മെത്തംഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മെത്തംഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി, ഒരാൾ അറസ്റ്റിൽ എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തുടരുന്ന പരിശോധനകളിൽ എക്സൈസ് ഇൻസ്പെക്ടർ എൻ സിറാജിൻ്റെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ്…
കമ്പളക്കാട് മടക്കിമലയിൽ വാഹനാപകടം
കമ്പളക്കാട് മടക്കിമലയിൽ പ്രൈവറ്റ് ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ചു അപകടം.കാർ ഡ്രൈവർക്ക് പരിക്ക് ഉണ്ട് എന്നാണ് അറിയാൻ സാധിച്ചത് പരിക്കേറ്റ ഡ്രൈവറെ ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
പത്തനംതിട്ട പോക്സോ കേസില്‍ വഴിത്തിരിവ്; 13 കാരിയുടെ മൊഴി കളവ്, പ്രണയ നൈരാശ്യത്തില്‍ കെട്ടിച്ചമച്ച കഥയെന്ന് പൊലീസ്
പത്തനംതിട്ടയിലെ പോക്സോ കേസില്‍ വഴിത്തിരിവ്. 13 കാരിയുടെ മൊഴി പൂർണമായും കളവ് എന്ന നിഗമനത്തില്‍ പൊലീസ്.കളവ് പറയാൻ കാരണം പ്രണയ നൈരാശ്യമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. സഹപാഠിയുമായി ബ്രേക്ക് അപ്പ് ആയതിൻ്റെ ദേഷ്യത്തില്‍ കെട്ടിച്ചമച്ച കഥ എന്നാണ് പൊലീസ് പറയുന്നത്. സഹപാഠി…
പ്ലസ് വണ്‍ ക്ലാസ് നാളെ മുതല്‍; ഇതുവരെ പ്രവേശനം നേടിയത് 3,59,890 വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്മെന്റ് പൂര്‍ത്തിയായപ്പോള്‍ ഇന്നലെ വൈകിട്ട് ആറു വരെ സംസ്ഥാനത്ത് 3,59,890 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി. ക്ലാസുകള്‍ നാളെ ആരംഭിക്കും. 81,375 സീറ്റുകളുടെ ഒഴിവാണുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,83,570 പേരും എയ്ഡഡ് സ്‌കൂളുകളിലെ…
ഓടിക്കൊണ്ടിരുന്ന മിനിലോറി നിർത്തിയതിന് പിന്നാലെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു
മാനന്തവാടി: ഓടിക്കൊണ്ടിരുന്ന മിനിലോറിയിൽ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനം റോഡരികിലേക്ക് മാറ്റിനിർത്തിയ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ വളപട്ടണം കടവ് റോഡ് സ്വദേശി റിഷാൽ (44) ആണ് മരണപ്പെട്ടത്. വയനാട് പേരിയ ജുമാ മസ്ജിദിന് സമീപം ആയിരുന്നു…
ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന… യുവാവിനെ എക്സൈസ് പിടികൂടി
മേപ്പാടി :ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി കൽപ്പറ്റ എക്‌സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും മേപ്പാടി ടൗണിലെ ചൂരൽമല റോഡിലുള്ള ലോട്ടറി കടയിൽ നടത്തിയ റെയിഡിൽ എഴുനൂറോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് കണ്ടെടുത്തു.. ഹാൻസ് വിൽപ്പന നടത്തി…
വാടക വീട്ടിൽ കയറി സ്വർണാഭരണം കവർന്നു: നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ
മാനന്തവാടി : മാനന്തവാടിയിൽ വാടക വീട്ടിൽ രാത്രി അതിക്രമിച്ചു കയറി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണം കവർന്ന കേസിൽ സ്ഥിരം മോഷ്ടാവ് പിടിയിൽ. കോഴിക്കോട് , കുന്ദമംഗലം, പുലൂർ, മുരിങ്ങാത്തൊടികയിൽ എം. മുഹമ്മദലി(67)യെയാണ് സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ മാനന്തവാടി പോലീസ്…
ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന; യുവാവിനെ എക്സൈസ് പിടികൂടി
മേപ്പാടി :ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി കൽപ്പറ്റ എക്‌സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും മേപ്പാടി ടൗണിലെ ചൂരൽമല റോഡിലുള്ള ലോട്ടറി കടയിൽ നടത്തിയ റെയിഡിൽ എഴുനൂറോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് കണ്ടെടുത്തു.. ഹാൻസ് വിൽപ്പന…
ഊട്ടി–മൈസൂരു ദേശീയ പാതയിൽ സ്ഥിരമായി ആനയുടെ ‘ഫൂഡ് ചെക്കിങ്’; യാത്രക്കാർ ആശങ്കയിൽ
ഗൂഡല്ലൂർ ∙ ഊട്ടി– മൈസൂരു ദേശീയ പാതയിൽ വീണ്ടും കാട്ടാന ശല്യം രൂക്ഷമാകുന്നു. ദേശീയ പാതയിൽ ബന്ദിപ്പൂർ വനം ഭാഗത്ത് സ്ഥിരമായി എത്തുന്ന കാട്ടാന ഭക്ഷണം തേടി പച്ചക്കറി ലോറികളെ പിന്തുടരുന്ന കാഴ്ച ഭയം ജനിപ്പിക്കുന്നു. കാട്ടാന വാഹനങ്ങളുടെ പിറകെ അതിവേഗം…
പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാനെത്തി യുവാവ്; തീകൊളുത്തി കൊലപ്പെടുത്തി ഭാര്യാസഹോദരൻ
ചണ്ഡീഗഡ് ∙ പിണങ്ങി കഴിയുകയായിരുന്ന ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയ യുവാവിനെ ഭാര്യയുടെ സഹോദരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. പഞ്ചാബിലെ തർൺതരൻ ജില്ലയിലാണ് സംഭവം. അമൃത്സർ ജില്ലയിലെ ലോപോകെ സ്വദേശിയായ ലവ്പ്രീത് ഭാര്യയുടെ വീട്ടിലെത്തിയതായിരുന്നു. എന്നാൽ ലവ്പീതും പ്രതിയായ സജൻ സിങ്ങും…

നടി അംബിക ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു; പരാതിയുമായി സഹോദരി രാധ
തൊണ്ടിമുതൽ മോഷണം പോയ സംഭവം:സബിത്തിനെ റിമാൻഡ് ചെയ്തു
സ്പോൺസർഷിപ്പ് തട്ടിപ്പ്; ആന്റോയ്ക്ക് ജിഎസ്ടി കുരുക്ക്, പിഴ അടക്കം 25 കോടി അടയ്ക്കേണ്ടിവരും
ബൈക്കുകൾ ട്രെയിനിലെത്തും; വിമാനത്തിൽ കൂട്ടത്തോടെ പറന്നിറങ്ങി ബൈക്കിൽ കറങ്ങി കവർച്ച; ആറുപേർ അറസ്റ്റിൽ
ആപ്പിളില്‍ വീണ്ടും പിരിച്ചുവിടല്‍; രണ്ടുമാസത്തിനിടെ രണ്ടാം തവണ
മാസം 80 ലക്ഷം കൊടുക്കില്ല, പറക്കുന്നതിനു മാത്രം പണം; വാടക ഹെലികോപ്റ്ററിനു പുതിയ വ്യവസ്ഥ പരിഗണനയിൽ
ആന്റോ അഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു
ഫോൺ നഷ്ടപ്പെട്ടാൽ എന്തുചെയ്യണം? ; നഷ്ടപ്പെട്ട ഫോണുകൾ ‘സ്റ്റേഷൻ പരിധി’യിലുണ്ട്!
ഇനി പാട്ടും കേട്ട് യാത്ര, ‘സ്വന്തം റേഡിയോ’യുമായി കെഎസ്ആർടിസി!
യാത്രക്കാർ മാറിക്കയറിയത് 4 ബസ്, മംഗളൂരു യാത്ര 5 മണിക്കൂർ വൈകി































































































