പഴമല്ല, ആ മണമുള്ള സ്പിരിറ്റ് തന്നെ! മന്ത്രിമാർക്കിടയിൽ തർക്കം; സിപിഎം വിശദീകരണം തെറ്റ്
തിരുവനന്തപുരം ∙ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയിൽനിന്ന് ഉൽപാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകാനാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആലോചിച്ചതെന്ന സിപിഎമ്മിന്റെ വിശദീകരണം തെറ്റാണെന്നു രേഖ. ഈഥൈൽ ആൽക്കഹോളിന്റെ സാന്നിധ്യമുള്ളതും പഴങ്ങളുടെ അംശമില്ലാത്തതുമായ മദ്യം കേരളത്തിൽ വിൽക്കാനുള്ള അപേക്ഷകളാണ് ബക്കാഡി,…
യൂണിഫോം മാറി, സ്മാർട്ഫോൺ വിറ്റ് 10,000 വാങ്ങി, ബൈക്കിൽ കടന്നു; താമരശ്ശേരിയിൽ 3 വിദ്യാർഥികളെ കാണാതായി
കോഴിക്കോട് ∙ താമരശ്ശേരിയിലെ രണ്ടു സ്കൂളുകളിലെ മൂന്നു വിദ്യാർഥികളെ ദുരൂഹത സാഹചര്യത്തിൽ കാണാതായി. പത്താം ക്ലാസ് വിദ്യാർഥിനിയെയും പ്ലസ് ടു വിദ്യാർഥിയായ കൂട്ടുകാരനെയും സുഹൃത്തായ പ്ലസ് വൺ വിദ്യാർഥിയെയുമാണ് വ്യാഴാഴ്ച മുതൽ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരുടെയും മാതാപിതാക്കളുടെ പരാതിയിൽ…
ഒരാഴ്ചയക്കിടെ ഗുരുവായൂരപ്പന് രണ്ടാമത്തെ സ്വര്‍ണക്കീരീടം; ഇത്തവണ 37 പവന്റെത്
ഗുരുവായൂര്‍: 37 പവനോളം തൂക്കം വരുന്ന കല്ലുകള്‍ പതിച്ച സ്വര്‍ണ്ണക്കിരീടം ഗുരുവായൂരപ്പന് വഴിപാടായി സമര്‍പ്പിച്ച് വ്യവസായി. തിരുപ്പൂരില്‍ വ്യവസായിയായ രാജന്‍ പി നായരാണ് സ്വര്‍ണ്ണക്കിരീടം വഴിപാടായി നല്‍കിയത്. ഇന്നു രാവിലെയായിരുന്നു സമര്‍പ്പണം. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി…
കാറും ബൈക്കുകളും കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
കോഴിക്കോട് ∙ മാവൂർ റോഡ് അരയിടത്തുപാലത്തിന് മുകളിൽ വെള്ളിയാഴ്ച പുലർച്ചെ കാറും രണ്ടു ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തിരുവമ്പാടി സ്വദേശി അഹമ്മദ് അൽ സാബിത്ത് (20) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ…
ഗാർഹിക സിലിണ്ടറിന് നിയന്ത്രണം കൂട്ടിയെന്ന് സൂചന; 5 ദിവസമായിട്ടും സിലിണ്ടർ ലഭിച്ചെങ്കിൽ ബുക്കിങ് റദ്ദാകും
മലപ്പുറം ∙ വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് എണ്ണക്കമ്പനികൾ നിയന്ത്രണം കടുപ്പിച്ചെന്ന് സൂചന. ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടർ ലഭിച്ചെങ്കിൽ ബുക്കിങ് റദ്ദാകുന്നു. ഉപഭോക്താവ് 5 ദിവസം കഴിഞ്ഞാൽ വീണ്ടും ബുക്ക് ചെയ്യണം. നേരത്തേ ഇത് ഒരാഴ്ച ആയിരുന്നു. ജീവനക്കാർ അവധിയോ…
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങി; വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികൾ മരിച്ചു
ന്യൂഡൽഹി∙ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം. ഡൽഹിയിലെ മുണ്ട്ക വ്യവസായ മേഖലയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അരുൺ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.03നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡൽഹി…
തിരക്കുള്ള റോഡിൽ ‘വട്ടം കറങ്ങി’ സ്വകാര്യ ബസ്; രണ്ടു കാറും നാലു ബൈക്കും തകർത്തു; ഒഴിവായത് വൻ ദുരന്തം
കണ്ണൂർ∙ മമ്പറത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡിൽ വട്ടം കറങ്ങി എതിർദിശയിലേക്ക് തിരിഞ്ഞുനിന്നു. ഇന്ന് രാവിലെ ഒമ്പതരയോടെ മമ്പറം പവർലൂംമൊട്ടയിലാണ് അപകടം. കൂത്തുപറമ്പിൽനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മഴയിൽ നിയന്ത്രണം നഷ്ടമായ ബസ് റോഡിൽ വട്ടം കറങ്ങി…
ഓപ്പറേഷൻ തൂഫാൻ ; വയനാട് പോലീസിന്റെ ലഹരിവിരുദ്ധ റാലിയിൽ അണി ചേർന്ന് ആയിരങ്ങൾ
കൽപ്പറ്റ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കല്പറ്റയിൽ നടത്തിയ ലഹരിവിരുദ്ധ റാലി ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുട്ടികളും മുതിർന്നവരുമടക്കം , സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ആയിരത്തോളം പേർ അണിനിരന്ന വർണാഭമായ റാലിയുടെ…
സ്വകാര്യ സന്ദേശങ്ങൾ റെക്കോഡ് ചെയ്തു, സിയയെ കാമുകൻ ഭീഷണിപ്പെടുത്തി; കേതന്റെ കൊലപാതകത്തിന് കാരണം വിഗ്?
പുണെ∙ യുവ വ്യവസായി കേതൻ അഗർവാളിനെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് കൊക്കയിലേക്ക് തള്ളിയിട്ടുകൊന്ന കേസിൽ ദുരൂഹത തുടരുന്നു. കേതനെ കൊലപ്പെടുത്താൻ പ്രതിശ്രുത വധു സിയ ഗോയലിനെ അവരുടെ കാമുകൻ ചേതൻ ചൗധരി നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന സംശയത്തിലാണ് അന്വേഷണ സംഘം.…
നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍
തിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ അറിയിച്ചു. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി എച്ച് എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാനായി നാളെ (27/06/2026) മുതല്‍…

ഭാര്യയുമായി അവിഹിതമെന്ന് സംശയം; ഉറങ്ങിക്കിടന്ന വിദ്യാർഥിയെ തലയ്ക്കടിച്ച് കൊന്നു, യുവാവ് അറസ്റ്റിൽ
പുത്തൻ ജെറ്റ് വിമാനം പറത്തിയത് മദ്യലഹരിയിൽ; റൺവേയിൽ നിന്നും തെന്നിമാറി തീപിടിത്തം, പൈലറ്റുമാർ അറസ്റ്റിൽ
കോഴിക്കോട് മാലിന്യത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി
ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച് എൻജിനിൽ പൂജ നടത്തി! ബംഗാളിൽ നിന്നും വിചിത്ര കാഴ്ച
ടിക്കറ്റില്ലാതെ യാത്ര, ചോദ്യം ചെയ്ത ടി.ടി.ഇയെ ഭീഷണിപ്പെടുത്താൻ യുവതി സ്വന്തം വസ്ത്രം വലിച്ചുകീറി; വൈറലായി വിഡിയോ
ഇരട്ട പെൺകുട്ടികൾക്ക് പേരിടാൻ ഗ്യാങ്സ്റ്റർക്ക് 6 മണിക്കൂർ പരോൾ; ബാൻഡ് മേളം ഒരുക്കി സ്വീകരണം
ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ നടിയുടെ കാർ ആരാധകർ വളഞ്ഞു; ചില്ലുകൾ തകർത്തു, സുരക്ഷിതയെന്ന് താരം
നിലമ്പൂരിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ മലവെള്ളപ്പാച്ചിൽ; രണ്ടുപേർ മരിച്ചു
16 വയസ്സുകാരിക്ക് 86 വയസ്സുകാരിയുടെ എക്സറേ: താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ, നടപടി ഒരാളിൽ ഒതുങ്ങില്ലെന്ന് മന്ത്രി
വീട് ലില്ലി ജോസ് വാങ്ങി, പക്ഷേ പഞ്ചായത്തു രേഖകളിൽ ഉടമ ആന്റോ: മദ്യം പിടിച്ചത് ആരുടെ വീട്ടിൽനിന്ന്?
































































































