31 വർഷം പഴക്കമുള്ള ഗാനം വീണ്ടും ട്രെൻഡിൽ; ‘യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ’ക്ക് പുതിയ തലമുറയിലും ആരാധകർ
ഒരിക്കൽ പുറത്തിറങ്ങാതെ പോയ സിനിമയ്ക്കായി ഒരുക്കിയ ഗാനം വർഷങ്ങൾക്കിപ്പുറം മറ്റൊരു ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തുമ്പോൾ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ‘യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ’ എന്ന ഗാനമാണ് പുതിയ തലമുറയ്ക്കിടയിലും ശ്രദ്ധ നേടുന്നത്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഔസേപ്പച്ചൻ…
തായ് നടന്റെ ഹൃദയം കീഴടക്കി ഹോട്ടൽ ജീവനക്കാരി ; വൈറലായി ഇന്ത്യൻ പെൺകുട്ടി
ഒരു വർഷം മുൻപ് ഇന്ത്യയിലെത്തിയപ്പോൾ ഹോട്ടൽ ജീവനക്കാരി നൽകിയ സ്വീകരണത്തിൽ തുടങ്ങിയ സൗഹൃദം ഒരു മനോഹര പ്രണയകഥയായി മാറുമോ? തായ് നടനും മോഡലുമായ ചെങ് ചാങ് ഫാനും ഒരു ഇന്ത്യൻ യുവതിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചുള്ള കഥയങ്ങനെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി…
ഐഐടി ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം: ക്ലാസുകൾ റദ്ദാക്കി, അധികൃതരുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ
ന്യൂഡൽഹി: ഐഐടി ഡൽഹിയിലെ എംഎസ്സി ഫിസിക്സ് വിദ്യാർഥിയായ 26-കാരൻ ഋഷികേശിന്റെ മരണത്തിൽ ഭരണപരമായ വീഴ്ചകൾ ആരോപിച്ച് പ്രതിഷേധം സംഘടിപ്പിച്ച് വിദ്യാർഥികൾ. ഇതേത്തുടർന്ന് തിങ്കളാഴ്ച ക്യാമ്പസിലെ എല്ലാ ക്ലാസുകളും അധികൃതർ റദ്ദാക്കി. ഋഷികേശിന്റെ മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നതാണ് വിദ്യാർഥികളുടെ പ്രധാന…
രണ്ടിടത്ത് പ്രിയദർശിനി ബസുകൾക്കുനേരെ ആക്രമണം; കല്ലേറിൽ ചില്ല് തകർന്നു
തിരുവനന്തപുരം∙ തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറയിലും വെഞ്ഞാറമൂട്ടിലുമാണ് ബസിനുനേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കല്ലേറിൽ രണ്ട് ബസുകളുടെയും മുൻവശത്തെ ചില്ല് തകർന്നു. കഴിഞ്ഞദിവസം രാത്രി പരപ്പിൽ ജംക്ഷനിൽ നിർത്തിയിട്ടിരുന്ന ബസിനു…
ഓണാഘോഷത്തിന് ആംബുലൻസ്; പരിപാടി സ്കൂൾ ഗ്രൗണ്ടിൽ, പ്രൈവറ്റ് സ്ഥാപനം കുരുക്കിൽ
പാലക്കാട് ∙ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓണഘോഷത്തിന് ആംബുലൻസ് ദുരുപയോഗം ചെയ്തതായി പരാതി. പാലക്കാട്ടെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം മോയൻസ് എൽപി സ്കൂളിന്റെ മൈതാനത്തു നടത്തിയ ഓണാഘോഷത്തിലാണ് ആംബുലൻസ് ഉപയോഗിച്ചത്. വിദ്യാർഥികൾ നൃത്തം ചെയ്യുന്നതിനിടെ ഏതാനും കുട്ടികൾ ആംബുലൻസിൽ യാത്ര ചെയ്ത്…
കാറില് കാമുകിയുടെ 3400 ചുംബനം, റോഡില് പുലിവാല് പിടിച്ച് യുവാവ്; വിഡിയോ വൈറല്
ഭോപ്പാല്: സ്നേഹത്തെ വര്ണിച്ച് കൊണ്ടുള്ള പാട്ടുകളും കവിതകളും കേള്ക്കാത്തവര് ആരുമില്ല. എന്നാല് സ്നേഹം അമിതമായി പ്രകടിപ്പിച്ചത് മൂലം പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു യുവാവ്. സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു സോഷ്യല്മീഡിയ സ്റ്റണ്ട് ആണ് യുവാവിന് കുരുക്കായത്. കാമുകി ലിപ്സ്റ്റിക് തേച്ച് കാര്…
പാൽചുരത്തിൽ മണ്ണിടിച്ചിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു
വയനാട് കണ്ണൂർ പാതയിലെ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു.ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.ഇനി ഒരറിയുപ്പുണ്ടാകുന്നത് വരെ യാത്രക്കാർ പേര്യ ചുരം വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
ബാങ്കുകൾ ദിവസങ്ങളോളം അടഞ്ഞു കിടക്കും! രാജ്യവ്യാപക സമരം വരുന്നു, സെപ്റ്റംബറിൽ ആദ്യഘട്ടം: ഒക്ടോബറിൽ അനിശ്ചിതകാലം
ന്യൂഡൽഹി • രാജ്യത്ത് വീണ്ടും നീണ്ട ബാങ്ക് അവധി വരുന്നു. ജീവനക്കാരുടെ പണിമുടക്കിനൊപ്പം പൊതുഅവധികളും ചേർന്നു വരുന്നതോടെയാണിത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസം ആക്കണമെന്ന ശുപാർശ രണ്ടര വർഷമായിട്ടും കേന്ദ്രസർക്കാർ നടപ്പാക്കാത്തത് അടക്കമുള്ള വിഷയങ്ങളാണ് സമരത്തിന് കാരണം. ബാങ്ക്…
ഭാര്യ പറഞ്ഞു; സർവകലാശാല വിദ്യാർഥികൾക്കുനേരെ വെടിയുതിർത്ത് പാക്ക് സൈനികൻ
ഇസ്ലാമാബാദ്∙ ഭാര്യ പറഞ്ഞതിനെത്തുടർന്ന് വിദ്യാർഥി പ്രക്ഷോഭത്തിനുനേരെ വെടിയുതിർത്ത് പാക്കിസ്ഥാൻ സൈനികൻ. ഇസ്ലാമാബാദിലെ സർഹാദ് സർവകലാശാലയിലാണ് സംഭവം. ഫീസ്, ക്ലാസ് സമയക്രമം എന്നിവയുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവിക്കെതിരെ സർവകലാശാലയിൽ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന വിദ്യാർഥികൾക്കുനേരെയായിരുന്നു സൈനികന്റെ ആക്രമണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട്…
പ്രവാചക പ്രകീർത്തനവുമായി നബിദിനാഘോഷം ഇന്ന്
മലപ്പുറം∙ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് നാടെങ്ങും പ്രവാചക പ്രകീർത്തന സദസ്സുകളും വിവിധ ആഘോഷ പരിപാടികളും നടക്കും. മദ്രസ, മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ നബിദിന റാലിയും സമ്മേളനങ്ങളും നടക്കും. പ്രവാചകന്റെ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച് വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. പലയിടങ്ങളിലും…

3,150 വജ്രങ്ങൾ പതിപ്പിച്ച ആ വിസ്മയ കിരീടം ഇനി ആരുടെ ശിരസ്സിൽ? ലോകത്തിലെ 121 സുന്ദരിമാർ മാറ്റുരയ്ക്കുന്ന ആ മഹാവേദി; 75 വർഷത്തെ ചരിത്രം തിരുത്തിക്കുറിക്കാൻ ആ മഹാവേദി!
പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു; അഞ്ചുമാസത്തിനിടെ അഞ്ചാമത്തെ ഏറ്റുമുട്ടൽ കൊല
ചാല സ്വർണക്കവർച്ച: മാളവിക ജൂവലറി ഉടമ അറസ്റ്റിൽ; നേരത്തെ ഭീഷണി മുഴക്കിയിരുന്നെന്ന് പോലീസ്
പ്രായത്തെ വെല്ലുന്ന പ്രണയമോ അതോ കൃത്രിമ തട്ടിപ്പോ? ജെയ്ഡൻ സ്മിത്തും എൺപത്തിരണ്ടുകാരിയായ മിഷേൽ ലാമിയും തമ്മിലുള്ള ചിത്രങ്ങളുടെ സത്യാവസ്ഥ!
‘വർഷങ്ങളായി എന്റെ വീട്, അഭിമാനകരമായ നേട്ടം’: ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ച് ലളിത് മോദി; ഇന്ത്യ വിട്ടത് 16 വർഷം മുൻപ്
പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടെന്ന് മൊഴി; ഏഴ് മണിക്കൂർ വീരമണിയുടെ പൂന്തോട്ടം കിളച്ചുമറിച്ച് പൊലീസ്
മൈക്രോ ക്യാമറ ചോദ്യപ്പേപ്പറിന്റെ ചിത്രമെടുത്തു, ഫോൺ വഴി ഉത്തരം; കോപ്പിയടിച്ചത് എഐ ഉപയോഗിച്ച്: വെളിപ്പെടുത്തി ഒന്നാം റാങ്കുകാരൻ
ആക്രി എടുക്കാൻ എത്തി ബൈക്കിന്റെ എൻജിൻ പാർട്സുകളും മോഷ്ടിച്ചു; അസം സ്വദേശികൾ അറസ്റ്റിൽ
‘ഇപ്പോഴും എന്റെ കൂടെയുണ്ട്’! അതേ ‘ബാറ്റ്’ അതേ ‘പോസ്’… വീണ്ടും സച്ചിൻ
സാമ്പാറുണ്ടാക്കാൻ ചിക്കൻ കറിയെക്കാൾ ചെലവേറും; ഒരു കിലോ മുരിങ്ങക്കായ 180 രൂപ, ഒരു കിലോ ചിക്കന് 145 രൂപ



































































































