16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ മുങ്ങി; ഫോൺ സ്വിച്ച് ഓഫ്
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞതായി പരാതി. വയനാട് സ്വദേശിനി ഷാഹിന എന്ന യുവതിയാണ് കുഞ്ഞിനെ അപരിചിതയായ മറ്റൊരു സ്ത്രീക്ക് കൈമാറിയ ശേഷം മുങ്ങിയത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കുഞ്ഞിനേയും…
ഐ ഫോൺ ഓൺലൈനിൽ ഓർഡർ ചെയ്തയാൾക്ക് കിട്ടിയത് എണ്ണ; 1.80 ലക്ഷം പിഴയിട്ട് കോടതി
മുംബൈ: ഐഫോൺ ഓർഡർ ചെയ്ത ഉപഭോക്താവിന് താടിയിൽ തേക്കുന്ന എണ്ണ (Beard oil) കിട്ടിയ സംഭവത്തിൽ ഇ-കൊമേഴ്സ് ഭീമനായ ഫ്ളിപ്കാർട്ടിനും വിൽപനക്കാരനും കനത്ത പിഴ വിധിച്ച് മുംബൈയിലെ ഉപഭോക്തൃ കോടതി. പകരമായി ലഭിച്ച ഉൽപ്പന്നത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്നത് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്തൃ കോടതിയുടെ…
‘ആ ‘പരാജയപ്പെട്ട സംവിധായകന്’ എന്റെ അച്ഛനാണ്, പേര് സിബി മലയില്’; പേളിയ്ക്ക് മറുപടി നല്കി ജോ സിബി മലയില്
പേളി മാണിയ്ക്ക് മറുപടിയുമായി സംവിധായകന് സിബി മലയിലിന്റെ മകന്. വിദ്യാര്ത്ഥി സമരത്തെക്കുറിച്ചുള്ള പേളിയുടെ നിലപാടിനെ വിമര്ശിച്ച് സിബി മലയിലിന്റെ മകന് ജോ സിബി മലയില് എത്തിയിരുന്നു. പിന്നാലെ പേളിയും പ്രതികരിച്ചിരുന്നു. പേരെടുത്ത് പറയാതെയായിരുന്നു പേളിയുടെ പ്രതികരണം. തുടര്ന്ന് തന്റെ ഇന്സ്റ്റഗ്രാം സ്റ്റോറിയിലൂടെ…
പരസ്പരം പിരിഞ്ഞിരിക്കാൻ വയ്യ; ഒരേ യുവാവിനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർമാരായ മൂന്ന് സഹോദരിമാർ
ലക്നൗ∙ പരസ്പരം പിരിഞ്ഞിരിക്കാൻ വയ്യാത്തതിന്റെ പേരിൽ ഒരേ യുവാവിനെ വിവാഹം ചെയ്ത് മൂന്ന് സഹോദരിമാർ. ഉത്തർ പ്രദേശിലെ അംറോഹ ജില്ലയിലെ ദൗരിയ ഗ്രാമത്തിലാണ് സംഭവം. സഹോദരിമാരായ സരോജ് (20), സാവിത്രി റാണി (19), ഇവരുടെ ബന്ധുവായ സന്തോഷ് ഖടക്വംശി (18) എന്നിവരാണ്…
കോഴിത്തീറ്റയ്ക്ക് വില കൂടി: ഇറച്ചിക്ക് പൊള്ളും വില, വിൽപ്പന താഴോട്ട്
തൃശ്ശൂർ: പോത്തിറച്ചിക്കു പിന്നാലെ കോഴിയിറച്ചിക്കും പൊള്ളുംവില. കോഴിത്തീറ്റയുടെ വിലവർധനയാണ് ഇറച്ചിവില കൂടാൻ ഒരു കാരണം. കഴിഞ്ഞ ദിവസം ഒരു കിലോ കോഴിയിറച്ചിക്ക് 240-250 രൂപയാണ് . ഒരു കിലോ കോഴിക്ക് 164 മുതൽ 170 രൂപ വരെയും വിലയുണ്ട്. 1,350…
സ്വകാര്യ എയർലൈൻ ജീവനക്കാരിയെ പീഡിപ്പിച്ച് കാർ ഡ്രൈവർ; അതിക്രമം വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ
ഹൈദരാബാദ് ∙ ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ജോലിക്ക് പോകുകയായിരുന്ന 37 വയസ്സുകാരിയായ സ്വകാര്യ എയർലൈൻ കാബിൻ ക്രൂ അംഗത്തെ പീഡിപ്പിച്ച കേസിൽ 23 കാരനായ കാർ ഡ്രൈവർ അറസ്റ്റിൽ. ശംഷാബാദിൽ നിന്ന് വിമാനത്താവളത്തിലേക്ക് എയർലൈൻ ഏർപ്പാടാക്കിയ കാറിലാണ് യുവതി…
‘ഞാൻ സന്തുഷ്ടൻ’; ഉപവാസം അവസാനിപ്പിച്ച് സോനം വാങ്ചുക്, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ
ന്യൂഡൽഹി ∙ നീറ്റ് പരീക്ഷ ക്രമക്കേടിൽ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു. ഗുരുഗ്രാം മെദാന്ത ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്.…
പിഎസ് സി: റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള പബ്ലിക് സര്വീസ് കമീഷന് റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ചോദ്യ പേപ്പര് വിതരണത്തിലെ തകരാറിനെ തുടര്ന്ന് ജൂലൈ 18ന് ഉച്ചയ്ക്ക് 1.30 മുതല് 3.05 വരെ നടത്താന് നിശ്ചയിച്ചിരുന്ന പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ…
‘വെട്ടിയത് മഴു മറന്നിരുന്നു, പക്ഷെ വെട്ടേറ്റ മരം മറന്നിരുന്നില്ല’; അജിത് കുമാറിന്റെ സസ്പെന്ഷനില് എഡി തോമസ്
ആലപ്പുഴ: ആലപ്പുഴയിലെ രക്ഷാപ്രവര്ത്തനക്കേസ് അട്ടിമറിച്ച സംഭവവുമായി ബന്ധപ്പെട്ട് എഡിജിപി എംആര് അജിത് കുമാറിനെ സസ്പെന്ഡ് ചെയ്ത നടപടിയില് സര്ക്കാറിനെ പ്രശംസിച്ച് എഡി തോമസ് എംഎല്എ. കേരളത്തിലെ പൊതുജനങ്ങളുടെ ആത്മാഭിമാനത്തിനാണ് മുറിവേല്പ്പിക്കപ്പെട്ടതെന്നും സ്വാഭാവികമായും ആ വിഷയത്തില് നടപടി ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു…
ആത്മഹത്യയ്ക്ക് ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു; അറസ്റ്റിലായത് മോഷണക്കേസിൽ
മാനന്തവാടി ജില്ലാ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച റിമാൻഡ് തടവുകാരിയായ തൃശ്ശിലേരി ചേക്കോട്ടുകുന്ന് പ്രിയ (43) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പ്രിയയെ ജയിലിനുള്ളിലെ ശുചിമുറിക്ക് സമീപം തൂങ്ങിമരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. ജയിൽ അധികൃതർ ഉടൻ…

പോലീസുകാരനായി തുടങ്ങി ലോകം ഭയക്കുന്ന ലഹരി മാഫിയ തലവനായ കഥ! മെക്സിക്കോയെ രക്തക്കളമാക്കിയ ആ ‘മുതലാളിമാരുടെ മുതലാളി’ക്ക് സംഭവിച്ചതെന്ത്?
മധുര ജ്വല്ലറി കവർച്ച! മുഖ്യപ്രതി നിഷാന്ത് പോലീസ് പിടിയിൽ; കവർച്ച നടത്തിയത് പെൺസുഹൃത്തിൻ്റെ സാമ്പത്തിക ആവശ്യങ്ങൾക്കായി
ലക്ഷങ്ങളുടെ അടക്ക മോഷണം; ഗേറ്റ് ചാടിക്കടന്ന് കവര്ച്ച നടത്തിയ അഞ്ചംഗ സംഘം പിടിയില്
ചൂരല്മല പാലത്തിന് പകരം പുതിയ പാലം ഒരുങ്ങുന്നു
ആദിവാസിയായ വീട്ടമ്മയുടെ മൃതദേഹം പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസിൽ കയറ്റാൻ അനുവദിച്ചില്ലെന്ന് പരാതി
ലഹരിക്കടത്തിൽ വിദേശികൾ; വിദേശകാര്യ മന്ത്രാലയത്തെ ആശങ്ക അറിയിച്ച് കേരളം: ജയിലുകളിൽ 268 വിദേശികൾ
യുഎസിൽ ‘ഇന്ത്യക്കാരി’ നവജാതശിശുവിന്റെ മൃതദേഹം ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു; ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് യുവതി
‘ദുൽഖറിന്റെ ‘ലോക’ എനിക്ക് ഒരുപാട് ഇഷ്ടമായി, ‘ഉസ്താദ് ഹോട്ടൽ’ മുതൽ ശ്രദ്ധിക്കാറുണ്ട്’; പ്രശംസയുമായി അല്ലു അർജുൻ
എംബിബിഎസ് പരീക്ഷയിൽ കൂട്ട കോപ്പിയടി; കോഴിക്കോട് മെഡിക്കൽ കോളജിൽ വിദ്യാർഥികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു
‘പ്രതിസന്ധികൾ നേരിട്ടപ്പോഴെല്ലാം കൂട്ടായി’, ശരീരത്തിൽ 83 മിക്കിമൗസ് ടാറ്റുകൾ പതിപ്പിച്ച് യുവതി, ഗിന്നസ് വേൾഡ് റെക്കോർഡ്



































































































