Top Tags
    Latest Story
    പണി പാളി! മന്ത്രി എത്തിയപ്പോൾ ഓഫീസിൽ ആളില്ല; ആലപ്പുഴ റസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻഅവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് വെടിയേറ്റു മരിച്ചു; ദുരൂഹത തുടരുന്നുക്ഷേത്രത്തിലേക്കെന്ന് വിശ്വസിപ്പിച്ച് ലോഡ്ജിൽ എത്തിച്ച് പീഡനം; രക്ഷതേടി പോലീസ് സ്റ്റേഷനിൽ ഓടിക്കയറി 14-കാരൻ, 52-കാരൻ അറസ്റ്റിൽപൂജയ്ക്കൊരുക്കിയ പ്രസാദം കുട്ടി കഴിച്ചു; നാല് വയസ്സുകാരിയെ തല്ലിക്കൊന്ന് അമ്മഐരാവത്, രാജഹംസ, നോണ്‍ എസി സ്ലീപ്പര്‍…; പമ്പയിലേക്ക് പ്രതിദിന സര്‍വീസുകളുമായി കര്‍ണാടക ആര്‍ടിസിറോഡിൽ കളിച്ചതിന് വഴക്ക്; മൈതാനം വേണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ പരാതി, ഒടുവിൽ കളിക്കാൻ ഇടംജൂതകേന്ദ്രം നിരീക്ഷിച്ച് ചിത്രങ്ങളെടുത്ത 20 കാരൻ പിടിയിൽ; പ്രതിയെ കേരള പൊലീസിന് കൈമാറിഭാരവാഹനങ്ങള്‍ വലതുവശത്തു കൂടി പോകണം, അമിത ഭാരത്തിന് പിടിവീഴും; റോഡ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുഎഇ36 ദിവസത്തിന് ശേഷം മോചനം! നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈൽ സജീവ് ഇന്ന് ജയിൽ മോചിതനാകുംതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ

    Main Story

    കുടുംബവഴക്കിനു പിന്നാലെ ഇരട്ടക്കൊലപാതകം; ഭാര്യയെയും മാതാവിനെയും വെട്ടിക്കൊലപ്പെടുത്തി

    ചെന്നൈ ∙ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് കുടുംബവഴക്കിനെ തുടർന്ന് ഇരട്ടക്കൊലപാതകം. രാമനാഥപുരം പട്ടണംകാത്താൻ പഞ്ചായത്തിലെ വൈഗൈ നഗർ സ്വദേശിയായ ചെല്ലമുത്തു (31) ആണ് ഭാര്യ ശർമിള (28), ഭാര്യമാതാവ് പത്മാവതി (58) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകത്തിനു ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ…

    50 ലക്ഷത്തോട് അടുത്ത് ദുബൈയിലെ ജനസംഖ്യ; കൂടുതലും ചെറുപ്പക്കാര്‍

    ദുബൈ: 47 ലക്ഷം കടന്ന് ദുബൈയിലെ ജനസംഖ്യ. ദുബൈ പോപ്പുലേഷന്‍ ക്ലോക്ക് പ്രകാരം ജൂലൈ 30 ന് ഉച്ചയ്ക്ക് 1.45 ന് ജനസംഖ്യ 4,741,335 ലെത്തി. 2026 ന്റെ തുടക്കം മുതല്‍ ദുബൈയില്‍ 1,61,000 ല്‍ അധികം താമസക്കാര്‍ പുതുതായി എത്തിയതായും…

    കൈകൾ വിരിച്ച്, നെഞ്ച് വിടർത്തി ബസ് തടഞ്ഞ് ഭോപ്പാലിലെ ‘ലേഡി സിങ്കം’; ചെയ്തത് കടമയെന്ന് വിശദീകരണം

    മുന്നോട്ടെടുത്ത ബസിന് മുന്നിൽ കയറി കൈകൾ വിരിച്ചുപിടിച്ച് യാത്ര തടഞ്ഞ ഭോപ്പാലിലെ വനിതാ പോലീസ് ഓഫീസറുടെ ധീരത ചർച്ചയാക്കി സോഷ്യൽ മീഡിയ. ഭോപ്പാൽ എ.സി.പി. മൗനിക ശുക്ലയാണ് ആ ‘ലേഡി സിങ്കം.’ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള കർഷക പ്രതിഷേധത്തിനിടയിലാണ് നാടകീയ സംഭവങ്ങൾ…

    മെഡിക്കൽ കോളജിൽ ലഹരിയുമായി കൂട്ടിരിപ്പുകാരി പിടിയിൽ; ഭർത്താവിനു നൽകാൻ ഹാഷിഷ് ഓയിൽ എത്തിച്ചത് എണ്ണക്കുപ്പിയിൽ

    കോഴിക്കോട് ∙ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയുടെ കയ്യിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി. 28 ഗ്രാം ഹാഷിഷ് ഓയിലുമായി വയനാട് സ്വദേശി അശ്വതിയാണ് പിടിയിലായത്. എണ്ണക്കുപ്പിയിലായിരുന്നു അശ്വതി ഹാഷിഷ് ഓയിൽ ഒളിപ്പിച്ചിരുന്നത്. മെഡിക്കൽ കോളജ് പൊലീസിനു…

    സംവിധായകര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ മുന്‍ഭര്‍ത്താവ് നിര്‍ബന്ധിച്ചു; ആമിര്‍ ഖാന്റെ സഹോദരനെതിരെ നടി

    മുന്‍ ഭര്‍ത്താവും നടന്‍ ആമിര്‍ ഖാന്റെ സഹോദരനുമായ ഹൈദര്‍ അലി ഖാനെതിരെ ഗുരുതര ആരോപണവുമായി നടി ഈവ ഗ്രോവര്‍. വീട്ടുകാരുടെ എതിര്‍പ്പുകളെ മറി കടന്നാണ് ഈവയും ഹൈദരും വിവാഹിതരായത്. ആമിറിനെ പ്പോലെ ഹൈദരും സിനിമയിലെത്തിയെങ്കിലും ഒരിടം കണ്ടെത്താനാകാതെ പരാജയപ്പെടുകയായിരുന്നു. അതേസമയം ഈവ…

    ‘പെണ്‍കുട്ടിയുമായി ഡല്‍ഹിയിലെത്താന്‍ പറഞ്ഞത് സുഹൃത്ത്; പ്രതിക്ക് ക്രിമിനില്‍ പശ്ചാത്തലം; ആലവുയിലെ 12കാരിക്കായുള്ള അന്വേഷണം വെല്ലുവിളി നിറഞ്ഞത്’

    കൊച്ചി: ആലുവയില്‍ പന്ത്രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി അഭിജിത്തിന് ക്രിമിനില്‍ പശ്ചാത്തലമെന്ന് പൊലീസ്. അഭിജിത്തിനെ സഹായിച്ച സുഹൃത്തിനെയും ചോദ്യം ചെയ്യും. പെണ്‍കുട്ടിയുമായി ഡല്‍ഹിയിലെത്താന്‍ പറഞ്ഞത് സുഹൃത്തായിരുന്നെന്നും അഭിജിത്ത് പൊലീസിനോട് പറഞ്ഞു. ഇയാള്‍ നേരത്തെ ലഹരി കേസില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു. പ്രതിയെയും പെണ്‍കുട്ടിയെയും…

    പാക്ക് സ്വദേശിയുമായി നിരന്തരം വാട്സാപ് ചാറ്റ്; ബേപ്പൂരിൽ യുവാവ് അറസ്റ്റിൽ

    ബേപ്പൂർ ∙ മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയ ബംഗാൾ സ്വദേശിയായ യുവാവിനെ പാക്കിസ്ഥാൻ ബന്ധം സംശയിച്ച് പൊലീസ് പിടികൂടി. പാക്കിസ്ഥാൻ സ്വദേശിയുമായി ഇയാൾ നിരന്തരം വാട്സാപ് ചാറ്റ് നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ബേപ്പൂർ സ്റ്റേഷനിൽ പൊലീസും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, കോസ്റ്റ്…

    സർക്കാർ ജീവനക്കാർക്ക് ശമ്പളപരിഷ്കരണം 10 വർഷത്തിൽ ഒരിക്കൽ മതി; പകരം ‍ക്ഷാമബത്തയും ക്ഷാമാശ്വാസവും

    തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ശമ്പള, പെൻഷൻ പരിഷ്കരണം 10 വർഷത്തിൽ ഒരിക്കൽ മതിയെന്ന തീരുമാനത്തിലേക്കു സർക്കാർ നീങ്ങുന്നു. എൽഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിനു മുൻപു നിയമിച്ച വി.പി.ജോയ് അധ്യക്ഷനായ ശമ്പള പരിഷ്കരണ കമ്മിഷനെ സർക്കാർ പുനഃസംഘടിപ്പിക്കും. കമ്മിഷനിലേക്കു നിയമിക്കാൻ…

    സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച ഐപിഎസ് ട്രെയിനി അറസ്റ്റിൽ

    ഹൈദരാബാദ് ∙ പൊലീസ് ട്രെയിനിങ് അക്കാദമിയിൽ സഹപ്രവർത്തകയായ വനിതാ ട്രെയിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശ് പ്രകാശം ജില്ല സ്വദേശിയായ എം. ഉദയ് കൃഷ്ണ റെഡ്ഡി (33) ആണ് അറസ്റ്റിലായത്. സർദാർ വല്ലഭായ് പട്ടേൽ നാഷണൽ…

    വല നിറയെ പ്രതീക്ഷ; വീണ്ടും കടലിലേക്ക്; ട്രോളിങ് നിരോധനം നാളെ അവസാനിക്കും

    കൊച്ചി: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും. 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനമാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ശനിയാഴ്ചപുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങും.   ട്രോളിങ് നിരോധനം അവസാനിക്കാനിരിക്കെ, നാട്ടിലേക്കുപോയ ഇതര സംസ്ഥാന…