Top Tags
    Latest Story
    സ്‌പോൺസർഷിപ്പ് തട്ടിപ്പ്; ആന്റോയ്ക്ക് ജിഎസ്ടി കുരുക്ക്, പിഴ അടക്കം 25 കോടി അടയ്‌ക്കേണ്ടിവരുംബൈക്കുകൾ ട്രെയിനിലെത്തും; വിമാനത്തിൽ കൂട്ടത്തോടെ പറന്നിറങ്ങി ബൈക്കിൽ കറങ്ങി കവർച്ച; ആറുപേർ അറസ്റ്റിൽആപ്പിളില്‍ വീണ്ടും പിരിച്ചുവിടല്‍; രണ്ടുമാസത്തിനിടെ രണ്ടാം തവണമാസം 80 ലക്ഷം കൊടുക്കില്ല, പറക്കുന്നതിനു മാത്രം പണം; വാടക ഹെലികോപ്റ്ററിനു പുതിയ വ്യവസ്ഥ പരിഗണനയിൽആന്‍റോ അഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തുഫോൺ നഷ്ടപ്പെട്ടാൽ എന്തുചെയ്യണം? ; നഷ്ടപ്പെട്ട ഫോണുകൾ ‘സ്റ്റേഷൻ പരിധി’യിലുണ്ട്!ഇനി പാട്ടും കേട്ട് യാത്ര, ‘സ്വന്തം റേഡിയോ’യുമായി കെഎസ്ആർടിസി!യാത്രക്കാർ മാറിക്കയറിയത് 4 ബസ്, മംഗളൂരു യാത്ര 5 മണിക്കൂർ വൈകിവരും ദിവസങ്ങളിൽ ഭൂമി ചുട്ടുപ്പൊള്ളും, എല്ലാം തകിടം മറിയും! ആഹ്വാനവുമായി 200 ശാസ്ത്രജ്ഞർഫുട്ബോൾ കളിച്ച് വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ചുവേദന; യുവാവ് മരിച്ചു

    Main Story

    മകന്റെ മരണം ആത്മഹത്യയാക്കി, പരിശോധനയിൽ തെളിഞ്ഞത് കൊലപാതകം; പിന്നിൽ അച്ഛനും അമ്മയും

    രാജ്കോട്ട്∙ ഗുജറാത്തിലെ രാജ്കോട്ടിൽ 23 വയസ്സുകാരനെ മാതാപിതാക്കൾ കൊലപ്പെടുത്തി. റാം ബാബുഭായ് ബംഭാവയാണ് മരിച്ചത്. ഗോണ്ടൽ താലൂക്കിലെ ഗുണ്ടാല ഗ്രാമത്തിലാണ് സംഭവം. മദ്യാസക്തി കൂടിയ മകനുമായുണ്ടായ തർക്കത്തിന് പിന്നാലെയാണ് കൊലപാതകം. മകന്റെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞ മാതാപിതാക്കളെ കുടുക്കിയത് മകന്റെ ഭാര്യയുടെ…

    കഴുതവളര്‍ത്തലുമായി 22കാരൻ, പാല്‍ ലിറ്ററിന് 6000 രൂപ;പഠിച്ചത് വയനാട്ടിൽ

      കണ്ണൂർ: പ്രൊഫഷണല്‍ ജോലിതേടി പോകാതെ കൃഷിയെ കൂട്ടുപിടിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കേരളത്തില്‍ വർദ്ധിക്കുകയാണ്.   ഇവരില്‍തന്നെ വ്യത്യസ്തമായി ചിന്തിച്ച്‌ വേറിട്ട കൃഷിയിലൂടെ പണം സമ്പാദിക്കുകയാണ് കണ്ണൂരുകാരനായ ഒരു 22കാരൻ. കേരളത്തില്‍ വലിയ പ്രചാരത്തിലില്ലാത്ത കഴുത വളർത്തലാണ് യദുകൃഷ്ണൻ തിരഞ്ഞെടുത്തിരിക്കുന്നത്. കഴുതപ്പാലില്‍…

    കാറിൽ കഞ്ചാവ് കടത്തുന്നെന്ന് രഹസ്യവിവരം, പിന്നാലെ പരിശോധന; 30 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

    കാസർകോട് ∙ 30 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന കുറ്റവാളിയും കൂട്ടാളിയും പിടിയിൽ. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രണ്ടുപേർ പിടിയിലായത്. കാഞ്ഞങ്ങാട് സ്വദേശിയായ അഹമ്മദ് കബീർ ലാല (ലാലാ കബീർ), മുഹമ്മദ് മിർഷാൻ എന്നിവരാണ് ആരിക്കാടി ടോള്‍ പ്ലാസയ്ക്ക് സമീപത്ത്…

    നാലു ലക്ഷത്തിന്റെ മാല മോഷ്ടിച്ച് ഫ്‌ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; ഹോം നഴ്‌സ് പിടിയില്‍

    കൊച്ചി: സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ ഹോം നഴ്‌സ് അറസ്റ്റില്‍. പത്തനംതിട്ട പെരിങ്ങാര വലിയപറമ്പില്‍ വീട്ടില്‍ സരസമ്മ (63) യെയാണ് പുത്തന്‍വേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം. തുരുത്തിപ്പുറം സ്വദേശിയുടെ വീട്ടില്‍ ഹോംനഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. വൃദ്ധന്റെ കഴുത്തില്‍…

    പൊലീസ് ക്യാംപില്‍ ഇരുന്ന് മദ്യപാനം; പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ഒരാള്‍ ഓടിരക്ഷപ്പെട്ടു, മൂന്ന് പൊലീസുകാർക്ക് സസ്‌പെന്‍ഷന്‍

    കൊച്ചി: പൊലീസ് ക്യാംപില്‍ ഇരുന്ന് മദ്യപിച്ച പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഹില്‍പാലസ് ക്യാംപിലെ ബാരക്കിനുള്ളില്‍ ഇരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ കെ യു അഭിലാഷ്, എന്‍ നവാസ്, എം വിഷ്ണു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.…

    13കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം: കൂടുതൽ വിവരങ്ങൾ പുറത്ത്; ചൂഷണത്തിനിരയായ കാര്യം സ്കൂൾ ടീച്ചറെ അറിയിച്ചത് പെൺകുട്ടിയുടെ സഹോദരി

    പത്തനംതിട്ട: പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ സഹോദരിയാണ് ചൂഷണത്തിനിരയായ കാര്യം സ്കൂൾ ടീച്ചറെ അറിയിക്കുന്നത്. ചൈൽഡ് ഹെൽപ് ലൈൻ കൗൺസിലിംഗ് വഴിയാണ് പീഡന വിവരം പുറത്ത് വരുന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന്…

    നമ്പർ ലോക്ക് മാറ്റി, സിബ്ബുകളെല്ലാം തുറന്ന നിലയിൽ; വിമാനയാത്രികന്റെ ബാഗിൽ നിന്ന് വിദേശ കറൻസി മോഷണം പോയി

    നെടുമ്പാശേരി (കൊച്ചി) ∙ യാത്രക്കാരന്റെ ബാഗിൽ നിന്ന് 2 ലക്ഷത്തിലേറെ രൂപയുടെ വിദേശ കറൻസികൾ മോഷണം പോയതായി പരാതി. ഇന്നലെ ആകാശ എയർലൈൻസിൽ റിയാദിൽ നിന്ന് കൊച്ചിയിലെത്തിയ ആലുവ സ്വദേശി ഷഫീഖ് ഇസ്മായിലിന്റെ പണമാണ് നഷ്ടപ്പെട്ടത്.   പണമടങ്ങിയ ബാഗുൾപ്പെടെ 3…

    സിംഗപ്പൂരിൽ വച്ച് പരിചയം, പാക്കിസ്ഥാനിലെത്താൻ വീസ; 2 വിദേശവനിതകളെ കൂട്ടബലാത്സംഗം ചെയ്തു: പാക്ക് മന്ത്രിയുടെ ബന്ധു പിടിയിൽ

    ഇസ്‍ലാമാബാദ്∙ ലഹോറിൽ രണ്ട് വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ പാക്കിസ്ഥാൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദറിന്റെ ബന്ധു അറസ്റ്റിൽ. മന്ത്രിയുടെ ബന്ധു മുഹമ്മദ് റാസ ദർ കേസിലെ പ്രധാനപ്രതിയാണ്. ഇയാൾ ഉൾപ്പെടെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…

    നാലു ലക്ഷത്തിന്റെ മാല മോഷ്ടിച്ച് ഫ്‌ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; ഹോം നഴ്‌സ് പിടിയില്‍

    കൊച്ചി: സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ ഹോം നഴ്‌സ് അറസ്റ്റില്‍. പത്തനംതിട്ട പെരിങ്ങാര വലിയപറമ്പില്‍ വീട്ടില്‍ സരസമ്മ (63) യെയാണ് പുത്തന്‍വേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം. തുരുത്തിപ്പുറം സ്വദേശിയുടെ വീട്ടില്‍ ഹോംനഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. വൃദ്ധന്റെ കഴുത്തില്‍…

    ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങി ഒരുമാസം; സംസ്ഥാനത്തെ ജയിലുകള്‍ നിറഞ്ഞു

    കണ്ണൂര്‍: സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്‍ വിജയകരമായി മുന്നോട്ടുപോകുമ്പോഴും ലഹരിക്കേസില്‍ അറസ്റ്റില്‍ ആകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലില്‍ സ്ഥലമില്ല. നിരോധിത ലഹരി ഉപയോഗിക്കുന്നവരേയും വില്‍ക്കുന്നവരേയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുന്ന സാഹചര്യത്തില്‍ ജയിലുകള്‍ നിറയുന്ന അവസ്ഥയാണ്. 58 ജയിലുകളാണ് സംസ്ഥാനത്തുള്ളത്. 7877 പേരെ താമസിപ്പിക്കാനേ…