Top Tags
    Latest Story
    ആ സീനില്‍ ഷാരൂഖ് ഖാനോട് ശരിക്കും ദേഷ്യം വന്നു; ആ പെണ്‍കുട്ടിയോട് പ്രതികാരം വീട്ടുന്നത് പോലെയായിരുന്നു: വിജയ് സേതുപതിട്രെയിനിൽ കഞ്ചാവ് കടത്ത്; 6 കിലോ കഞ്ചാവുമായി യുവതി പിടിയിൽകുടുംബവീട് ഒഴിയാത്ത മാതൃ സഹോദരിയെ ഓലമടൽ കൊണ്ട് അടിച്ചു; വാരിയെല്ലു പൊട്ടിയ വയോധിക ആശുപത്രിയിൽ‌അവസാന കീമോ ചെയ്യാനാകില്ല, രേണുവിന്റെ അവസ്ഥ വളരെ മോശം, ഇപ്പോൾ ഐസിയുവിൽവരുന്നു 5 ദിവസത്തെ ബാങ്ക് അവധി, ഇടപാടുകാർക്ക് മുന്നറിയിപ്പുമായി എസ്ബിഐകാർ ഡിവൈഡറിലിടിച്ച് തീപിടിച്ചു; ഡോക്ടർ വെന്തുമരിച്ചുമേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ഉയർന്നു പൊങ്ങി, വായുവിൽ തലകീഴായി മറിഞ്ഞു; ആഡംബര കാർ 75 അടി താഴേക്ക്മെസ്സി വരുമെന്ന് പറഞ്ഞത് എൽഡിഎഫ് സർക്കാർ; കയ്യൊഴിഞ്ഞ് ആന്റോ അഗസ്റ്റിന്റെ മൊഴിബത്തേരി സ്റ്റേഷനിലെ ഹാൻസ് മോഷണം;പോലീസുകാരൻ പിടിയിൽആശുപത്രി ലിഫ്റ്റിൽ വയോധികയും മകളും അരമണിക്കൂറോളം കുടുങ്ങി; പരിഭ്രാന്തി

    Main Story

    വിവാഹത്തലേന്ന് വരന്റെ വീട്ടുകാർക്ക് മോശം സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് യുവാവ്; പ്രതിശ്രുത വധുവും കുടുംബവും ജീവനൊടുക്കി

    ബെംഗളൂരു ∙ കർണാടകയിലെ മൈസൂരുവിൽ വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ് അപകീർത്തിപ്പെടുത്തിയതിനെ തുടർന്ന് ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി. ടി. നരസിപുര താലൂക്കിലെ ഹാലേകെമ്പയ്യനഹുണ്ടി ഗ്രാമത്തിലാണ് സംഭവം. ശിവണ്ണ (50), ഭാര്യ നാഗരത്‌ന (45), മകൾ രക്ഷിത…

    പൊതുടാപ്പുകളിൽ കലക്കവെള്ളം; യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കളക്ടറുടെ നിർദ്ദേശം

    തൃശ്ശൂർ: കടപ്പുറം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി പൊതുടാപ്പുകളിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് കടുത്ത നിറവ്യത്യാസവും കലക്കലും ഉള്ളതായി വ്യാപകമായ പരാതി ഉയർന്ന പശ്ചാത്തലത്തിൽ തൃശ്ശൂർ ജില്ലാ കളക്ടർ അടിയന്തരമായി ഇടപെടുന്നു. മലിനജല വിതരണം മൂലം പ്രദേശവാസികൾ നേരിടുന്ന…

    പിറന്നാൾ ആഘോഷം 251 കി.മീ. വേഗത്തിൽ, ‍ഡിവൈ‍ഡറിലിടിച്ച ശേഷം പലതവണ മറിഞ്ഞു; മരിച്ചത് മലയാളി യുവതിയും സുഹൃത്തും

    മുംബൈ ∙ പിറന്നാളാഘോഷത്തിനായുള്ള യാത്രയ്ക്കിടെ ആഡംബര കാർ അപകടത്തിൽപെട്ട് മലയാളി യുവതിയും സുഹൃത്തും മരിച്ചു. കോട്ടയത്തു കുടുംബവേരുള്ള ബാന്ദ്ര നിവാസി റബേക്ക ജേക്കബ് (24), സുഹൃത്ത് യോഗേഷ് കിഷൻ (24) എന്നിവരാണു ബദ്‌ലാപുരിൽ ഞായർ പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന അങ്കത്…

    ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; വിദ്യാർത്ഥികളുടെ മുകളിലേക്ക് മറിഞ്ഞു; 3 പേർക്ക് ദാരുണാന്ത്യം

    കൊല്ലം: കൊട്ടാരക്കരയില്‍ ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിന്ന വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ ഇടയിലേക്ക് ടിപ്പർ ലോറി പാഞ്ഞു കയറി. നിയന്ത്രണം വിട്ട് മറിഞ്ഞു. ബസ് കാത്തുനിന്ന വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ പുറത്തേക്കാണ് മരിച്ചത്. മൂന്നു പേർ അപകടത്തിൽ മരിച്ചതായി ജില്ലാ പൊലീസ് മേധാവി…

    ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാർഥിയെ പീഡിപ്പിച്ചു, നഗ്ന വിഡിയോ എടുത്തു; മനു രണ്ടാമത്തെ കേസിലും കുറ്റക്കാരൻ

    തിരുവനന്തപുരം ∙ ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40)നെ രണ്ടാമത്തെ കേസിലും കുറ്റക്കാരൻ എന്ന് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള കണ്ടെത്തി.…

    പടയപ്പക്ക് എന്ത് ഷൂട്ടിങ്! തെലുങ്കു സിനിമയുടെ ലൊക്കേഷനിലേക്ക് ‘മാസ്സ് എൻട്രി’

    മൂന്നാർ: മൂന്നാറിലെ പ്രശസ്തമായ കുണ്ടള ഗോൾഫ് ക്ലബ്ബിൽ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ ‘പടയപ്പ’ എന്ന പ്രശസ്ത കാട്ടാനയുടെ അപ്രതീക്ഷിത സാന്നിധ്യം ഷൂട്ടിംഗ് പൂർണ്ണമായി നിർത്തിവെക്കാൻ കാരണമായി. വിഖ്യാത തെലുങ്ക് സംവിധായകൻ അജയ് ഭൂപതി സംവിധാനം ചെയ്യുന്ന ‘ശ്രീനിവാസ മാങ്കപുരം’ എന്ന പുതിയ…

    മൂന്നരവയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി, പ്രതി അങ്കണവാടിയിൽ സ്ഥിരമായെത്തുന്നയാൾ; നടപടിയെടുത്ത് മന്ത്രി

    കൊച്ചി ∙ അങ്കണവാടിയിൽ മൂന്നര വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ, അങ്കണവാടി വർക്കറെ അടിയന്തരമായി സർവീസിൽനിന്ന്ു നീക്കം ചെയ്യാൻ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. അങ്കണവാടിയിൽ പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കരുതെന്ന സർക്കാർ നിർദേശം പാലിക്കാത്തതിനാണ്…

    ഗൗരി ലക്ഷ്മിയുടെ വിവാഹത്തിന് ഒപ്പം നിന്ന് മുന്‍ ഭര്‍ത്താവ്; ചര്‍ച്ചകളില്‍ നിറഞ്ഞ് കുറിപ്പ്

    ഞായറാഴ്ചയാണ് ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായത്. വിഷ്വല്‍ ആര്‍ട്ടിസ്റ്റായ കലേഷ് ആണ് വരന്‍. ഗൗരിയുടെ രണ്ടാം വിവാഹമാണിത്. ഗൗരിയുടേയും കലേഷിന്റേയും വിവാഹത്തിന് മുന്‍ ഭര്‍ത്താവ് ഗണേഷ് വെങ്കട്ടരമണിയും സജീവ സാന്നിധ്യമായിരുന്നു. ഇപ്പോഴിതാ വരനും വധുവിനൊപ്പമുള്ള ഗണേഷ് വെങ്കട്ടരമണിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍…

    വാട്‌സ്ആപ്പ് ചാറ്റുകളും സ്‌ക്രീന്‍ഷോട്ടുകളും കോടതിയില്‍ തെളിവായി സ്വീകരിക്കുമോ? നിയമം പറയുന്നത് ഇങ്ങനെ!

    വാട്‌സ്ആപ്പ് സ്‌ക്രീന്‍ ഷോട്ടുകള്‍ കോടതിയില്‍ തെളിവായി അംഗീകരിക്കുമോ? സമീപകാലത്തായി വരുന്ന പല വിവാദങ്ങളും വാര്‍ത്തകളും ഈ ചോദ്യത്തിന് വളരെ പ്രാധാന്യമുണ്ടെന്ന് അടിവരയിടുന്നു. ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത് വാട്‌സ്ആപ്പ് സ്‌ക്രീന്‍ഷോട്ടുകള്‍ കോടതിയില്‍ തെളിവായി സ്വീകരിക്കാമെന്നാണ്, ഇതിന്റെ നിയമവശങ്ങള്‍ എന്താണെന്ന് അറിഞ്ഞാലോ?   2023ലെ…

    ഷാപ്പിൽനിന്ന് മീൻ തലക്കറി കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം; യുവാവ് മരിച്ചു

    കോട്ടയം ∙ ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിരുന്ന യുവാവ് മരിച്ചു. കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (41) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. ജ്യോതിഷിനൊപ്പം ഷാപ്പിലെത്തിയ അഖിൽ, സുജിത്, നിഖിൽ, ഗിരീഷ് എന്നിവരും അസ്വസ്ഥതകളെ തുടർന്ന്…