്ചുകീറി; വൈറലായി വിഡിയോഇരട്ട പെൺകുട്ടികൾക്ക് പേരിടാൻ ഗ്യാങ്സ്റ്റർക്ക് 6 മണിക്കൂർ പരോൾ; ബാൻഡ് മേളം ഒരുക്കി സ്വീകരണംജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ നടിയുടെ കാർ ആരാധകർ വളഞ്ഞു; ചില്ലുകൾ തകർത്തു, സുരക്ഷിതയെന്ന് താരംനിലമ്പൂരിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ മലവെള്ളപ്പാച്ചിൽ; രണ്ടുപേർ മരിച്ചു16 വയസ്സുകാരിക്ക് 86 വയസ്സുകാരിയുടെ എക്സറേ: താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ, നടപടി ഒരാളിൽ ഒതുങ്ങില്ലെന്ന് മന്ത്രിവീട് ലില്ലി ജോസ് വാങ്ങി, പക്ഷേ പഞ്ചായത്തു രേഖകളിൽ ഉടമ ആന്റോ: മദ്യം പിടിച്ചത് ആരുടെ വീട്ടിൽനിന്ന്?

    Main Story

    തലയോട്ടിയില്‍ ദ്വാരവുമായി ജനിച്ച ശിശുവിന് പുനര്‍ജന്മം! അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയം

    മലപ്പുറം: മരണത്തിന്റെ നിഴല്‍ വീണ ആദ്യ നാളുകളെ അതിജീവിച്ച് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ പിച്ചവെച്ചു. തലയോട്ടിയിലെ അതീവ സങ്കീര്‍ണ്ണവും അപൂര്‍വവുമായ വൈകല്യത്തോടെ ജനിച്ച മുക്കം സ്വദേശികളായ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിനാണ് അരീക്കോട് ആസ്റ്റര്‍ മിംസ് മദര്‍ ഹോസ്പിറ്റലിലെ…

    വ്യൂസ് കൂട്ടാന്‍ എന്റെ ചിത്രവും പേരും; നിര്‍ത്തിയില്ലെങ്കില്‍ കേസ് കൊടുക്കും; യൂട്യൂബര്‍ക്കെതിരെ ഹന്‍സിക കൃഷ്ണ

    അമ്മ സിന്ധു കൃഷ്ണയും സഹോദരി അഹാന കൃഷ്ണയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്നെ വലിച്ചിടുന്നതിനെതിരെ ഹന്‍സിക കൃഷ്ണ. സംഭവുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും തന്റെ പേരും ചിത്രവും ഉപയോഗിച്ച് വിഡിയോ ഉണ്ടാക്കിയ യൂട്യൂബ് ചാനലിനെതിരെയാണ് ഹന്‍സിക രംഗത്തെത്തിയിരിക്കുന്നത്.   തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യൂട്യൂബര്‍ക്കെതിരെ…

    സ്കൂൾ വാഹനത്തിന്റെ ഡ്രൈവർക്കു ദേഹാസ്വാസ്ഥ്യം: വാഹനമൊതുക്കി കുട്ടികളെ സുരക്ഷിതരാക്കി; ആശുപത്രിയിൽ വിയോഗം

    കുറ്റ്യാടി (കോഴിക്കോട്) ∙ സ്കൂൾ കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ വാൻ ഡ്രൈവർ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് കുറ്റ്യാടിയിൽ സ്കൂളിൽനിന്ന് കുട്ടികളുമായി പോകുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ അടുക്കത്ത് അയിരാണിപ്പൊയിൽ അനിൽ കുമാറാണ് (50) ആശുപത്രിയിൽ മരിച്ചത്. അസ്വസ്ഥത തോന്നിയപ്പോൾ വാഹനം സുരക്ഷിതമായി…

    തൊട്ടാൽ മരിക്കുമെന്നു യുവതി; 2 മിനിറ്റ് മതിയെന്നു പ്രതി; ഡൽഹിയിൽ ഓടുന്ന കാറിൽ ലൈംഗികാതിക്രമം

    ന്യൂഡൽഹി ∙ ഓടുന്ന കാറിൽ ഇരുപത്തിനാലുകാരിക്കെതിരെ ലൈംഗിക അതിക്രമം. യുവതിക്ക് പരിചയമുള്ള ആളാണ് പ്രതി. മൊമോസ് കഴിക്കാമെന്നു പറഞ്ഞാണ് പ്രതി കാറിൽ കയറ്റിയതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. തുടർന്ന് സിഎൻജി നിറയ്ക്കണമെന്നു പറഞ്ഞ് വിജനമായ വഴിയിലേക്കു കാർ കൊണ്ടുപോയി.   അതിനിടെ…

    ബാറിൽ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊല്ലാൻ ശ്രമം; കെ.സുധാകരന്റെ ‘തൂഫാൻ വാറിയർ’ പിടിയിൽ

    കൊച്ചി∙ കെപിസിസി മുൻ പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്തത് നഗരത്തിലെ ഗുണ്ടകളും ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണെന്ന ആരോപണത്തിനു പിന്നാലെ ഒരാൾ വധശ്രമത്തിന് അറസ്റ്റിൽ. സുധാകരന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പങ്കെടുത്ത മട്ടാഞ്ചേരി ഷിബു എന്നറിയപ്പെടുന്ന മട്ടാഞ്ചേരി…

    4 വർഷത്തെ പ്രണയം, വിവാഹാഭ്യർഥന നിരസിച്ചതോടെ പക; അത്താഴത്തിന് ക്ഷണിച്ച് വരുത്തി കാമുകിയെ കുത്തിവീഴ്ത്തി കൊന്നു

    ബെംഗളൂരു∙ വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ യുവാവ് പട്ടാപ്പകൽ യുവതിയെ കുത്തിക്കൊന്നു. ബെംഗളൂരു മഹാലക്ഷ്മി ലേഔട്ടിൽ ആണ് സംഭവം. അഞ്ജലി (23) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജീവിനെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയായിരുന്നു നഗരത്തെ നടുക്കിയ കൊലപാതകം.   യുവതിയെ…

    ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ചു

    തൃശൂർ ∙ നഗരത്തിലെ ലോഡ്ജിൽ യുവതിയേയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. 27ന് ഉച്ചയ്ക്കു രണ്ടരയോടെയാണ് ഗർഭിണിയായ യുവതി ലോഡ്ജിൽ മുറിയെടുത്തത്. നഗരത്തിലെ ഓട്ടോ ഡ്രൈവറാണ് യുവതിയെ ഇവിടെയെത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഇന്നു ഉച്ചയ്ക്കു മുറി തുറക്കാതായതോടെ…

    വീട്ടിൽ അതിക്രമിച്ചു കയറി; വിവാഹിതയായ യുവതിയുടേയും ആൺ സുഹൃത്തിന്റെയും വിഡിയോ പകർത്തി

    കാസർകോട് ∙ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി യുവതിയുടേയും ആൺ സുഹൃത്തിന്റെയും വിഡിയോ പകർത്തി ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസ്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഭർതൃമതിയായ 27കാരിയുടെ പരാതിയിലാണ് രണ്ട് പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.   ജൂൺ 23ന് രാത്രി…

    കൊടുമുടിയിലെ യുവാവിന്റെ മരണം: കൊലപാതകമെന്ന് നിഗമനം; വാരിയെല്ല് പൊട്ടി കരളിൽ കയറി

    ചിറ്റാർ (പത്തനംതിട്ട) ∙ കൊടുമുടി കമ്യൂണിറ്റി ഹാളിനു സമീപം പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. പതാലിൽ പി.കെ.സദാനന്ദന്റെ മകൻ പി.എസ്.സന്ദീപിന്റെ (30) മരണം ആന്തരിക ക്ഷതം കാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.   സംഭവവുമായി ബന്ധപ്പെട്ട…

    ഹൈദരാബാദിലേയ്‌ക്കൊരു കെഎസ്ആര്‍ടിസി യാത്ര , ഫിലിംസിറ്റിയും കണ്ട് മടങ്ങാം; ജൂലൈ മാസത്തെ സമ്പൂര്‍ണ പാക്കേജ് അറിയാം

    കൊല്ലം: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ജൂലൈ മാസത്തെ യാത്രാ കലണ്ടര്‍ പുറത്തിറക്കി. ടൂറിസ്റ്റുകള്‍ക്കും തീര്‍ഥാടകര്‍ക്കും സന്തോഷമാകുന്ന കലണ്ടറാണ് ഇത്തവണ കൊല്ലം ബജറ്റ് ടൂറിസം സെല്‍ പുറത്തിറക്കിയിരിക്കുന്നത്. ഇത്തവണത്തെ യാത്രാ കലണ്ടറിലെ ഏറ്റവും ആകര്‍ഷകം ഹൈദരാബാദിലേയ്ക്കുള്ള യാത്രയാണ്.   നാല് പകലും…