‘ജനനേന്ദ്രിയം തകർത്തു; ക്രൂരമായി മർദിച്ചു’: ശാസ്താംകോട്ട പൊലീസിനെതിരെ യുവാവിന്റെ പരാതി
കൊല്ലം/പത്തനംതിട്ട∙ പത്തനംതിട്ട അടൂരില് ഇരുപത്തിമൂന്നുകാരനെ പൊലീസ് അതിക്രൂരമായി മര്ദിച്ചെന്ന് പരാതി. കൊല്ലം ശാസ്താംകോട്ട പൊലീസിനെതിരെയാണ് അടൂര് സ്വദേശിയുടെ പരാതി. മര്ദനത്തില് ജനനേന്ദ്രിയം തകര്ന്നെന്നു യുവാവ് പറയുന്നു. യുവാവിനു ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് മെഡിക്കല് റിപ്പോര്ട്ട്. മേയ് 29 നാണ് കേസിനാസ്പദമായ സംഭവം.…
മണ്സൂണ് മഴയില് 23 ശതമാനം കുറവ്, കേരളത്തില് പെയ്തത് 1,278.7 മില്ലിമീറ്റര് മാത്രം; ഏറ്റവും ബാധിച്ചത് വയനാടിനെ
തിരുവനന്തപുരം: കേരളത്തില് മണ്സൂണ് മഴയില് 23 ശതമാനം കുറവ് ഉണ്ടായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ് ഒന്നിനും ഓഗസ്റ്റ് 24നും ഇടയില് കേരളത്തിന് സാധാരണയായി ലഭിക്കേണ്ട മഴയിലാണ് കുറവ് ഉണ്ടായിരിക്കുന്നത്. സാധാരണയായി 1,671 മില്ലിമീറ്റര് മഴയാണ് ലഭിക്കേണ്ടത്. എന്നാല് 1,278.7 മില്ലിമീറ്റര്…
മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്പൈസ്ജെറ്റ്; കൊച്ചിയിൽ ദുരിതത്തിലായി യാത്രക്കാർ: പ്രതിഷേധം
കൊച്ചി∙ കൊച്ചിയിൽനിന്നുള്ള വിമാനം മുന്നറിയിപ്പില്ലാെത വീണ്ടും റദ്ദാക്കി സ്പൈസ്ജെറ്റ്. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഫുജൈറയിലേക്കു പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണു മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. ഇതോടെ രാവിലെ മുതൽ കാത്തിരുന്ന യാത്രക്കാർ കടുത്ത ദുരിതത്തിലായി. രാവിലെ 11.45 ന് പുറപ്പെടേണ്ടിയിരുന്ന എസ്ജി 081…
കോളജുകളിലെ അധ്യാപക– വിദ്യാർഥി വാട്സാപ് ഗ്രൂപ്പുകൾക്ക് പെരുമാറ്റച്ചട്ടം
തിരുവനന്തപുരം ∙ കോളജ് അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ഉൾപ്പെടുന്ന വാട്സാപ് ഗ്രൂപ്പുകളിലെ ചർച്ചകൾക്കു പെരുമാറ്റച്ചട്ടം പുറത്തിറക്കി ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ. രാഷ്ട്രീയവും മതപരവുമായ ചർച്ചകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണു നീക്കം. കോളജുകളിലെ ഇത്തരം ഗ്രൂപ്പുകൾ വിദ്യാർഥികൾക്കുള്ള അറിയിപ്പുകൾ, നിർദേശങ്ങൾ എന്നിവ…
മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
ഷാർജ∙ മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചു. ഷാർജ അൽ നബ്ബയിൽ താമസിക്കുന്ന കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫ(ഏഴ്)യാണ് മരിച്ചത്. ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്ന് രാവിലെ…
കഴുത്തിന് കുത്തിപിടിച്ചു, നടുവിന് ചവിട്ടി: കുണ്ടറ താലൂക്ക് ആശുപത്രിയിൽ നഴ്സിനെ മർദിച്ചു; നാലുപേർ പിടിയിൽ
കൊല്ലം∙ കുണ്ടറ താലൂക്ക് ആശുപത്രിയിലെ നഴ്സിനെയും സുരക്ഷാ ജീവനക്കാരെയും മദ്യപസംഘം മർദിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ. പടപ്പക്കര സ്വദേശികളായ റെജിൻ (35), നിഖിൽദാസ് (32), അലൻ (32), സുനിൽ (32) എന്നിവരാണ് പിടിയിലായത്. പ്രതികളെ ഇന്ന് റിമാൻഡ് ചെയ്യും. …
ചണ്ഡീഗഡിൽ ഭീകരാക്രമണശ്രമം തടഞ്ഞു, സ്ഫോടക വസ്തുക്കളുമായി മൂന്നുപേർ പിടിയിൽ; ഖലിസ്ഥാൻ ഭീകരസംഘടനയുമായി ബന്ധം
ന്യൂഡൽഹി∙ ചണ്ഡീഗഡിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഡിലെ സെക്ടർ 43-ലെ ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് സ്ഫോടക വസ്തുക്കളുമായി മൂന്നുപേരെ പൊലീസ് പിടികൂടിയത്. ഖലിസ്ഥാൻ ഭീകരസംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായത്. ടിഫിൻ ബോക്സ് ബാഗിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു…
വിഡിയോ വൈറലായി; വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിന് സസ്പെൻഷൻ
ജയ്പുർ ∙ രാജസ്ഥാനിലെ ആൽവാറിൽ വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനു സസ്പെൻഷൻ. ഒൻപത് മുതൽ 12–ാം ക്ലാസ് വരെ പഠിക്കുന്ന 200 ഓളം വിദ്യാർഥികളെയും കൊണ്ടാണ് പ്രിൻസിപ്പൽ ചെക്ക് ഡാമിലെത്തിയത്. വനിത അധ്യാപകരെ കൂട്ടാതെയാണ് പ്രിൻസിപ്പൽ പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികളുമായി…
സവാള വില കുതിച്ചുയരുന്നു; തടയിടാന് കേന്ദ്രം
ന്യൂഡല്ഹി: രാജ്യത്ത് പഞ്ചസാരയ്ക്ക് പിന്നാലെ സവാള വിലയും കുതിച്ചുയരുന്നു. രാജ്യത്തെ ശരാശരി സവാള വില കിലോയ്ക്ക് 42 രൂപയായി ഉയര്ന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 19 ശതമാനം വര്ധനവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്ഷം ഇതേ സമയത്തെ അപേക്ഷിച്ച് 45 ശതമാനമാണ് വര്ധന. ഡല്ഹി,…
വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക്, ‘ബോസ്’ സമ്പാദിച്ചത് ലക്ഷങ്ങൾ, പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ്; സിനിമാ മേഖലയിലും വിൽപന
കൊച്ചി ∙ കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ് വീട്ടിൽ വരുൺ ദേവ് (35) കേരളത്തിലേക്ക് ഡൽഹിയിൽ നിന്ന് രാസലഹരി എത്തിക്കുന്നതിലെ പ്രമുഖൻ. ‘എക്സ്’ എന്നും ‘ബോസ്’ എന്നുമൊക്കെ ഇടനിലക്കാർക്കിടയിൽ അറിയപ്പെട്ടിരുന്ന വരുൺ ദേവ് ലഹരി കടത്തിയതാവട്ടെ, വണ്ടിക്കച്ചവടത്തിന്റെ…

3,150 വജ്രങ്ങൾ പതിപ്പിച്ച ആ വിസ്മയ കിരീടം ഇനി ആരുടെ ശിരസ്സിൽ? ലോകത്തിലെ 121 സുന്ദരിമാർ മാറ്റുരയ്ക്കുന്ന ആ മഹാവേദി; 75 വർഷത്തെ ചരിത്രം തിരുത്തിക്കുറിക്കാൻ ആ മഹാവേദി!
പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു; അഞ്ചുമാസത്തിനിടെ അഞ്ചാമത്തെ ഏറ്റുമുട്ടൽ കൊല
ചാല സ്വർണക്കവർച്ച: മാളവിക ജൂവലറി ഉടമ അറസ്റ്റിൽ; നേരത്തെ ഭീഷണി മുഴക്കിയിരുന്നെന്ന് പോലീസ്
പ്രായത്തെ വെല്ലുന്ന പ്രണയമോ അതോ കൃത്രിമ തട്ടിപ്പോ? ജെയ്ഡൻ സ്മിത്തും എൺപത്തിരണ്ടുകാരിയായ മിഷേൽ ലാമിയും തമ്മിലുള്ള ചിത്രങ്ങളുടെ സത്യാവസ്ഥ!
‘വർഷങ്ങളായി എന്റെ വീട്, അഭിമാനകരമായ നേട്ടം’: ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ച് ലളിത് മോദി; ഇന്ത്യ വിട്ടത് 16 വർഷം മുൻപ്
പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടെന്ന് മൊഴി; ഏഴ് മണിക്കൂർ വീരമണിയുടെ പൂന്തോട്ടം കിളച്ചുമറിച്ച് പൊലീസ്
മൈക്രോ ക്യാമറ ചോദ്യപ്പേപ്പറിന്റെ ചിത്രമെടുത്തു, ഫോൺ വഴി ഉത്തരം; കോപ്പിയടിച്ചത് എഐ ഉപയോഗിച്ച്: വെളിപ്പെടുത്തി ഒന്നാം റാങ്കുകാരൻ
ആക്രി എടുക്കാൻ എത്തി ബൈക്കിന്റെ എൻജിൻ പാർട്സുകളും മോഷ്ടിച്ചു; അസം സ്വദേശികൾ അറസ്റ്റിൽ
‘ഇപ്പോഴും എന്റെ കൂടെയുണ്ട്’! അതേ ‘ബാറ്റ്’ അതേ ‘പോസ്’… വീണ്ടും സച്ചിൻ
സാമ്പാറുണ്ടാക്കാൻ ചിക്കൻ കറിയെക്കാൾ ചെലവേറും; ഒരു കിലോ മുരിങ്ങക്കായ 180 രൂപ, ഒരു കിലോ ചിക്കന് 145 രൂപ


































































































