Top Tags
    Latest Story
    ഗ്രാനൈറ്റ് ക്ഷാമം വന്നതോടെ കണ്ടെത്തിയ പുതുവഴി, സെമിത്തേരിയിലെ ഗ്രാനൈറ്റ് മോഷണം, കള്ളന്മാർ പിടിയിൽകരിയില മാറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കം, ജീവനക്കാരനെ മർദിച്ച് കൊലപ്പെടുത്തി; റിസോർട്ട് ഉടമ പിടിയിൽസിലിണ്ടർ കിട്ടാതാകുമോ; ഒക്ടോബർ ഒന്നുമുതൽ എൽപിജി ബുക്കിങ്ങിൽ മാറ്റം, ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കമെന്ന് കേന്ദ്ര സർക്കാർആ സീനില്‍ ഷാരൂഖ് ഖാനോട് ശരിക്കും ദേഷ്യം വന്നു; ആ പെണ്‍കുട്ടിയോട് പ്രതികാരം വീട്ടുന്നത് പോലെയായിരുന്നു: വിജയ് സേതുപതിട്രെയിനിൽ കഞ്ചാവ് കടത്ത്; 6 കിലോ കഞ്ചാവുമായി യുവതി പിടിയിൽകുടുംബവീട് ഒഴിയാത്ത മാതൃ സഹോദരിയെ ഓലമടൽ കൊണ്ട് അടിച്ചു; വാരിയെല്ലു പൊട്ടിയ വയോധിക ആശുപത്രിയിൽ‌അവസാന കീമോ ചെയ്യാനാകില്ല, രേണുവിന്റെ അവസ്ഥ വളരെ മോശം, ഇപ്പോൾ ഐസിയുവിൽവരുന്നു 5 ദിവസത്തെ ബാങ്ക് അവധി, ഇടപാടുകാർക്ക് മുന്നറിയിപ്പുമായി എസ്ബിഐകാർ ഡിവൈഡറിലിടിച്ച് തീപിടിച്ചു; ഡോക്ടർ വെന്തുമരിച്ചുമേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ഉയർന്നു പൊങ്ങി, വായുവിൽ തലകീഴായി മറിഞ്ഞു; ആഡംബര കാർ 75 അടി താഴേക്ക്

    Main Story

    ‘ആദ്യ മൃതദേഹത്തിന് മുകളിൽ പട്ട്, കിട്ടിയത് തലയോട്ടിയും 6 പല്ലുകളും; അസ്ഥികൾക്ക് കേടുപാടില്ലാതെ രണ്ടാമത്തെ മൃതദേഹം’

    കണ്ണൂർ ∙ ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളിയിലെ കല്ലറയിൽ സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് കല്ലറയിൽ ഇറങ്ങി മൃതദേഹങ്ങൾ പുറത്തെടുത്ത കോഴിക്കോട് സ്വദേശി മഠത്തിൽ അബ്ദുൽ അസീസ്. കല്ലറയിൽ രണ്ട് മൃതദേഹങ്ങളാണ് ഉണ്ടായിരുന്നത്. ആദ്യം പായയിൽ പൊതിഞ്ഞ രീതിയിൽ കാണപ്പെട്ട സ്ത്രീയുടെ…

    പണ്ട് നന്നായി ഭക്ഷണം കഴിച്ചിരുന്നു, വളർന്നപ്പോൾ അളവ് കുറച്ചു; വിശപ്പ് കൂടിയാൽ നട്സും സൂപ്പും

    ബിഗ് സ്ക്രീനിൽ നിന്ന് ഇടയ്ക്ക് ഇടവേളയെടുത്തെങ്കിലും മധുബാല എന്നും ആരാധകരുടെ പ്രിയപ്പെട്ട നായികയാണ്. യോദ്ധ, റോജ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മധുബാല മലയാളികളുടെയും മനം കവർന്നു. ‘ചിന്ന ചിന്ന ആശൈ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുകയാണ് മധുബാല.   സിനിമയുടെ…

    കാൽവിരൽ കണ്ട് മണ്ണുനീക്കി, രക്ഷിച്ചത് മകനെ; ടിപ്പർ ലോറി അപകടത്തിനിടെ അദ്ഭുത രക്ഷപ്പെടൽ

    കൊട്ടാരക്കര ∙ ഒരു കുട്ടിയുടെ കാൽവിരൽ മണ്ണിനിടയിൽ കണ്ടപ്പോൾ അതു സ്വന്തം മകൻ നവനീതാണെന്നു സനിൽകുമാർ കരുതിയിരുന്നില്ല. കൈകൊണ്ട് മണ്ണു നീക്കിയപ്പോൾ കണ്ട മറ്റൊരു കുട്ടിയെയും രക്ഷിച്ചു. മൂക്കിൽനിന്നു രക്തം വാർന്നും ശരീരത്തിൽ ചതവേറ്റും പുറത്തെടുത്ത മകനെ ആശുപത്രിയിലെത്തിക്കാൻ പല വാഹനങ്ങൾക്കും…

    ‘ഇത്ര സ്നേഹിച്ചിട്ടും തനിച്ചാക്കിയില്ലേ…’: പ്രതിശ്രുത വരനെ തന്ത്രപൂർവം കൊലപ്പെടുത്തി; യുവതി പിടിയിലായതിങ്ങനെ

    പുണെ∙ മഹാരാഷ്ട്രയിലെ വ്യവസായിയുടെ മകൻ കേതൻ വിശാൽ അഗർവാളിനെ പ്രതിശ്രുതവധു സിയ ഗോയലും കാമുകനും കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത് ഏറെ നാളത്തെ ആസൂത്രണത്തിന് ഒടുവിലാണെന്ന് പൊലീസ്. ആദ്യം അപകടമരണമെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്. ഫോൺ രേഖകളും സാഹചര്യത്തെളിവുകളും വിശകലനം ചെയ്താണ് കൊലപാതകമാണെന്ന് പൊലീസ്…

    യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍

    കൊച്ചി: 24കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കൊല്ലം സ്വദേശിയായ ഫിറോസ് ഖാന്‍ ആണ് പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് സംഭവം.   നിരവധി കേസുകളില്‍…

    ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

    തിരുവനന്തപുരം: ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍. ഇത് സംബന്ധിച്ച് ധനകാര്യവകുപ്പ് ഉത്തരവിറങ്ങി. അടുത്ത മാസം മൂന്നിനകം പൂര്‍ത്തിയാക്കണം.   കഴിഞ്ഞ മെയ് മാസത്തെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയായതിന് പിന്നാലെയാണ്, ജൂണ്‍ മാസത്തെ പെന്‍ഷന്‍ വിതരണത്തിനായി തുക അനുവദിച്ച്…

    സര്‍ക്കാരിന് ആശ്വാസം; ഡോ. റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

    കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്ഥലംമാറ്റം സ്റ്റേ ചെയ്തുകൊണ്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ…

    സൗജന്യ യാത്ര: ‘സര്‍വീസ് മുടക്കം പതിവാകുന്നു’, പരാതിയുമായി യാത്രക്കാര്‍

    കൊച്ചി: കെഎസ്ആര്‍ടിസി സ്ത്രീകള്‍ക്കായുള്ള ‘പ്രിയദര്‍ശിനി’ സൗജന്യ യാത്ര ആരംഭിച്ച ശേഷം പല റൂട്ടുകളിലും സര്‍വീസുകള്‍ മുടങ്ങുന്നതായി പരാതി. എറണാകുളം ബോട്ട് ജെട്ടി സ്റ്റാന്‍ഡില്‍ നിന്ന് വരാപ്പുഴ – പറവൂര്‍ – കൊടുങ്ങല്ലൂര്‍ വഴി ഗുരുവായൂരിലേക്കും പൊന്നാനിയിലേക്കും സര്‍വീസ് നടത്തുന്ന പ്രിയദര്‍ശിനി ബസുകള്‍…

    ഒരു ചായ കുടിച്ചാലോ! കേരളത്തില്‍ ചായ പ്രേമികള്‍ കൂടുന്നു; ഇന്ത്യയില്‍ മുന്നില്‍ ബംഗളൂരു

    ഇന്ത്യയില്‍ ഏറ്റവുമധികം ചായ കുടിക്കാരുള്ള നഗരം ബെംഗളൂരു ആണെന്ന് ഇന്‍സ്റ്റാമാര്‍ട്ട്. രണ്ടാംസ്ഥാനത്ത് മുംബൈ, തൊട്ടടുത്ത് ഹൈദരാബാദും. എന്നാല്‍ ചായ കുടിക്കാരുടെ എണ്ണം ഏറ്റവുമധികം വളരുന്നത് കേരളത്തിലാണ്.   കൊച്ചിയിലും തിരുവനന്തപുരത്തും ചായ കുടിക്കുന്നവരുടെ എണ്ണം ക്രമേണ കൂടി വരികയാണ്. ഇന്‍സ്റ്റാമാര്‍ട്ട്പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്…

    പഠിത്തം മതിയാക്കി കമ്പനി തുടങ്ങി; സക്കർബർഗ് കൊടുത്തത് 8550 കോടി, വാട്സാപ്പ് ഭരിക്കാൻ ഇനി ഇന്ത്യക്കാരൻ കുനാൽ

    ഇനി വാട്സാപ് തുറക്കുമ്പോൾ ഓർക്കുക, ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഈ മെസേജിങ് ആപ്പിന്റെ പുതിയ ആഗോള മേധാവി ഇന്ത്യക്കാരനാണ്. ബെംഗളൂരു ആസ്ഥാനമായുള്ള ഫിൻടെക് സ്റ്റാർട്ടപ്പായ ‘ക്രെഡി’ന്റെ സ്ഥാപകൻ കുനാൽ ഷാ (47). ‘ക്രെഡി’ൽ വാട്സാപ്പിന്റെയും ഫെയ്സ്ബുക്കിന്റെയും മാതൃകമ്പനിയായ മെറ്റ…