‘ഡോള്ഫിന് ചുഴലിക്കാറ്റ്’, ഇന്നും തീവ്രമഴ, 8 ജില്ലകളില് ഓറഞ്ച് അലര്ട്ട്; കള്ളക്കടല് ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കേരളത്തിലെ എട്ടു ജില്ലകളില് ഓറഞ്ച് അലര്ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ശേഷിക്കുന്ന ആറു ജില്ലകളില് യെല്ലോ…
369 രൂപയ്ക്ക് കിട്ടുന്നത് 510 രൂപയ്ക്ക് വാങ്ങാൻ ടെൻഡർ റദ്ദാക്കി; 1.65 ലക്ഷം ലീറ്റർ മിൽമ നെയ്യ് എവിടെ?
തിരുവനന്തപുരം∙ ശബരിമലയില് നെയ്യ് ക്രമക്കേട് സംബന്ധിച്ചു ദേവസ്വം വിജിലന്സ് എസ്പി നടത്തിയ അന്വേഷണത്തില് തെളിയുന്നതു ഭരണസമിതി അംഗങ്ങള് ഉള്പ്പെട്ട വലിയ ക്രമക്കേട്. 2024 ലെ മണ്ഡലകാലം പുരോഗമിക്കുമ്പോള്ത്തന്നെ അടുത്ത സീസണിലേക്കുള്ള നെയ്യ് വാങ്ങാന് നടപടി തുടങ്ങുകയും ടെന്ഡര് വിളിക്കുകയും ചെയ്തിരുന്നുവെന്ന് അന്വേഷണത്തില്…
ക്ഷേമ പെൻഷൻ ഇനി നേരിട്ടില്ല ; വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല . പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ ഉത്തരവ് ഇറക്കി. പെൻഷൻ വിതരണം ബാങ്ക് മുഖേനെയാക്കാനാണ് സർക്കാർ തീരുമാനം. കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ ആകാത്ത ഗുണഭോക്താക്കൾക്കും…
ഉണക്ക കഞ്ചാവുമായി യുവാവ് എക്സെെസ് പിടിയിൽ
ബത്തേരി: ഉണക്ക കഞ്ചാവുമായി യുവാവ് എക്സെെസ് പിടിയിൽ. കാര്യമ്പാടി, ചൂതുപാറ ഭാഗം എലമ്പിലക്കാട്ടിൽ വീട്ടിൽ നിൻസൺ വർഗ്ഗീസ് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 200 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തു. ഇയാൾ നിരവധി പോലീസ്, എക്സൈസ് കേസുകളിൽ പ്രതിയാണ്. ഓപ്പറേഷൻ തണ്ടറിന്റെയും…
‘ക്യാ ബോൽതി പബ്ലിക്’; രാജ്യവ്യാപക ക്യാംപെയ്നുമായി അഭിജീത് ദിപ്കെ: വിദ്യാഭ്യാസ പരിഷ്കരണം ലക്ഷ്യം
മുംബൈ ∙ ദേശവ്യാപക ക്യാംപെയ്നുമായി കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ ‘ക്യാ ബോൽതി പബ്ലിക്’ എന്ന ക്യാംപെയ്ൻ ആരംഭിക്കുമെന്ന് ദിപ്കെ വ്യാഴാഴ്ച പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്തിന്റെ ഉന്നമനമായിരിക്കും ക്യാംപെയ്നിന്റെ പ്രധാന ലക്ഷ്യം. സ്കൂൾ,…
‘ബാങ്ക് അക്കൗണ്ട് മൈനസ്, ലഹരി ഇടപാടുമായി ബന്ധമില്ല; ഞാനൊരു അധ്യാപികയാണ്’: കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
കോഴിക്കോട്∙ വടകര എംഡിഎംഎ വിതരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ മുൻ കായിക പരിശീലക മരുതോങ്കര സ്വദേശി കെ.സി.കീർത്തനയെ(31) വടകര എൻഡിപിഎസ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു വരെയാണ് കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ…
ക്ലാസിൽ സംസാരിച്ചതിന് അധ്യാപകന്റെ ക്രൂരമർദ്ദനം
പാലക്കാട്: ക്ലാസ് റൂമിൽ സംസാരിച്ചതിന് അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പാലക്കാട് തൃക്കടീരി പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയെയാണ് അധ്യാപകൻ മർദ്ദിച്ചത്. ക്ലാസ് റൂമിൽ സംസാരിച്ചതിന് അധ്യാപകനായ നൗഷാദ്, മുഖത്ത് അടിച്ചുവെന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥി പറഞ്ഞു. പരിക്കേറ്റ വിദ്യാർത്ഥിയെ…
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
*🚨BREAKING NEWS🚨* കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ നാളെ (ഓഗസ്റ്റ് 7) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല് കോളെജുകള്, മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ,…
മുത്തങ്ങ കേസ്: വിചാരണക്കോടതിയുടെ വിധി വിശദമായി പരിശോധിക്കണമെന്ന് ഹൈക്കോടതി
കൊച്ചി∙ മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസില് പൊലീസ് കോൺസ്റ്റബിള് അബ്ദുൽ സലാം, ഫോറസ്റ്റർ ശശിധരൻ എന്നിവരെ ആക്രമിച്ച കേസിലെ വിചാരണക്കോടതിയുെട വിധി സൂക്ഷ്മമായി പരിശോധിക്കണമെന്ന് ഹൈക്കോടതി. കേസിൽ ശിക്ഷിക്കപ്പെട്ട ആദിവാസി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ ഉൾപ്പെടെ 4 പ്രതികൾ സമർപ്പിച്ച അപ്പീൽ…
തീരല്ലേ, ബാറ്ററി…വെള്ളക്കെട്ടിലും കറന്റില്ലാത്തപ്പോഴും ഫോൺ ഓഫാകാതിരിക്കാൻ ചില എളുപ്പവഴികൾ
കനത്ത മഴയിലും പ്രകൃതിദുരന്തങ്ങളിലും വെള്ളം കയറി പലയിടത്തും വൈദ്യുതി തടസ്സപ്പെടുന്നത് പതിവാണ്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ പുറംലോകവുമായി ബന്ധപ്പെടാനും വിവരങ്ങൾ അറിയാനും നമ്മുടെ കയ്യിലുള്ള മൊബൈൽ ഫോൺ മാത്രമായിരിക്കും ഏക ആശ്രയം. എന്നാൽ ചാർജ് ചെയ്യാൻ വഴിയില്ലാത്തപ്പോൾ ഫോണിന്റെ ബാറ്ററി പെട്ടെന്ന്…
















