മുത്തങ്ങ സമരം: പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം ഇന്ന് വിധി
വയനാട്: കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖ ആദിവാസി ഭൂസമരങ്ങളിലൊന്നായ മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ കേസ് വിചാരണ പൂർത്തിയായി 23 വർഷങ്ങൾക്ക് ശേഷം ഇന്ന് വിധി പ്രസ്താവിക്കും. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക.(Muthanga Agitation Police…
നികുതിവെട്ടിപ്പ്, ക്രമക്കേട്; സ്വർണവ്യാപാരസ്ഥാപനങ്ങളിൽ ജിഎസ്ടി വകുപ്പിന്റെ മിന്നൽ പരിശോധന
കൊച്ചി: സ്വർണവിൽപനയിലെ ക്രമക്കേട് കണ്ടെത്താൻ ജിഎസ്ടി പരിശോധന. സംസ്ഥാനത്തെ 37 സ്വർണവ്യാപാര സ്ഥാപനങ്ങളിലാണ് ജിഎസ്ടി എൻഫോഴ്‌സ്‌മെന്റ്-ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്. ഉച്ചയ്ക്ക് മൂന്നുമണി മുതലാണ് സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചത്. സ്ഥാപനങ്ങൾക്ക് പുറമേ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. നികുതി വെട്ടിപ്പ്,…
പുകവലി നിർത്തിയ ശേഷം ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവരല്ല, ദിവസവും സിഗരറ്റുകൾ പുകച്ചു കൂട്ടുന്നത്. ഉപേക്ഷിക്കണമെന്ന് മനസ്സു പറഞ്ഞാലും പുകയില ഉൽപ്പന്നങ്ങളിലെ നിക്കോട്ടിൻ ആദിപത്യം സ്ഥാപിക്കും. അതുകൊണ്ട് തന്നെ പുകവലി ഉപേക്ഷിക്കുക എന്നത് പലർക്കും ഒരു വെല്ലുവിളിയാണ്. എന്നാൽ ശരിയായ തയ്യാറെടുപ്പും പിന്തുണയും ലഭിച്ചാൽ പുകവലി…
എംഡിഎംഎ കേസ്: അറസ്റ്റിലായ കാവ്യയും നീഷ്മയും ഇടത് സംഘടനയിലെ മുൻ ഭാരവാഹികൾ
വടകര ∙ ഓപ്പറേഷൻ തൂഫാൻ അന്വേഷണത്തിന്റെ ഭാഗമായുള്ള എംഡിഎംഎ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ അധ്യാപികമാർ ഇടത് സംഘടനയിലെ മുൻ ഭാരവാഹികൾ. അറസ്റ്റിലായ സ്പെഷലിസ്റ്റ് എജ്യുക്കേറ്റർമാരായ 3 അധ്യാപികമാരിൽ നീഷ്മയും കാവ്യയും ഇടത് സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷനിലാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ…
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 31) ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ…
കുടുംബവഴക്കിനു പിന്നാലെ ഇരട്ടക്കൊലപാതകം; ഭാര്യയെയും മാതാവിനെയും വെട്ടിക്കൊലപ്പെടുത്തി
ചെന്നൈ ∙ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് കുടുംബവഴക്കിനെ തുടർന്ന് ഇരട്ടക്കൊലപാതകം. രാമനാഥപുരം പട്ടണംകാത്താൻ പഞ്ചായത്തിലെ വൈഗൈ നഗർ സ്വദേശിയായ ചെല്ലമുത്തു (31) ആണ് ഭാര്യ ശർമിള (28), ഭാര്യമാതാവ് പത്മാവതി (58) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകത്തിനു ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ…
50 ലക്ഷത്തോട് അടുത്ത് ദുബൈയിലെ ജനസംഖ്യ; കൂടുതലും ചെറുപ്പക്കാര്‍
ദുബൈ: 47 ലക്ഷം കടന്ന് ദുബൈയിലെ ജനസംഖ്യ. ദുബൈ പോപ്പുലേഷന്‍ ക്ലോക്ക് പ്രകാരം ജൂലൈ 30 ന് ഉച്ചയ്ക്ക് 1.45 ന് ജനസംഖ്യ 4,741,335 ലെത്തി. 2026 ന്റെ തുടക്കം മുതല്‍ ദുബൈയില്‍ 1,61,000 ല്‍ അധികം താമസക്കാര്‍ പുതുതായി എത്തിയതായും…
കൈകൾ വിരിച്ച്, നെഞ്ച് വിടർത്തി ബസ് തടഞ്ഞ് ഭോപ്പാലിലെ ‘ലേഡി സിങ്കം’; ചെയ്തത് കടമയെന്ന് വിശദീകരണം
മുന്നോട്ടെടുത്ത ബസിന് മുന്നിൽ കയറി കൈകൾ വിരിച്ചുപിടിച്ച് യാത്ര തടഞ്ഞ ഭോപ്പാലിലെ വനിതാ പോലീസ് ഓഫീസറുടെ ധീരത ചർച്ചയാക്കി സോഷ്യൽ മീഡിയ. ഭോപ്പാൽ എ.സി.പി. മൗനിക ശുക്ലയാണ് ആ ‘ലേഡി സിങ്കം.’ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള കർഷക പ്രതിഷേധത്തിനിടയിലാണ് നാടകീയ സംഭവങ്ങൾ…
മെഡിക്കൽ കോളജിൽ ലഹരിയുമായി കൂട്ടിരിപ്പുകാരി പിടിയിൽ; ഭർത്താവിനു നൽകാൻ ഹാഷിഷ് ഓയിൽ എത്തിച്ചത് എണ്ണക്കുപ്പിയിൽ
കോഴിക്കോട് ∙ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയുടെ കയ്യിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി. 28 ഗ്രാം ഹാഷിഷ് ഓയിലുമായി വയനാട് സ്വദേശി അശ്വതിയാണ് പിടിയിലായത്. എണ്ണക്കുപ്പിയിലായിരുന്നു അശ്വതി ഹാഷിഷ് ഓയിൽ ഒളിപ്പിച്ചിരുന്നത്. മെഡിക്കൽ കോളജ് പൊലീസിനു…
സംവിധായകര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ മുന്‍ഭര്‍ത്താവ് നിര്‍ബന്ധിച്ചു; ആമിര്‍ ഖാന്റെ സഹോദരനെതിരെ നടി
മുന്‍ ഭര്‍ത്താവും നടന്‍ ആമിര്‍ ഖാന്റെ സഹോദരനുമായ ഹൈദര്‍ അലി ഖാനെതിരെ ഗുരുതര ആരോപണവുമായി നടി ഈവ ഗ്രോവര്‍. വീട്ടുകാരുടെ എതിര്‍പ്പുകളെ മറി കടന്നാണ് ഈവയും ഹൈദരും വിവാഹിതരായത്. ആമിറിനെ പ്പോലെ ഹൈദരും സിനിമയിലെത്തിയെങ്കിലും ഒരിടം കണ്ടെത്താനാകാതെ പരാജയപ്പെടുകയായിരുന്നു. അതേസമയം ഈവ…
















