അർജുനെ സഹായിക്കാൻ ക്യുആർ കോഡ് തയാറാക്കി ക്രൗഡ് ഫണ്ടിങ്; സഹോദരൻ അജയ് ആയങ്കിയും അറസ്റ്റിൽ

കോഴിക്കോട് ∙ അർജുൻ ആയങ്കി ഒളിവിലായിരിക്കെ സഹായം നൽകിയതിനു സഹോദരൻ കണ്ണൂർ അഴീക്കൽ കൊവ്വലടി ആയങ്കി ഹൗസിൽ അജയ് ആയങ്കി (24) കോഴിക്കോട്ട് അറസ്റ്റിൽ. അർജുൻ ആയങ്കിക്കായി സമൂഹമാധ്യമങ്ങൾ വഴി അർജുന്റെ അക്കൗണ്ടിലേക്ക് ക്രൗഡ് ഫണ്ടിങ് നടത്തിയതിനാണ് സഹോദരൻ അജയിനെ പൊലീസ്…

ലക്ഷക്കണക്കിന് രൂപയുടെ ബിഎസ്എന്‍എല്‍ കേബിള്‍ മോഷ്ടിച്ചു; ഏഴ് ആന്ധ്രാ സ്വദേശികള്‍ പിടിയില്‍

തൃശൂര്‍: താണാവ് ഓവര്‍ ബ്രിഡ്ജിന് സമീപത്തുനിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ബിഎസ്എന്‍എല്‍ കോപ്പര്‍ കമ്മ്യൂണിക്കേഷന്‍ കേബിളുകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഏഴ് ആന്ധ്രാപ്രദേശ് സ്വദേശികളെ ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടി. സായി റാം (40), എം. ചെങ്ങണ്ണന്‍ (25) ടി. ചെങ്ങണ്ണന്‍ (50)…

വെല്ലുവിളി അവസാനിച്ചു, ഓട്ടോ ഡ്രൈവറുടെ സംശയം കുരുക്കായി; പോലീസ് വാഹനത്തിലും അടങ്ങാതെ പരിഹാസം

കണ്ണൂർ: സർക്കാരിനേയും പോലീസിനേയും വെല്ലുവിളിച്ച് ദിവസങ്ങളായി ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ ഒടുവിൽ പോലീസ് കണ്ണൂരിൽനിന്ന് പിടികൂടിയിരിക്കുകയാണ്. നഗരത്തിലെ ഒരു അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിൽവെച്ച് ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആയങ്കിയെത്തേടി പോലീസ് സംസ്ഥാന വ്യാപകമായി തിരച്ചിലിലായിരുന്നു.…

ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ച് തമിഴ്‌നാട്; ചിത്രങ്ങളും റീല്‍സും എടുക്കാന്‍ അനുവദിക്കില്ല

ചെന്നൈ: റീല്‍സ് ചിത്രീകരണം നിയന്ത്രിക്കുക ലക്ഷ്യമിട്ട് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച് തമിഴ്‌നാട് ദേവസ്വം വകുപ്പ്. വിഐപി സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും ദേവസ്വം വകുപ്പ് ഉത്തരവിട്ടു. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇതു നടപ്പിലാകും.   ക്ഷേത്രത്തിന് അകത്ത് ഫോട്ടോ…

വെല്ലുവിളിയിൽ കേരള പൊലീസ് ജയിച്ചു; അർജുൻ ആയങ്കി പിടിയിൽ

കണ്ണൂർ ∙ ദിവസങ്ങളായി കേരള പൊലീസ് തേടുന്ന അർജുൻ ആയങ്കി കണ്ണൂരിൽ അറസ്റ്റിൽ. കണ്ണൂർ നഗരത്തിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് അർജുനെ പൊലീസ് പിടികൂടിയത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഫ്ലാറ്റിൽ നിന്ന് ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ അർജുനെ…

രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; തഹസിൽദാരെ സസ്പെൻഡ് ചെയ്തു

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ആർ. രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ നടപടി. പയ്യന്നൂർ തഹസിൽദാർ പോൾ കെ.പി പോളിനെ സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മിഷണർക്ക് മന്ത്രി എപി അനിൽകുമാർ നിർദേശം നൽകി. കണ്ണൂർ ജില്ലാ കലക്ടറുടെ…

‘ഇന്ത്യയിൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് വിലയില്ലാതായി; ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും ജോലി ലഭിക്കുന്നില്ല’

ന്യൂഡൽഹി ∙ ഇന്ത്യയിൽ ഇന്ന് ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് ഒരു വിലയുമില്ലാതായി മാറിയിരിക്കുകയാണെന്നും ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും യുവാക്കൾക്ക് ജോലികൾ ലഭിക്കുന്നില്ലെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ (വിദ്യാർഥികളുടെ ശബ്ദം) എന്ന പരിപാടിയിൽ…

സഹസ്ര’യ്ക്ക് പിന്നാലെ ‘സഹസ്രിക’; അമ്മത്തൊട്ടിലിൽ ആയിരത്തി ഒന്നാമത്തെ കുരുന്ന്

കോഴിക്കോട് ∙ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ ഒരു കുഞ്ഞു കൂടി എത്തി. ഇതോടെ സംസ്ഥാനത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ എത്തിയ കുഞ്ഞുങ്ങളുടെ എണ്ണം 1001 ആയി.   2002 ൽ തിരുവനന്തപുരത്ത് തുടങ്ങിയ അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയിൽ

കോഴിക്കോട്∙ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തി ഗര്‍ഭിണിയാക്കിയ പന്തീരാങ്കാവ് പാലാഴി സ്വദേശി മതിരേറ്റ് മീത്തല്‍ വീട്ടിൽ എ.കെ ലിഗേഷ്(25) നെ മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.   2025 ഒക്ടോബര്‍ മാസം പെരുവയലില്‍ ഉള്ള ഫ്ലാറ്റിൽ വെച്ച് പ്രതി പ്രായപൂർത്തിയാകാത്ത…

സീറ്റ് ബെൽറ്റ് ധരിച്ചില്ല, എഴുന്നേറ്റുനിന്ന് കുട്ടിയുടെ വാശി; വിമാനം റദ്ദാക്കി

ഓട്ടവ ∙ വിമാനത്തിനുള്ളിൽ സീറ്റിൽ എഴുന്നേറ്റു നിൽക്കുകയും സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിക്കുകയും ചെയ്ത കുട്ടിയുടെ കടുംപിടുത്തത്തെ തുടർന്ന് കാനഡയിൽ വിമാനം റദ്ദാക്കി. കാനഡയിലെ വിക്ടോറിയയിൽ നിന്നും ടൊറന്റോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന പോർട്ടർ എയർലൈൻസ് വിമാനമാണ് (PD444) ഒരു കുട്ടിയുടെ വാശി കാരണം…