Top Tags
    Latest Story
    ഇൻ്റർ ലോക്ക് പാകിയ സ്‌കൂൾ മുറ്റം ഉദ്ഘാടനം ചെയ്തുക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശമില്ല: ഹൈക്കോടതി‘ഇതിലും ഭേദം ജയിലില്‍ കിടക്കുന്നത്, മുമ്പൊരിക്കലും ഇത്ര ഭയം തോന്നിയിട്ടില്ല’; സൈബര്‍ ആക്രമണത്തിനെതിരെ റെന ഫാത്തിമപ്രപഞ്ചത്തിന്റെ ഇതുവരെ കാണാത്ത കാണാപ്പുറങ്ങൾ; ആദ്യകാല ചരിത്രം പുനർനിർമ്മിച്ച് അത്ഭുത സൂപ്പർ കമ്പ്യൂട്ടർ സിമുലേഷൻ!മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽകിണറ്റിൽ വീണ ആടിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി16-കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; എ.ബി.വി.പി നേതാവുൾപ്പെടെ നാല് വിദ്യാർഥികൾ പിടിയിൽഫോൺ കൊടുത്ത് ചെയ്തത് വലിയൊരു ഉപകാരം, പിന്നാലെ തേടിയെത്തിയത് കൊലപാതകക്കുറ്റവും ജയിൽവാസവും; ഞെട്ടിക്കുന്ന വഴിത്തിരിവോടെ ‘മരിച്ച’ പെൺകുട്ടി തിരിച്ചെത്തിയപ്പോൾ500 രൂപ ട്രാഫിക് ഫൈൻ അടയ്ക്കാൻ സന്ദേശം; ലിങ്ക് തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 3 ലക്ഷംട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും

    Main Story

    അനിലയുടെ ശരീരത്തിൽ രക്തം, കസ്റ്റഡിയിലെടുത്തത് പാർക്കിങ്ങിൽ നിന്ന്; പ്രതിക്കെതിരെ നിർണായക തെളിവുകൾ

    കലിഫോർണിയ∙ യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതിക്കെതിരെ ശക്തമായ തെളിവുകൾ ഉള്ളതായി റിപ്പോർട്ട്. മിൽപിറ്റാസിലും സാൻ ജോസിലുമായി നടന്ന ആക്രമണങ്ങളിൽ തൃശൂർ സ്വദേശിനിയായ അഞ്ജന ഹരി (35), തിരുവനന്തപുരം സ്വദേശിനിയായ ആൻ മേരി മാത്യു (40) എന്നിവർ കൊല്ലപ്പെട്ട കേസിലാണ്…

    ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈത്തിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം

    കുവൈത്ത് സിറ്റി∙ ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെത്തുടർന്ന് കുവൈത്തിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം ഉണ്ടായതായി ഫയർ ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു. തീപിടിത്തം പിന്നീട് നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.   അതേസമയം ഇറാന്റെ വടക്കുകിഴക്കൻ നഗരമായ മഷാദിൽ സർക്കാരിനെയും സായുധ…

    ഡയറ്റ് ശരിയാക്കിയാൽ വിളർച്ച മാറുമോ? ഈ തെറ്റുദ്ധാരണ ഒഴിവാക്കണം

    ആവശ്യത്തിന് അയൺ ലഭ്യമാകാതെ വരികയോ അല്ലെങ്കിൽ ശരീരം ശരിയായ രീതിയിൽ അയൺ ആഗിരണം ചെയ്യാതെ വരികയോ ചെയ്യുമ്പോഴാണ് ശരീരത്തിൽ അനീമിക് അഥവാ വിളർച്ച ബാധിക്കുന്നത്. വിളർച്ചയെ തുടർന്ന് ക്ഷീണം, തലകറക്കം, തളർച്ച തുടങ്ങിയ പല അസ്വസ്ഥതകളും അനുഭവിക്കാം. മുരിങ്ങയില, കറുത്തമുന്തിരി, ഈന്തപ്പഴം…

    ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യൽറ്റി: 400 ഡോക്ടർമാർക്ക് ഉടൻ നിയമനം

    തിരുവനന്തപുരം ∙ ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിനു നാനൂറോളം ഡോക്ടർമാരെ പുതുതായി നിയമിക്കാനും അത്രയും ഡോക്ടർമാർക്കു സ്ഥാനക്കയറ്റം നൽകാനും ആരോഗ്യവകുപ്പിൽ തിരക്കിട്ട നീക്കം.   ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സ്ഥലംമാറ്റ…

    എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണ്ണവുമായി പിതാവ് പിടിയിൽ

    കരിപ്പൂർ: വിമാനത്താവളങ്ങളിലെ പരിശോധന മറികടക്കാൻ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്തിയ സ്വർണ്ണം ഡിആർഐ പിടികൂടി. വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കുഞ്ഞിന്റെ വസ്ത്രത്തിനുള്ളിൽ നിന്നും പിതാവിന്റെ ശരീരത്തിൽ നിന്നുമായി ഉദ്യോഗസ്ഥർ കണ്ടെടുത്തത്.…

    അനാശാസ്യ കേന്ദ്രം: ‘കസ്റ്റമർ’ക്കു പങ്കില്ലെന്നു പറയാനാവില്ല’; ഇടപാടുകാരും കുറ്റക്കാരെന്ന് ഹൈക്കോടതി

    കൊച്ചി∙ അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഇടപാടുകാരനും അനാശാസ്യം തടയൽ നിയമപ്രകാരം കുറ്റക്കാരനാണെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തത വരുത്തി. അനാശാസ്യ കേന്ദ്രങ്ങൾ നടത്തുന്നതു തന്നെ ലൈംഗിക സേവനം വിലയ്ക്കു വാങ്ങാൻ തയാറാകുന്നവരെ ലക്ഷ്യമിട്ടാണ്. നിയമപ്രകാരം വിലക്കിയിട്ടുള്ള, ഇത്തരം വാണിജ്യപരമായ ലൈംഗിക ചൂഷണത്തിൽ ‘കസ്റ്റമർ’ക്കു…

    കൃഷ്ണഗിരിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

    കൃഷ്ണഗിരിയിൽ വെച്ച് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായി. കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ യാത്രികർക്ക് അപകടത്തിൽ നിസ്സാര പരിക്കേറ്റു. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം.   അപകടത്തിന്റെ ആഘാതത്തിൽ റോഡരികിലെ വൈദ്യുതി പോസ്റ്റ് പൂർണ്ണമായും തകർന്നു വീണു. ഇതേ തുടർന്ന് കൃഷ്‌ണഗിരി…

    കർണാടകയിൽ ജോലിക്ക് പോയ യുവതി വീട്ടിലെത്തിയത് ആൺ സുഹൃത്തുമായി; മകളെ കൊലപ്പെടുത്തിയ അച്ഛൻ പിടിയിൽ

    ഭോപാൽ ∙ കർണാടകയിലെ മാളിൽ ജോലി ചെയ്യുന്ന യുവതിയെ വീട്ടിൽവച്ച് അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ദാബ്ര നിവാസിയായ നന്ദിനി യാദവാണ് (21) കൊല്ലപ്പെട്ടത്. യുവതി അന്യ സംസ്ഥാനത്തു ജോലിക്കു പോയതും തലമുടിയുടെ നീളം വെട്ടിക്കുറച്ചതും വീട്ടുകാർക്ക്…

    അടച്ചിട്ട വീട്ടിൽ വിദേശമദ്യശേഖരവും വെടിയുണ്ടകളും; ഒരാൾ കസ്റ്റഡിയിൽ

    കൊച്ചി∙ താമരശ്ശേരി കമ്മാളൻകുന്നത്തിലെ അടച്ചിട്ട വാടകവീട്ടിൽ നടത്തിയ റെയ്ഡിൽ വിദേശമദ്യശേഖരവും എഴുപതിലേറെ വെടിയുണ്ടകളും പൊലീസ് കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച അർധരാത്രി താമരശ്ശേരി പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 60 കുപ്പി വിദേശമദ്യവും വെടിയുണ്ടകളും കണ്ടെടുത്തത്.   വീട് വാടകയ്ക്കെടുത്ത…

    നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച; മലയാളികളുടെ ബാഗ് കവർന്നു, നഷ്ടപ്പെട്ടത് 14 ലക്ഷത്തിന്റെ സ്വർണാഭരണം

    മുംബൈ ∙ തിരുവനന്തപുരം– മുംബൈ നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച. കായംകുളത്തുനിന്നു താനെയിലേക്കു യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബത്തിന് 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണം നഷ്ടപ്പെട്ടു. താനെ കിസാൻ നഗർ നിവാസികളായ സ്മിത പണിക്കർ, മകൾ ശ്രുതി പണിക്കർ എന്നിവരാണു…