താമരശ്ശേരി ചുരത്തില്‍ മരം വീണു; മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. വൈകുന്നേരം നാലരയോടെയാണ് ചുരത്തില്‍ മരം വീണത്. ചുരത്തിലെ രണ്ടാം വളവിലാണ് മരം വീണത്. മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുന്നതിനായി ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റാനുള്ള…
വിഷപ്പാമ്പ് വയോധികനെ ചുറ്റിവരിഞ്ഞ് കിടന്നത് നാലു മണിക്കൂര്‍; പക്ഷാഘാതം വന്നു തളര്‍ന്നയാളുടെ അത്ഭുത രക്ഷപ്പെടല്‍
കട്ടക്ക്: പക്ഷാഘാതം വന്ന് കിടപ്പിലായ വൃദ്ധനെ ചുറ്റിവരിഞ്ഞ് കുടും വിഷമുള്ള പാമ്പ്. ഒഡീഷ ജില്ലയിലെ ബൗദ്ധ് ജില്ലയിലെ കൃഷ്ണ ചന്ദ്ര സാഹു എന്ന വയോധികനാണ്, വിഷപ്പാമ്പ് ചുറ്റിവരിഞ്ഞ നിലയില്‍ നാലു മണിക്കൂറോളം കിടന്നത്. എന്നാല്‍ ഒരു കടി പോലും എല്‍ക്കാതെ സാഹു…
അയൽവാസിയുടെ പറമ്പിലേക്ക് ഫുട്ബോൾ വീണതിനെച്ചൊല്ലി തർക്കം; വൃദ്ധന് രണ്ട് വർഷം തടവും 50,000 രൂപ പിഴയും
കാസർകോട്: തന്റെ പറമ്പിലേക്ക് ഫുട്ബോൾ വീണതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ വൃദ്ധന് രണ്ട് വർഷം തടവുശിക്ഷ. കാടമ്പല സ്വദേശിയായ രാമകൃഷ്ണൻ യു. (66) എന്നയാളെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (III) കഠിനതടവിന് ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ…
പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിയില്‍ നിന്നു സ്വര്‍ണാഭരണങ്ങള്‍ തട്ടിയ പ്രതി പിടിയിൽ
കാസർകോട്: പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങിയ അന്തർജില്ലാ തട്ടിപ്പുകാരൻ ബേക്കൽ പൊലീസിന്റെ വലയിലായി. സ്ഥിരം തട്ടിപ്പ് വീരനായ തിരുവനന്തപുരം റൂറലിലെ നരികല്ലുമുക്കു ചാമരത്ത് തൊണ്ടുവില ഹൗസിൽ മനു (36) എന്നയാളെയാണ് ഗോവയിലെ…
അമ്മയിലെ തര്‍ക്കം നിയമത്തിന്റെ വഴിയെ; അന്‍സബിയുടെ പരാതിയില്‍ ലക്ഷ്മി പ്രിയയോട് ഹാജരാകാന്‍ പൊലീസ്
നടി ലക്ഷ്മി പ്രിയയോട് ഹാജാരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്. ലക്ഷ്മി പ്രിയയും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനതി എസ്‌ഐ രേഷ്മയും ചേര്‍ന്ന് അധിക്ഷേപിച്ചെന്ന പരാതിയിലാണ് അന്‍സിബ മൊഴിനല്‍കിയത്. ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് അന്‍സിബ മൊഴി നല്‍കിയത്. തൃപ്പൂണിത്തുറ വനിതാ സെല്‍…
നൃത്തപരിശീലനത്തിന് പോകവേ പാമ്പുകടിയേറ്റു: ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
ആലപ്പുഴ∙ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. അരൂർ ചിത്തുപറമ്പ് ലെനിന്റെ മകൾ നിയ ലെനിൻ (13) ആണ് മരിച്ചത്. മേയ് ഏഴിന് സഹപാഠികൾക്കൊപ്പം നൃത്തപരിശീലനത്തിനു പോകവേ അരൂർ പള്ളിക്ക് സമീപംവച്ച് വൈകിട്ടോടെയാണ് നിയയ്ക്ക് പാമ്പുകടിയേറ്റത്. ഉറുമ്പു കടിയേറ്റെന്നാണു കുട്ടി കരുതിയത്. തുടർന്ന്…
ഭർത്താവിനെ പോക്സോ കേസിൽ കുടുക്കാൻ കുട്ടികളെ കരുവാക്കുന്നു: സുപ്രീം കോടതി
ന്യൂഡൽഹി ∙ ഭർത്താവുമായുള്ള വിവാഹതർക്കകേസുകൾ ജയിക്കാൻ, കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന വ്യാജആരോപണം ഉന്നയിക്കുന്ന പ്രവണത കൂടി വരുകയാണെന്നു സുപ്രീം കോടതി. വിവാഹമോചന കേസുകളിൽ ഏറ്റവും നികൃഷ്ടവശമാണിതെന്ന വിമർശനവും കോടതി ഉന്നയിച്ചു. ‘പോക്സോ’ കേസുകളുടെ ഈ ദുരുപയോഗം നിരപരാധികൾ ശിക്ഷിക്കപ്പെടുന്നതിനും കേസിന്റെ ബാഹുല്യത്തിനും…
ദുബായിൽ നിന്ന് മുങ്ങി ‘വ്യാജ രാജകുമാരി’: കെണി വച്ചത് ആഡംബര വില്ലയിൽ, 9 മണിക്കൂറിനുള്ളിൽ ‘മാസ് നീക്കം
ദുബായ്∙ വ്യാജ രാജകുമാരിയെയും സുരക്ഷാസംവിധാനങ്ങളെയും രംഗത്തിറക്കി ദുബായിൽ വൻ തട്ടിപ്പ്. പ്രമുഖ വ്യാപാരിയിൽ നിന്ന് 1.2 കോടി ദിർഹം (ഏകദേശം 27.6 കോടി രൂപ) വിലമതിക്കുന്ന ആഡംബര ഊദ് തട്ടിയെടുത്ത എട്ടംഗ രാജ്യാന്തര സംഘത്തെ ദുബായ് പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. തട്ടിപ്പ്…
മോഷണശ്രമത്തിനിടെ വിശന്നു, ടെറസിലിരുന്ന് ഇഡ്ഡലി കഴിക്കുന്നതിനിടെ നായ കുരച്ചു; വീട്ടുകാർ ഉണർന്നതോടെ പണി പാളി
ഒറ്റപ്പാലം ∙ വിശന്ന കള്ളൻ കയ്യിൽ കരുതിയിരുന്ന ഇഡ്ഡലി കഴിക്കാൻ തുടങ്ങിയതിനു പിന്നാലെ നായ കുരച്ചതോടെ മോഷണശ്രമം പാളി. പാലപ്പുറം കൊട്ടാരപ്പാട്ടിൽ ശ്രീനിവാസന്റെ വീട്ടിലായിരുന്നു മോഷണശ്രമം. 30ന് പുലർച്ചെ മൂന്നോടെയാണു സംഭവം. വീടിന്റെ ടെറസിൽ കയറി ഇരുന്ന് ഇഡ്ഡലി കഴിക്കാൻ…
‘എന്റെ കുട്ടിയുടെ ശരീരം കീറിമുറിച്ചുള്ള പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ?’ വെര്‍ച്വല്‍ ഓട്ടോപ്‌സിയുമായി ഫോറസിക് വിദഗ്ധര്‍
കൊച്ചി: ”ഡോക്ടര്‍, എന്റെ കുട്ടിയുടെ ശരീരം കീറിമുറിച്ചുള്ള പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ?” കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയതിനിടെ നീന്തല്‍ക്കുളത്തില്‍ വീണു മരിച്ച എട്ടുവയസ്സുകാരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുവന്നപ്പോള്‍ ഒരു ഫോറന്‍സിക് സര്‍ജന് അഭിമുഖീകരിക്കേണ്ടി വന്ന ഹൃദയഭേദകമായ ചോദ്യമാണിത്. പ്രിയപ്പെട്ടവരുടെ ശരീരത്തില്‍ സര്‍ജിക്കല്‍…
















