നിപ ഭീതി: കോഴിക്കോട് ഇന്ന് കേന്ദ്ര സംഘം സന്ദർശനം നടത്തും

നിപ സ്ഥിരീകരിച്ച കോഴിക്കോട് ഇന്ന് കേന്ദ്ര സംഘം സന്ദർശിക്കും. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് എത്തുന്നത്. ജില്ലാ കളക്ടറുമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും ഇവർ ചർച്ച നടത്തും. രോഗം റിപ്പോർട്ട് ചെയ്ത സ്ഥലത്തും സംഘം പരിശോധന നടത്തും.…

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വാട്ട്‌സ്ആപ്പും നിശ്ചലം; ലോകമാകെ മെറ്റയുടെ സേവനങ്ങൾ തടസപ്പെട്ടു

ടെക് ഭീമനായ മെറ്റയുടെ സേവനങ്ങൾ ലോകമാകെ തടസപ്പെട്ടതായി റിപ്പോർട്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ സേവനങ്ങളാണ് ആഗോളതലത്തിൽ തടസപ്പെട്ടത്. ആയിരക്കണക്കിന് പേരാണ് പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നതായി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ പ്രശ്‌നങ്ങൾ ഉപഭോക്താക്കൾക്ക് റിപ്പോർട്ട് ചെയ്യാനുള്ള വെബ്‌സൈറ്റായ ഡൗൺ ഡിറ്റക്ടറിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം…

കുട്ടിയെ പീഡിപ്പിക്കുന്ന വിവരം ആഴ്ചകള്‍ക്ക് മുമ്പ് അറിഞ്ഞു, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അനങ്ങിയില്ല; അധികൃതരുടെ വീഴ്ചയില്‍ നഷ്ടമായത് ഒന്നര വയസ്സുകാരന്റെ ജീവന്‍

തിരുവനന്തപുരം: നെടുമങ്ങാട്ട് അമ്മയുടെ സുഹൃത്തിന്റെ മര്‍ദനത്തില്‍ ഒന്നര വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അധികൃതരുടെ അനാസ്ഥയും കാരണമായെന്ന് റിപ്പോര്‍ട്ട്. മരിച്ച അര്‍ഷിദ് ക്രൂര പീഡനം നേരിടുന്നുവെന്ന് ആഴ്ചകള്‍ക്കു മുമ്പ് കുട്ടിയുടെ മുത്തശ്ശി റീന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ലൈനില്‍ വിളിച്ച് അറിയിക്കുന്നതിന്റെ ഓഡിയോ റെക്കോര്‍ഡിങ്…

സ്വകാര്യ ലോഡ്ജില്‍ പൊലീസുദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍

തൃശ്ശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ പൊലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാര്‍ക്കോട്ടിക് സെല്‍ എഎസ്‌ഐ ആലപ്പുഴ സ്വദേശി ശാന്തകുമാറാണ് (51) മരിച്ചത്. മാരാരിക്കുളം പൊള്ളേത്തൈ സ്വദേശിയാണ്. ഗുരുവായൂർ കിഴക്കേനടയിലെ ഒരു സ്വകാര്യ ലോഡ്‌ജ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ ശാന്തകുമാറിനെ കാണാതായതായി…

നിതിൻ രാജിന്റെ മരണം: ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ, പിടിയിലായത് ഡൽഹിയിൽ നിന്ന്

കണ്ണൂർ∙ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. യുപി സ്വദേശി സൗരവിനെ (22) കണ്ണൂർ ക്രൈംബ്രാഞ്ച് ഇൻസ്‍പെക്ടർ ശ്രീജിത്ത് കോടേരി ഡൽഹിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ഈ…

പ്ലസ്‌വൺ പ്രവേശനം: ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് 15ന്, അഡ്മിഷന്‍ 17 വരെ

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അതേദിവസം രാവിലെ 10 മണി മുതല്‍ പ്രവേശനം സാധ്യമാകും വിധമാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥി പ്രവേശനം ജൂണ്‍ 15 മുതല്‍ ജൂണ്‍ 17 ന്…

ചാറ്റ്ജിപിടി മകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു; ഓപ്പണ്‍ എഐക്ക് എതിരെ കേസ്

ഒട്ടാവ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി മകളുടെ ആത്മഹത്യയെ പ്രോത്സാഹിപ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി കനേഡിയന്‍ വനിത.   ഓപ്പണ്‍എഐയ്ക്കും കമ്പനിയുടെ സിഇഒ സാം ആള്‍ട്ട്മാനുമെതിരെ അമേരിക്കന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ചാറ്റ്ജിപിടിയുമായുള്ള സംഭാഷണങ്ങള്‍ മകളുടെ മാനസികാവസ്ഥ മോശമാക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും…

വയനാട്ടിൽ കാട്ടാന അക്രമത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥയെ കുറിച്ച് അന്വേഷണം നടത്തണം : മനുഷ്യാവകാശ കമ്മീഷൻ

വയനാട്ടിൽ കാട്ടാന അക്രമത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥയെ കുറിച്ച് അന്വേഷണം നടത്തണം : മനുഷ്യാവകാശ കമ്മീഷൻ.വയനാട് കാട്ടികുളം സ്വദേശിയായ വയോധികൻ കാട്ടാന ആക്രമണത്തിൽ മരിക്കാനിടയായത് റാപ്പിഡ് റെസ്പോൺസ് ടീമിന്റെയും വനംവകുപ്പുദ്യോഗസ്ഥരുടെയും കൃത്യവിലോപം കാരണമാണെന്ന പരാതിയിൽ അന്വേഷണം നടത്താൻ മനുഷ്യാവകാശ…

ലക്ഷ്യം യുവാക്കളും വിദ്യാർഥികളും; പുളിങ്കാവിൽ 10 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

പെരിന്തൽമണ്ണ(മലപ്പുറം)∙ പുളിങ്കാവ് മലറോഡിൽ പത്ത് കിലോയോളം കഞ്ചാവുമായി ബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിൽ. ബംഗാൾ സ്വദേശി തന്മയ് മണ്ഡൽ (25) ആണ് ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.അനൂപ് നേതൃത്വം നൽകിയ സംഘത്തിന്റെ പിടിയിലായത്.   രഹസ്യ വിവരത്തെ തുടർന്ന്…

സൗജന്യയാത്ര തിങ്കളാഴ്ച രാവിലെ 8.30 മുതൽ; ഈ സ്റ്റിക്കർ നോക്കി കയറിയാൽ മതി; സൗജന്യം 3125 ബസുകളിൽ

തിരുവനന്തപുരം∙ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകള്‍ തിരിച്ചറിയാന്‍ പ്രിയദര്‍ശിനി സ്റ്റിക്കര്‍ ഒട്ടിക്കുമെന്ന് ഗതാഗതമന്ത്രി സി.പി.ജോൺ. ലാഭനഷ്ടക്കണക്കിന്റെ കള്ളിയില്‍ ചുരുക്കിക്കാണേണ്ട പദ്ധതിയല്ല ഇതെന്നും സ്ത്രീകള്‍ക്ക് അവരുടെ കൂലി വരുമാനത്തില്‍ വര്‍ധനവുണ്ടാക്കുന്ന കാര്യമാണിതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ…