Top Tags
    Latest Story
    ‘ഇതിലും ഭേദം ജയിലില്‍ കിടക്കുന്നത്, മുമ്പൊരിക്കലും ഇത്ര ഭയം തോന്നിയിട്ടില്ല’; സൈബര്‍ ആക്രമണത്തിനെതിരെ റെന ഫാത്തിമപ്രപഞ്ചത്തിന്റെ ഇതുവരെ കാണാത്ത കാണാപ്പുറങ്ങൾ; ആദ്യകാല ചരിത്രം പുനർനിർമ്മിച്ച് അത്ഭുത സൂപ്പർ കമ്പ്യൂട്ടർ സിമുലേഷൻ!മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽകിണറ്റിൽ വീണ ആടിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി16-കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; എ.ബി.വി.പി നേതാവുൾപ്പെടെ നാല് വിദ്യാർഥികൾ പിടിയിൽഫോൺ കൊടുത്ത് ചെയ്തത് വലിയൊരു ഉപകാരം, പിന്നാലെ തേടിയെത്തിയത് കൊലപാതകക്കുറ്റവും ജയിൽവാസവും; ഞെട്ടിക്കുന്ന വഴിത്തിരിവോടെ ‘മരിച്ച’ പെൺകുട്ടി തിരിച്ചെത്തിയപ്പോൾ500 രൂപ ട്രാഫിക് ഫൈൻ അടയ്ക്കാൻ സന്ദേശം; ലിങ്ക് തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 3 ലക്ഷംട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കുംകുക്കറും ചാർജറും വച്ച് അടിച്ചു, സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഉപദ്രവം; ഭർത്താവ് വിമാനത്താവളത്തിൽ പിടിയിൽ‘നിന്റെ അമ്മ ചത്തു, വേറെ അമ്മയെ തരാം’; ബിഹാറിൽ മക്കളുടെ മുന്നിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി

    Main Story

    കടയിൽ റിപ്പയറിങ്ങിന് വെച്ച എസി മോഷണം പോയി; വാട്ടർ സർവീസിന് ശേഷം കടയ്ക്ക് പുറത്തുവെച്ചിരുന്ന എസിയാണ് മോഷണം പോയത്

    കോട്ടയം: റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി. കോട്ടയം കറുകച്ചാലിലെ വർഷ സർവീസ് സെന്ററിലാണ് സംഭവം.   വാട്ടർ സർവീസിന് ശേഷം കടയ്ക്ക് പുറത്തുവെച്ചിരുന്ന എസിയാണ് മോഷണം പോയത്. കടയുടമ രഞ്ജിത് മറ്റൊരു ആവശ്യത്തിനായി പുറത്തുപോയ സമയത്തായിരുന്നു…

    മലർത്തിയടിച്ചാൽ ഇറച്ചി സമ്മാനം! ഗുസ്തി താരങ്ങൾക്ക് ഈ ‘ഞെട്ടിക്കുന്ന’ വാഗ്ദാനം

    ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയാൽ സമ്മാനമായി ഇറച്ചി!! ഒന്നും രണ്ടും കിലോയല്ല; 2 വർഷത്തേക്ക് എല്ലാ മാസവും ഇറച്ചി ഗിഫ്റ്റ് പാക്ക് വീട്ടിലെത്തും! ഗെയിംസിൽ മത്സരിക്കുന്ന ദക്ഷിണ കൊറിയൻ ഗുസ്തി താരങ്ങൾക്ക് ഈ ‘ഞെട്ടിക്കുന്ന’ വാഗ്ദാനം നൽകിയത് അവിടത്തെ ഗുസ്തി ഫെഡറേഷൻ…

    ‘ഒരു വയസുകാരിയുടെ ശരീരത്തിനുള്ളിൽ ഒരു വർഷം സൂചി തറച്ചിരുന്നു’; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവെന്ന് പരാതി

    കോട്ടയം: കോട്ടയം മെഡിക്കൽ കോളജിനെതിരെ ചികിത്സാപ്പിഴവ് പരാതി. ഒരു വയസുള്ള കുഞ്ഞിന്‍റെ ശരീരത്തിൽ സൂചി കുടുങ്ങിയത് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നാണെന്നാണ് പരാതി. കുഞ്ഞിന്‍റെ അമ്മയുടെ പരാതിയിൽ മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.   കഴിഞ്ഞ വർഷം…

    കേരളത്തിലെ ആകാശത്ത് ഇന്ന് ‘ബഹിരാകാശ നിലയം’ കാണാം!

    ആകാശക്കാഴ്ചകളില്‍ കമ്പക്കാരായ മലയാളികള്‍ക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) നഗ്നനേത്രം കൊണ്ടുകാണാന്‍ അവസരം. വെള്ളിയാഴ്ച കേരളത്തിലെ ആകാശത്ത് നിലയം ദൃശ്യമാകാന്‍ സാധ്യതയുണ്ട്. തെളിഞ്ഞ ആകാശമാണെങ്കില്‍ നഗ്നനേത്രങ്ങള്‍ കൊണ്ടുതന്നെ കാണാനാകും. വൈകീട്ട് 7.40 മുതല്‍ 7.55 വരെയുള്ള സമയത്താണ് ഈ ആകാശക്കാഴ്ചയ്ക്കു സാധ്യത.…

    വാട്‌സ്ആപ്പില്‍ ഇനി വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകളും അടക്കാം, എങ്ങനെയെന്നറിയാം

    ന്യൂഡല്‍ഹി: ചാറ്റിങ്ങും ഡിജിറ്റല്‍ പേയ്മന്റും കൂടാതെ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഇന്ത്യയില്‍ ബില്‍ പേയ്മെന്റ്‌സ് എന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിച്ചത്. വിവിധ ഗാര്‍ഹിക ബില്ലികള്‍ ഇനി വാട്‌സ്ആപ്പിലൂടെ പേയ്‌മെന്റ് ചെയ്യാം. ഭാരത് കണക്ട് എന്ന ബില്‍ പേയ്മെന്റ് സംവിധാനത്തിന്റെ പിന്തുണയോടെ…

    യാത്രക്കാരുമായി സർവീസ് നടത്തിയ ബസ് തടഞ്ഞ് സമാന്തര സർവീസിന്റെ ‘കളിയാട്ടം’

      സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി–മലവയൽ റോഡിൽ യാത്രക്കാരുമായി സർവീസ് നടത്തിയിരുന്ന പൊതുഗതാഗത ബസിന് മുന്നിൽ സമാന്തര സർവീസ് നടത്തുന്ന ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയതായി പരാതി. സമാന്തര സർവീസുകൾ പൊതുഗതാഗത സംവിധാനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി പലതവണ പരാതികൾ നൽകിയിട്ടും, ഇത്തരം പ്രവർത്തനങ്ങൾ തുടരുന്നതായാണ്…

    ആദ്യം ശ്രദ്ധയിൽപെട്ടത് ചെറിയൊരു കുഴി, പരിശോധിച്ചപ്പോൾ വീട്ടുമുറ്റത്ത് അഗാധ ഗർത്തം; ഭീതിയിലായി കുടുംബം

    ശാസ്‌താംകോട്ട ∙ ഓണദിനത്തിൽ വീട്ടുമുറ്റത്ത് അപ്രതീക്ഷിതമായി രൂപപ്പെട്ട അഗാധ ഗർത്തം കുടുംബത്തെ ആശങ്കയിലാക്കി. മൈനാഗപ്പള്ളി ഇടവനശേരി പ്ലാമൂട്ടിൽ ചന്തയ്ക്ക് സമീപം കൃഷ്ണവിലാസത്തിൽ പുഷ്പലതയുടെ വീട്ടിലാണ് സംഭവം. ഉത്രാട ദിനത്തിൽ രാവിലെ അടുക്കള ഭാഗത്തെ മുറ്റത്ത് ചെറിയൊരു കുഴി രൂപപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീട്ടുകാർ…

    കണ്ടെത്തിയ മൃതദേഹ അവശിഷ്ടം പോക്സോ കേസ് പ്രതിയുടേത്? ബൈക്ക് കണ്ടെത്തിയത് രണ്ട് മാസം മുൻപ്

    കൊല്ലം ∙ പരവൂരിൽ പുരുഷന്റേതെന്നു സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. പോളിച്ചിറ പമ്പ്ഹൗസിനു സമീപത്തു നിന്നാണ് ഏകദേശം 2 മാസത്തിലേറെ പഴക്കമുള്ള മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തത്. ആൾപ്പാർപ്പില്ലാത്ത പ്രദേശമാണിത്. സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നു. തലയോട്ടിയും ചില…

    ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നു; പ്രതി ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയി

    കൊല്ലം∙ മോഷണക്കേസിൽ കരുതൽ കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. എഴുകോൺ പുത്തൻനട വൈജിത്ത് ഭവനിൽ വൈജേഷ് (23) ആണ് ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയത്. ചൊവ്വാഴ്ച രാത്രി 1.30ന് ആയിരുന്നു സംഭവം. രണ്ടു ദിവസം മുൻപ് നാന്തിരിക്കലെ ഒരു വീട്ടിൽ നിന്ന്…

    പ്രായത്തട്ടിപ്പ്, ഇന്ത്യൻ അണ്ടർ 19 താരത്തിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ; രണ്ട് വർഷ വിലക്ക്

    മുംബൈ: പ്രായത്തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് താരം രോഹിത് യാദവിന് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി ബിസിസിഐ. പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ പരമ്പരക്കുള്ള ടീമിലുള്‍പ്പെട്ട ലെഗ് സ്പിന്നറായ രോഹിതിനെതിരെ…