‘ആ മുതുവാന്മാര് രണ്ട് യൂട്യൂബേഴ്സ്, നടന്മാരല്ല; സ്ത്രീകളെക്കുറിച്ച് ഇക്കിളിക്കഥകള് പറയുന്നവര്’; പൂട്ടുമെന്ന് ലക്ഷ്മി പ്രിയ
തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവര്ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി നടി ലക്ഷ്മി പ്രിയ നേരത്തെ അറിയിച്ചിരുന്നു. ലിങ്കുകള് സഹിതം സൈബര് പൊലീസിന് പരാതി നല്കിയിട്ടുണ്ടെന്നാണ് ലക്ഷ്മി പ്രിയ അറിയിച്ചത്. ഈ വിവരം പങ്കുവച്ച കുറിപ്പില് ലക്ഷ്മി പ്രിയ ‘മലയാള സിനിമയിലെ രണ്ട്…
മോഷ്ടിച്ച പണവുമായി ഗോവയിലും നേപ്പാളിലും ‘ഉല്ലാസയാത്ര’; കുപ്രസിദ്ധ മോഷ്ടാവ് വാക്കയില് അക്ബര് അറസ്റ്റില്
മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് വഴിക്കടവ് പൂവത്തിപൊയില് സ്വദേശി വാക്കയില് അക്ബര് ( 56) അറസ്റ്റില്. നിലമ്പൂര് രാമം കുത്തുള്ള വീട് കുത്തിപ്പൊളിച്ച് അകത്തു കയറി പണവും സ്വര്ണാഭരണങ്ങളും മോഷ്ടിച്ച കേസിലാണ് ഇയാളെ നിലമ്പൂര് പൊലീസ് ഇന്സ്പെക്ടര് ബിനു BS ന്റെ നേതൃത്വത്തിലുള്ള…
അമിതവേഗതയില് വാഹനമോടിച്ച് പിടിക്കപ്പെട്ടാല് കടുത്ത ശിക്ഷ; കുവൈത്തില് മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡുകളില് അമിതവേഗതയില് വാഹനമോടിച്ച് പിടിക്കപ്പെട്ടാല് കടുത്ത ശിക്ഷ. അമിതവേഗത ഉള്പ്പെടെയുള്ള ഗുരുതരമായ നിരവധി ഗതാഗത നിയമലംഘനങ്ങള് കണ്ടെത്തിയതിനെ തുടര്ന്ന് ജനറല് ഡിപ്പാര്ട്ട്മെന്റ് ഓഫ് ട്രാഫിക് പരിശോധന ശക്തമാക്കി. വാഹനാപകടങ്ങള് കുറയ്ക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതിനുമുള്ള…
ഷെഡിനുള്ളിൽ മൃതദേഹം; ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, പ്രതിക്കായി തിരച്ചിൽ
കോഴിക്കോട് ∙ കൊയിലാണ്ടി പൊയിൽക്കാവിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. പൊയിൽക്കാവ് പാറക്കൽ താഴം സ്വദേശി സുധ (56) ആണ് കൊല്ലപ്പെട്ടത്. ഒളിവിൽ പോയെന്നു കരുതുന്ന ഭർത്താവ് കുട്ടികൃഷ്ണനു (61) വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. പുതിയ വീടിന്റെ…
പള്ളി സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ മൃതദേഹം; പൊലീസ് അന്വേഷണത്തിൽ ദുരൂഹത നീങ്ങി
കണ്ണൂർ ∙ ഇരിട്ടി വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. സെമിത്തേരി നവീകരിച്ചപ്പോൾ കല്ലറയുടെ നമ്പറുകൾ മാറിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്ന് പൊലീസ് അറിയിച്ചു. 2006ലും 2015ലും കല്ലറയിൽ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു. 2015ൽ, പായയോടെയാണ്…
ഹിജാബ് ധരിക്കാതെ ഓൺലൈനിൽ പാട്ടുപാടി; ഇറാനിയൻ ഗായികയ്ക്ക് 74 ചാട്ടവാറടി
ടെഹ്റാൻ∙ ഓൺലൈൻ സംഗീതപരിപാടിയിൽ ഹിജാബ് ധരിച്ചില്ലെന്ന കുറ്റത്തിന് അറസ്റ്റിലായ ഇറാനിയൻ ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ. 2024ൽ യൂട്യൂബ് ചാനലിലൂടെ തൽസമയ സംപ്രേഷണം നടത്തിയ ഓൺലൈൻ സംഗീതപരിപാടിയിൽ തലമറച്ച് ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചാണ് പരസ്തൂവിനെ അറസ്റ്റ് ചെയ്തത്. പരസ്തൂവിന്റെ സംഘത്തിലെ…
‘വെള്ളം അടിച്ചാണോ ഇയാള് വണ്ടി ഓടിക്കുന്നത്?’ വ്യാജപ്രചരണങ്ങളില് വ്ളോഗര്ക്കെതിരെ പരാതിയുമായി ഓട്ടോ ഡ്രൈവര്
കൊച്ചി: മദ്യപിച്ച് വാഹനം ഓടിക്കുന്നുവെന്ന സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങളില് വ്ളോഗര്ക്കെതിരെ പരാതിയുമായി ഓട്ടോ ഡ്രൈവര്. തൊടുപുഴയില് ഓട്ടോ ഓടിക്കുന്ന കാരിക്കുളം പ്ലാന്റേഷനില് താമസിക്കുന്ന ടി കെ രാജുവാണ് പൊലീസില് പരാതി നല്കിയത്. സാമൂഹ്യമാധ്യമങ്ങള് വഴി തന്നെ അപകീര്ത്തിപ്പെടുത്തുന്നുവെന്ന് പറഞ്ഞ് വ്ളോഗര് ഫസ്മിന സക്കീറിനെതിരെയാണ്…
‘വാര്ഷികാഘോഷ സമ്മാനം’; മില്മയുടെ പേരില് വ്യാജ സന്ദേശം; കബളിപ്പിക്കപ്പെടരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില് മില്മയുടെ പേരില് പ്രചരിക്കുന്ന സമ്മാന പദ്ധതി സന്ദേശങ്ങള് വ്യാജമാണെന്നും ഇതില് വീഴരുതെന്നും മുന്നറിയിപ്പ്. ‘മില്മയുടെ വാര്ഷികാഘോഷ സമ്മാനം’ എന്ന പേരില് ലിങ്കുകള് സഹിതമാണ് വാട്സ്ആപ്പ് വഴി വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങളില് വീണ് കബളിക്കപ്പെടാതിരിക്കാന്…
പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ചു; പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി
കാഞ്ഞങ്ങാട് ∙ ഹൈവേ പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ രണ്ട് സിവിൽ പൊലീസ് ഓഫിസർമാരുടെ കാലുകൾ മുറിച്ചുമാറ്റി. കാഞ്ഞങ്ങാട് സ്റ്റേഷനിലെ സിപിഒമാരായ സൂരജ് (32), അലോഷ്യസ് (39) എന്നിവരുടെ കാലുകളാണ് മുറിച്ചുനീക്കിയത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ…
എസ്. ദേവമനോഹർ ഐ.പി.എസ് പുതിയ വയനാട് ജില്ലാ പോലീസ് മേധാവി
കല്പ്പറ്റ: വയനാട് ജില്ലയുടെ 50-ാമത് പോലീസ് മേധാവിയായി എസ്. ദേവമനോഹർ ഐ.പി.എസ് ചുമതലയേറ്റു. അഡിഷണൽ എൻഫോഴ്സ്മെന്റ് എക്സൈസ് കമ്മീഷണറായി ചുമതല വഹിച്ചുവരുകയായിരുന്നു. ICT(Information Communication & Technology)എസ്.പി യായും മുൻപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ജില്ലാ പോലീസ് മേധാവിയായിരുന്ന അരുൺ…

കൽപ്പറ്റയ്ക്ക് രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾ
ഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽ
ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
സ്വകാര്യ ബസിടിച്ച് സര്ക്കാര് ആശുപത്രിയിലെ നഴ്സിന് ദാരുണാന്ത്യം
ഹുവാങ്ങിന്റെ വിവാഹേതര ബന്ധം പുറത്തുവരുംമുമ്പെ മെഗാസ്പീഡ് റെയ്ഡ് ചെയ്യാൻ യുഎസ് ഇന്തോനേഷ്യയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്
വെര്ച്വല് ബുക്കിങ് ഉള്ളവര്ക്കു മാത്രം പമ്പ ടിക്കറ്റ്; കെഎസ്ആര്ടിസിക്കു കലക്ടറുടെ നിര്ദേശം
രാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ്
സ്കൂൾ സൺഷെയ്ഡ് തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; 2 പേർക്കെതിരെ കേസ്
പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം; 10 വർഷത്തിനു ശേഷം വിവാഹം, ഇന്ന് രണ്ടുമക്കളുടെ അച്ഛന്മാർ!

































































































