100 കോടിയിലേറെ വരുമാനമുള്ളവർ 576 പേർ: അഞ്ച് വർഷത്തിനിടെ 300 ശതമാനം വർധന
രാജ്യത്തെ അതിസമ്പന്നരുടെ എണ്ണത്തിൽ അഞ്ച് വർഷത്തിനിടെ വൻ വർധന. 100 കോടി രൂപയിലധികം വരുമാനം രേഖപ്പെടുത്തുന്നവരുടെ എണ്ണം 300 ശതമാനത്തിലധികം കൂടിയതായി സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2021-22 അസസ്മെന്റ് വർഷത്തിൽ 142 പേരായിരുന്നു 100 കോടിക്ക് മുകളിൽ വരുമാനമുണ്ടായിരുന്നവർ. 2025-26…
‘അനാവശ്യമായി തലയിടരുത്’; പ്രായപൂര്ത്തിയായര് തമ്മിലുള്ള വിവാഹത്തില് പൊലീസിന് നേരെ കണ്ണുരുട്ടി അലഹബാദ് ഹൈക്കോടതി
ലഖ്നൗ: രണ്ട് മുതിര്ന്ന വ്യക്തികള് തമ്മിലുള്ള വിവാഹത്തില് പൊലീസ് ഇടപെടുന്നത് ക്രിമിനല് നിയമപ്രക്രിയയുടെ ദുരുപയോഗം മാത്രമല്ല, അവരുടെ മൗലികാവകാശത്തിന്റെ ഗുരുതരമായ ലംഘനവുമാണെന്ന് അലഹബാദ് ഹൈക്കോടതി. ഇത്തരം വിവാഹങ്ങളില് അന്വേഷണം നടത്തേണ്ട കാര്യം പൊലീസിനില്ലെന്നും അവര് കുറ്റകൃത്യങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ്…
പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറി യുവാവ്; പൂട്ടിയിട്ട് വീട്ടുകാർ: കൂട്ടുകാരെത്തി മോചിപ്പിച്ചു
കോഴിക്കോട്∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസ്. താമരശ്ശേരിയിൽ ഇന്നലെ അർധരാത്രിയാണ് സംഭവം. അടിവാരം സ്വദേശി മിഷ്ബാഹുലിനെതിരെ പൊലീസ് പോക്സോ കേസെടുത്തു. രാത്രി പെൺകുട്ടിയുടെ മുറിയിൽ മിഷ്ബാഹുൽ ഒളിച്ചുകടക്കുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാർ മുറി പുറത്തുനിന്നു…
നവജാതശിശു വിൽപന: ഗൂഢസംഘത്തിലെ 2 പേർ അറസ്റ്റിൽ; മൂപ്പിലിരാജ തന്നെയോ കാർത്തിക്? അന്വേഷണം
കോട്ടയം ∙ അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് അവർക്കുണ്ടാകുന്ന നവജാത ശിശുക്കളെ വിൽക്കുന്നുവെന്ന പരാതിയിൽ തമിഴ്നാട് തിരുനെൽവേലി സ്വദേശി മൂപ്പിലിരാജ (27), വാഗമൺ പുതുക്കാട് കൂന്ദാനിയിൽ വീട്ടിൽ കെ.എസ്.അർജുൻ (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേ യുവതിയെ പാർപ്പിച്ചിരുന്ന തീക്കോയിയിലെ…
3,000 കോടിയുടെ ‘ശമ്പള’ തട്ടിപ്പ്: ബിജെപി നേതാവ് പിടിയിൽ; അധ്യാപകരുടെ പേരിൽ തയാറാക്കിയത് 150ലേറെ വ്യാജ അക്കൗണ്ടുകൾ
മുംബൈ ∙ 150ലേറെ അധ്യാപകർ എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്നതായി കാണിച്ചു സർക്കാർ ശമ്പളം വാങ്ങിയ കേസിൽ ബിജെപി നേതാവും പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പ് മേധാവിയുമായ സഞ്ജയ് ഗരുഡ് (67) അറസ്റ്റിലായി. വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ സഹായത്തോടെ അധ്യാപകരുടെ പേരിൽ വ്യാജ…
മേപ്പാടി പഞ്ചായത്തിലെ സ്കൂളുകൾക്ക് ഇന്ന് അവധി
മേപ്പാടി ഗ്രാമ പഞ്ചായത്ത് പരിധിയിൽ മഴ ശക്തമായതിനാൽ മേപ്പാടി പഞ്ചായത്തിലെ 8,9,10,11,12 വാർഡിലെ സ്കൂളുകൾക്ക് ഇന്ന് ( ജൂലൈ 29) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു.
മദ്യം വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
കോഴിക്കോട്∙ കുന്നമംഗലത്തു മധ്യവയസ്കനെ കത്തി കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ. കുന്നമംഗലം ചാത്തൻകാവ് സ്വദേശി കുറുങ്ങോട്ട് വീട്ടിൽ ജിതേഷ് (44) ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് ചാത്തൻകാവ് സ്വദേശിയായ നന്ദകുമാറിനെ…
വയോധികന്റെ മരണം കൊലപാതകം; മകന് ചിവിട്ടി കൊലപ്പെടുത്തിയതെന്ന് പൊലീസ്
കോട്ടയം: കടുത്തുരുത്തിയില് വയോധികനെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വൈദികനെ മകന് ചിവിട്ടി കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. മാന്നാര് മൂര്ക്കാട്ടില് മാത്യു(80)വിനെയാണ് വീടിനുള്ളിൽ കട്ടിലില് മരിച്ച നിലയില് കണ്ടെത്തിയത്. ജൂലൈ 25നായിരുന്നു സംഭവം. മാത്യുവിന്റെ…
‘എന്റെ BMW ബൈക്ക് വിറ്റു, 18 ലക്ഷത്തിന് എടുത്തത് 10 ലക്ഷത്തിന് കൊടുത്തു’; ചാറ്റുകളുമായി അഖിൽ മാരാർ
ട്വന്റി 20 വിടുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടി കോർഡിനേറ്റർ സാബു എം. ജേക്കബിന് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ട് സംവിധായകനും നടനുമായ അഖിൽ മാരാർ. തനിക്ക് നേരിട്ട ചതികളുടെ സത്യം ചാറ്റുകൾ പറയും എന്ന് തുടങ്ങുന്ന നീണ്ട കുറിപ്പിനൊപ്പമാണ് സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടത്.…
എംആര് അജിത് കുമാറിന് തിരിച്ചടി, സസ്പെന്ഷന് സ്റ്റേ ഇല്ല; ഡിജിപി ആകാന് യോഗ്യനല്ലെന്ന് സര്ക്കാര്
ന്യൂഡല്ഹി: സസ്പെന്ഷനെതിരെ എഡിജിപി എം ആര് അജിത് കുമാര് നല്കിയ ഹര്ജി തള്ളി. സെന്ട്രല് അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. സസ്പെന്ഷന് സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം ട്രൈബ്യൂണല് വിസമ്മതിച്ചു. സസ്പെന്ഷന് നടപടി നിയമവിരുദ്ധമാണെന്നായിരുന്നു അജിത് കുമാര് ഹര്ജിയില് ചൂണ്ടിക്കാട്ടിയിരുന്നത്. …

ലഹരിക്കടത്തിൽ വിദേശികൾ; വിദേശകാര്യ മന്ത്രാലയത്തെ ആശങ്ക അറിയിച്ച് കേരളം: ജയിലുകളിൽ 268 വിദേശികൾ
യുഎസിൽ ‘ഇന്ത്യക്കാരി’ നവജാതശിശുവിന്റെ മൃതദേഹം ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു; ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് യുവതി
‘ദുൽഖറിന്റെ ‘ലോക’ എനിക്ക് ഒരുപാട് ഇഷ്ടമായി, ‘ഉസ്താദ് ഹോട്ടൽ’ മുതൽ ശ്രദ്ധിക്കാറുണ്ട്’; പ്രശംസയുമായി അല്ലു അർജുൻ
എംബിബിഎസ് പരീക്ഷയിൽ കൂട്ട കോപ്പിയടി; കോഴിക്കോട് മെഡിക്കൽ കോളജിൽ വിദ്യാർഥികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു
‘പ്രതിസന്ധികൾ നേരിട്ടപ്പോഴെല്ലാം കൂട്ടായി’, ശരീരത്തിൽ 83 മിക്കിമൗസ് ടാറ്റുകൾ പതിപ്പിച്ച് യുവതി, ഗിന്നസ് വേൾഡ് റെക്കോർഡ്
ഹരിതകർമസേനാംഗമായ 70 വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം; 29കാരൻ പിടിയിൽ
‘ഇവർ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നു…’ വിമാനത്താവളത്തിൽ നിലത്തിരുന്ന് ഭക്ഷണം കഴിച്ച് ഇന്ത്യൻ വിനോദസഞ്ചാരികൾ!
പണി പാളി! മന്ത്രി എത്തിയപ്പോൾ ഓഫീസിൽ ആളില്ല; ആലപ്പുഴ റസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ
അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് വെടിയേറ്റു മരിച്ചു; ദുരൂഹത തുടരുന്നു
ക്ഷേത്രത്തിലേക്കെന്ന് വിശ്വസിപ്പിച്ച് ലോഡ്ജിൽ എത്തിച്ച് പീഡനം; രക്ഷതേടി പോലീസ് സ്റ്റേഷനിൽ ഓടിക്കയറി 14-കാരൻ, 52-കാരൻ അറസ്റ്റിൽ



































































































