കാണ്മാനില്ല
19-08-2026 കുട്ടമംഗലം മൈത്രി നഗർ (മുട്ടിൽ)സ്വദേശി ഹാഷിം (17) വയസ് ഈ കുട്ടിയെ ഇന്നലെ രാത്രി 9.30 മുതൽ കാണ്മാനില്ല കണ്ട് കിട്ടുന്നവർ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക.. *കുട്ടിയെ കണ്ടത്തുന്നത് വരെ എല്ലാവരും ഷെയർ ചെയ്യുക…* …
കൈക്കൂലി ആരോപണത്തിൽ തുടങ്ങിയ അന്വേഷണമെത്തിയത് ഹവാലയിൽ; വഴിത്തിരിവായി വീണയുടെ കുറിപ്പുകൾ
കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനിക്ക് നൽകിയ പണം കൈക്കൂലി ആണെന്ന ആരോപണത്തിൽ തുടങ്ങിയ കേസ് മറ്റൊരു വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്. സേവനങ്ങളൊന്നും നൽകാതെ വീണയുടെ കമ്പനിക്ക് പണം നൽകിയത് സംബന്ധിച്ചുള്ള അന്വേഷണം ഹവാല…
‘വിവാഹമോചനം നേടിയില്ല, മുത്തലാക്ക് ചൊല്ലിയില്ല’; ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു, വീട്ടുപ്പടിക്കല്‍ സമരവുമായി യുവതി
തൃശൂര്‍: നിയമം പാലിക്കാതെ ഭര്‍ത്താവ് ഉപേക്ഷിച്ചതില്‍ നീതി തേടി ഡോക്ട്ര്‍ ആയിഷ മുഹമ്മദ് നടത്തുന്ന രാപ്പകല്‍ സമരം 12 ദിവസം പിന്നിട്ടു. ചാവക്കാട് താലൂക്കിലെ എടക്കഴിയൂരില്‍ ഭര്‍ത്താവ് ഡോക്ടര്‍ അലി അബ്ദുള്‍ ലത്തീഫിന്റെ വീടിനുമുമ്പിലാണ് യുവതിയുടെ സമരം. തന്റെ സ്വര്‍ണവും പണവും…
‘ഞാനെന്റെ അച്ഛന്റെ വീട്ടിൽ’: ഒളിച്ചോടിയെന്ന പരിഹാസങ്ങൾക്കിടെ പ്രതികരിച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ
ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ ഒളിച്ചോടിപ്പോയെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കിടെ പുതിയ പോസ്റ്റ് പങ്കുവച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ. ‘ചെങ്ങന്നൂരുള്ള എന്റെ അച്ഛന്റെ വീട്ടിൽ’ എന്ന അടിക്കുറിപ്പോടെ തന്റെ കുറച്ച് ഫോട്ടോകളാണ് മേഘ പങ്കുവച്ചത്. കമന്റ് ബോക്സിൽ…
കണ്ടാൽ സുന്ദരി; പക്ഷേ, ആളൊരു ഭീകരി! സിംഗപ്പൂർ ഡെയ്സിയെ പൂക്കളത്തിലിടുമ്പോൾ ശ്രദ്ധിക്കണം
തിരൂർ ∙ കണ്ടാൽ സുന്ദരിപ്പൂവ്, എന്നാൽ കയ്യിലിരിപ്പ് ചില്ലറയൊന്നുമല്ല. പൂക്കളത്തിലേക്കു പോലും പറിച്ചെടുക്കാൻ മടിക്കണം ഈ പൂവിനെ. പേര്: സിംഗപ്പൂർ ഡെയ്സി. മനോഹര കാഴ്ചയൊരുക്കി ഭൂമിയാകെ പരന്നുകിടക്കുന്ന ചെറുചെടിയാണിത്. തഴച്ചുവളരുന്ന ഈ ചെടിക്കു വേനലൊന്നും ഒരു പ്രശ്നമല്ല. കമ്മൽചെടി, അമ്മിണിപ്പൂ, തീരകാന്തി…
മാല കവര്‍ച്ച:കൂടുതൽ പേർ പിടിയിൽ
ബത്തേരി: ജില്ലയെ മുഴുവന്‍ ആശങ്കയിലാഴ്ത്തി വിലസിയ മാല കവര്‍ച്ചാസംഘത്തിലെ രണ്ട് പേരെ കൂടി വലയിലാക്കി വയനാട് പോലീസ്. തമിഴ്‌നാട് സ്വദേശികളായ മധുരൈ, ചിന്താമണി, എം. രവി.(48), ശിവഗംഗ, മടപുര, എം. മാരിമുത്തു എന്ന പാണ്ഡ്യന്‍(39) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡും…
‘സിയാനെ ആഘോഷിച്ച അശോകന്‍ ചെരുവില്‍ മുതല്‍ പിണറായി വിജയന്‍ വരെ ഷെയറെന്റിങ് എന്ന വാക്ക് ഇംപോസിഷൻ എഴുതി പഠിക്കണം’
കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ വലിയ ശ്രദ്ധ നേടിയ പതിമൂന്നുകാരൻ മുഹമ്മദ് സിയാന്റെ പേരിൽ നടക്കുന്ന രാഷ്ട്രീയ ആഘോഷങ്ങൾക്കും സമൂഹമാധ്യമ ഇടപെടലുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി എ.പി വിഭാഗം സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്എസ്എഫിന്റെ മുഖപത്രം ‘രിസാല’. ‘അരുത്, മുഹമ്മദ് സിയാനെ വിൽക്കരുത്’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച…
കുപ്പിയിൽ പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തി; പ്രതികൾക്ക് 5 വർഷം കഠിനതടവ്
കോട്ടയം∙ അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുമെന്നു വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ യുവാക്കൾക്ക് 5 വർഷം കഠിനതടവ്. പെരുമ്പായിക്കാട് ഒറ്റപ്ലാക്കൽ ശ്രീദേവ് മോഹൻ (24), അയ്‌മനം ശ്രീനവമി നിതിൻ പ്രകാശ് (27) എന്നിവരെയാണു ശിക്ഷിച്ചത്. ജില്ലാ…
പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി, കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു, ട്രക്കിനുള്ളിലിട്ട് കത്തിച്ചു
ലക്നൗ∙ കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച കേസിൽ യുവതി അറസ്റ്റില്‍. ഉത്തർപ്രദേശിലെ പിലിഭിത്തിയിലാണ് സംഭവം. റാംപൂർ ജില്ലയിലെ ബിലാസ്പൂർ സ്വദേശിയായ അമൻദീപ് കൗറിനെയാണ് (40) പൊലീസ് അറസ്റ്റ് ചെയ്തത്. ട്രക്ക് ഡ്രൈവറായ ബൽവിന്ദർ സിങ്ങാണ് കൊല്ലപ്പെട്ടത്.…
‘സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല, ആന്റിയെപ്പോലൊരു അമ്മയുണ്ടായിരുന്നെങ്കിൽ…’: ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് 13കാരി
ആലപ്പുഴ∙ എന്നെ സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല. ആ ആന്റിയെപ്പോലൊരു അമ്മ എനിക്കുണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ ആയിപ്പോവില്ലായിരുന്നു…’’ ചോദ്യം ചെയ്യലിനെത്തിയ വനിതാ എസ്ഐയെ നോക്കി പതിമൂന്നുകാരി പൊട്ടിക്കരഞ്ഞു. ഹരിപ്പാട് കരുവാറ്റയിൽ അറുപത്തിയേഴുകാരന്റെ കൊലപാതകവും കവർച്ചയും ആസൂത്രണം ചെയ്ത കേസിൽ പ്രതിയായ കൊച്ചുമകളാണു ചോദ്യംചെയ്യൽ വേളയിൽ വിങ്ങിപ്പൊട്ടിയത്.…
















