പതിനാറുകാരിയെ തട്ടികൊണ്ടുപോയെന്ന കേസ്: നാല് പേർ അറസ്റ്റിൽ

  മാനന്തവാടി: രക്ഷിതാക്കളോടൊപ്പം വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പതിനാറുകാരിയെ നിയമപരമായ സംരക്ഷണ ചുമതലയുള്ള രക്ഷിതാക്കളറിയാതെ കൂട്ടി ക്കൊണ്ടുപോയെന്ന പരാതിയിൽ മാനന്തവാടി പോലിസ് രജിസ്റ്റർ ചെയ്‌ത കിഡ്‌നാ പ്പിംഗ് കേസിലെ പ്രതികളായ നാല് പേരെ അറസ്റ്റു ചെയ്തു. തൃശ്ശിലേരി മുത്തു മാരി കണ്ണഞ്ചിറ വീട്…

വടകര എം ഡി എം എ കേസ്: വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം

    കല്‍പ്പറ്റ | വടകരയില്‍ അധ്യാപികമാര്‍ അറസ്റ്റിലായ എം ഡി എം എ കേസില്‍ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്ന് സൂചന. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. അറസ്റ്റിലായ ജിജില്‍ കുര്യാക്കോസില്‍ നിന്നാണ് എം ഡി എം എ…

സെക്കൻഡറി തലത്തിൽ 100-ൽ 8 പെൺകുട്ടികൾ പഠനം ഉപേക്ഷിക്കുന്നു; കേന്ദ്ര സർക്കാരിൻ്റെ കണക്കുകൾ പുറത്ത്

ന്യൂഡൽഹി: ഹൈസ്കൂൾ ക്ലാസുകളിൽ പഠനം ഉപേക്ഷിക്കുന്ന പെൺകുട്ടികളുടെ എണ്ണം ഗണ്യമായി ഉയരുന്നതായി റിപ്പോർട്ട്. ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ പ്രാഥമിക വിദ്യാഭ്യാസ ഘട്ടത്തിൽ പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ നിരക്ക് കുറവാണെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.…

മിനിമം ബാലൻസ്: 2026ൽ ബാങ്കുകൾ പിഴയായി ഈടാക്കിയത് 7,000 കോടി രൂപ

കഴിഞ്ഞ സാമ്പത്തിക വർഷം മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ബാങ്കുകൾ പിഴയായി ഈടാക്കിയത് 7,000 കോടി രൂപ. കൂടുതൽ തുക ഈടാക്കിയവരിൽ സ്വകാര്യ ബാങ്കുകളാണ് മുന്നിൽ. സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിൽ മിനിമം ശരാശരി ബാലൻസ് നിലനിർത്താത്തവരിൽനിന്നാണ് വൻ തുക പിഴ ഈടാക്കുന്നത്.…

100 കോടിയിലേറെ വരുമാനമുള്ളവർ 576 പേർ: അഞ്ച് വർഷത്തിനിടെ 300 ശതമാനം വർധന

രാജ്യത്തെ അതിസമ്പന്നരുടെ എണ്ണത്തിൽ അഞ്ച് വർഷത്തിനിടെ വൻ വർധന. 100 കോടി രൂപയിലധികം വരുമാനം രേഖപ്പെടുത്തുന്നവരുടെ എണ്ണം 300 ശതമാനത്തിലധികം കൂടിയതായി സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2021-22 അസസ്‌മെന്റ് വർഷത്തിൽ 142 പേരായിരുന്നു 100 കോടിക്ക് മുകളിൽ വരുമാനമുണ്ടായിരുന്നവർ. 2025-26…

‘അനാവശ്യമായി തലയിടരുത്’; പ്രായപൂര്‍ത്തിയായര്‍ തമ്മിലുള്ള വിവാഹത്തില്‍ പൊലീസിന് നേരെ കണ്ണുരുട്ടി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: രണ്ട് മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള വിവാഹത്തില്‍ പൊലീസ് ഇടപെടുന്നത് ക്രിമിനല്‍ നിയമപ്രക്രിയയുടെ ദുരുപയോഗം മാത്രമല്ല, അവരുടെ മൗലികാവകാശത്തിന്റെ ഗുരുതരമായ ലംഘനവുമാണെന്ന് അലഹബാദ് ഹൈക്കോടതി. ഇത്തരം വിവാഹങ്ങളില്‍ അന്വേഷണം നടത്തേണ്ട കാര്യം പൊലീസിനില്ലെന്നും അവര്‍ കുറ്റകൃത്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ്…

പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറി യുവാവ്; പൂട്ടിയിട്ട് വീട്ടുകാർ: കൂട്ടുകാരെത്തി മോചിപ്പിച്ചു

കോഴിക്കോട്∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസ്. താമരശ്ശേരിയിൽ ഇന്നലെ അർധരാത്രിയാണ് സംഭവം. അടിവാരം സ്വദേശി മിഷ്ബാഹുലിനെതിരെ പൊലീസ് പോക്സോ കേസെടുത്തു.   രാത്രി പെൺകുട്ടിയുടെ മുറിയിൽ മിഷ്ബാഹുൽ ഒളിച്ചുകടക്കുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാർ മുറി പുറത്തുനിന്നു…

നവജാതശിശു വിൽപന: ഗൂഢസംഘത്തിലെ 2 പേർ അറസ്റ്റിൽ; മൂപ്പിലിരാജ തന്നെയോ കാർത്തിക്? അന്വേഷണം

കോട്ടയം ∙ അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് അവർക്കുണ്ടാകുന്ന നവജാത ശിശുക്കളെ വിൽക്കുന്നുവെന്ന പരാതിയിൽ തമിഴ്നാട് തിരുനെൽവേലി സ്വദേശി മൂപ്പിലിരാജ (27), വാഗമൺ പുതുക്കാട് കൂന്ദാനിയിൽ വീട്ടിൽ കെ.എസ്.അർജുൻ (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേ യുവതിയെ പാർപ്പിച്ചിരുന്ന തീക്കോയിയിലെ…

3,000 കോടിയുടെ ‘ശമ്പള’ തട്ടിപ്പ്: ബിജെപി നേതാവ് പിടിയിൽ; അധ്യാപകരുടെ പേരിൽ തയാറാക്കിയത് 150ലേറെ വ്യാജ അക്കൗണ്ടുകൾ

മുംബൈ ∙ 150ലേറെ അധ്യാപകർ എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്നതായി കാണിച്ചു സർക്കാർ ശമ്പളം വാങ്ങിയ കേസിൽ ബിജെപി നേതാവും പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പ് മേധാവിയുമായ സഞ്ജയ് ഗരുഡ് (67) അറസ്റ്റിലായി. വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ സഹായത്തോടെ അധ്യാപകരുടെ പേരിൽ വ്യാജ…

മേപ്പാടി പഞ്ചായത്തിലെ സ്കൂളുകൾക്ക് ഇന്ന് അവധി

    മേപ്പാടി ഗ്രാമ പഞ്ചായത്ത് പരിധിയിൽ മഴ ശക്തമായതിനാൽ മേപ്പാടി പഞ്ചായത്തിലെ 8,9,10,11,12 വാർഡിലെ സ്കൂളുകൾക്ക് ഇന്ന് ( ജൂലൈ 29) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു.