Top Tags
    Latest Story
    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽയൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽകാണാതായ നാലര വയസ്സുകാരന്റെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ; കണ്ടെത്തിയത് പോലീസ് നടത്തിയ തിരച്ചിലിൽദുബൈയില്‍ മലയാളി യുവാവ് കാറില്‍ മരിച്ച നിലയില്‍ബ്രെത്തലൈസർ പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചുSBI ജപ്തി ചെയ്ത വീട് ലേലത്തിൽ വിളിച്ചെടുത്തത് ആന്‍റോയുടെ ഭാര്യാമാതാവ്, ഉടമസ്ഥാവകാശ രേഖകളിലും അടിമുടി പൊരുത്തക്കേടുകൾസ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച; പ്രതികള്‍ പിടിയില്‍സ്കൂൾ ഗ്രൂപ്പിൽനിന്ന് അമ്മയുടെ നമ്പർ ‘എക്സിറ്റ്’ അടിച്ചു, പിന്നാലെ വിസ്മയയെ കാണാതായി, ഒടുവിൽ ദുരന്ത വാർത്തഅമിത വേഗത്തിലെത്തി കാർ, ആളുകളെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയിസനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

    Main Story

    കൈ മുറിച്ചുമാറ്റേണ്ടിവന്ന വിനോദിനിയെ സര്‍ക്കാര്‍ മറന്നോ?, നാല് മാസമായി ധനസഹായമില്ല; കേസും ഇഴഞ്ഞുനീങ്ങുന്നു

    പാലക്കാട്: ആരോഗ്യ വകുപ്പിന്റെ അനാസ്ഥയെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന വിദ്യാര്‍ത്ഥിനി വിനോദിനി (9) ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം നാല് മാസമായി മുടങ്ങിയതായി കുടുംബം. കുട്ടിയുടെ വിദ്യാഭ്യാസത്തിനായി പ്രതിമാസം 4,000 രൂപ ധനസഹായം നല്‍കുമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍…

    ട്രാൻസ്ഫോമറിന് സമീപം ഇലക്ട്രിക് സ്കൂട്ടർ നിർത്തിയാൽ തീപ്പിടുത്തം ഉണ്ടാകുമോ?

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഭീതിജനകമായ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഒരു ഇരുചക്രവാഹനം ട്രാൻസ്ഫോർമറിന് താഴെ നിർത്താൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് പൊട്ടിത്തെറിയുണ്ടാകുന്നതും വാഹനവും യാത്രക്കാരനും കത്തിയമരുന്നതുമാണ് ദൃശ്യങ്ങളിൽ. ‘ഇലക്ട്രിക് വാഹനങ്ങൾ (EV) വൈദ്യുത ട്രാൻസ്ഫോമറിന് സമീപം…

    നിവൃത്തിയില്ലാതെ ആൺകുട്ടിയെപ്പോലെ വേഷം മാറി നടന്നിട്ടും അവൾ പീഡിപ്പിക്കപ്പെട്ടു; വയനാട് സ്വദേശി അറസ്റ്റിൽ

    മീനങ്ങാടി / ഷൊർണൂർ ∙ ‘‘പല തരക്കാരായ ആളുകളുടെ നോട്ടത്തിൽ നിന്നും ദ്രോഹത്തിൽ നിന്നും രക്ഷപ്പെടാമെന്നു കരുതിയാണ് ആൺകുട്ടിയെപ്പോലെ വേഷം മാറി നടന്നത്. പക്ഷേ, സ്വന്തം ഏട്ടനെപ്പോലെ കണ്ടയാളിൽനിന്ന് ഒരിക്കലും വിചാരിക്കാത്ത തരത്തിലുള്ള പെരുമാറ്റമുണ്ടായപ്പോൾ സഹിച്ചില്ല. റെയിൽപാളത്തിലേക്കു ചാടി മരിക്കാമെന്നുറപ്പിച്ചാണ് ആദ്യം…

    ‘ചോദിച്ചത് രണ്ടര ദിവസത്തെ അവധി, ഉത്തരവ് കണ്ട് ഞെട്ടിപ്പോയി’; സ്ഥലംമാറ്റത്തില്‍ അതൃപ്തി അറിയിച്ച് ഡോ. റീന

    തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതില്‍ പ്രതികരിച്ച് ഡോ. കെ ജെ റീന. ഉത്തരവ് കണ്ട് താന്‍ ഞെട്ടിപ്പോയെന്നും 15 ദിവസത്തെ ലീവ് ചോദിച്ചിട്ടില്ലെന്നും റീന പറഞ്ഞു. വളരെ പ്രസന്നമായ സ്ഥലത്ത് പെട്ടെന്ന് ഒരു ഇടിവെട്ടിയാല്‍ ഉണ്ടാകുന്ന അവസ്ഥയാണ് തനിക്ക്…

    സ്വർണക്കടലാസിൽ ‘6 കോടിയുടെ’ സമ്മാനത്തിന് ഇന്ത്യൻ വംശജൻ; യുഎസ് പൊലീസിന്റെ നാടകീയ നീക്കം, 20കാരനെ കുടുക്കിയത് വയോധികയുടെ പരിഭ്രാന്തി

    മിഷിഗൻ ∙ യുഎസിലെ മിഷിഗനിൽ 79 വയസ്സുള്ള വിധവയെ ഭീഷണിപ്പെടുത്തി 7,00,000 ഡോളർ (ഏകദേശം 6.6 കോടി രൂപ) തട്ടിയെടുക്കാനുള്ള വൻ റാക്കറ്റിന്റെ ശ്രമം പൊലീസ് പരാജയപ്പെടുത്തി. യഥാർഥ സ്വർണ നാണയങ്ങൾക്ക് പകരം സ്വർണക്കടലാസിൽ പൊതിഞ്ഞ ചോക്ലേറ്റ് നാണയങ്ങൾ നൽകി പൊലീസ്…

    സ്റ്റാൻഡപ് കോമഡി ഷോയ്ക്കിടെ അശ്ലീല പരാമർശം; മെഡിക്കൽ വിദ്യാർഥിനിക്കെതിരെ അന്വേഷണം

    മുംബൈ ∙ സ്റ്റാൻഡപ് കോമഡിഷോയ്ക്കിടെ അശ്ലീല പരാമർശം നടത്തിയ പുണെ സ്വദേശിയും മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയുമായ സേജൽ പവാർ ഉൾപ്പെട്ട വിവാദം അന്വേഷിക്കാൻ അവർ പഠിക്കുന്ന കെഇഎം മെഡിക്കൽ കോളജ് ‌രണ്ടംഗ കമ്മിഷന‌െ നിയോഗിച്ചു. അവതാരകനായ പ്രണിത് മോറെ കോമഡി…

    മെഡിക്കൽ കോളജ് : മടക്കിമലയ്ക്കായി കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രമേയം

        വെണ്ണിയോട് :ജില്ലയ്ക്കായി 2012 ൽ പ്രഖ്യാപിക്കുകയും 2013 ൽ തറക്കല്ലിടുകയും ചെയ്ത എം.കെ.ജിനചന്ദ്രൻ സ്‌മാരക വയനാട് മെഡിക്കൽ കോളജ്, ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ 53 ഏക്കർ ഭൂമിയിൽ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രമേയം…

    സാങ്കേതിക തകരാർ‌; ഷാർജ–കോഴിക്കോട് എയർ അറേബ്യ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിങ്

    കൊച്ചി∙ ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം (G9 454) കൊച്ചിയില്‍ അടിയന്തരമായി ലാൻഡ് ചെയ്തു. വിമാനത്തിന്റെ എൻജിനിൽ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയതിനു പിന്നാലെയാണ് സംഭവം. ഇന്ന് പുലർച്ചെയാണ് വിമാനം കൊച്ചിയിലേക്കു വഴിതിരിച്ച് വിട്ടതും അടിയന്തരമായി ലാൻഡ് ചെയ്തതും.…

    ‘കഴുത്തിൽ പരുക്കേറ്റാൽ മരിക്കുമെന്ന് വായിച്ചു’; ഇഷ്ടം ബയോളജി, കംപ്യൂട്ടർ സയൻസ് പഠിച്ചാൽ മതിയെന്ന് വീട്ടുകാർ, പിന്നാലെ കൊലപാതകം

    ബെംഗളൂരു∙ പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തിയ വിദ്യാർഥി ഇഷ്ട വിഷയം പഠിക്കാൻ സാധിക്കാത്തതിൽ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ്. ബയോളജി പഠിക്കാനായിരുന്നു വിദ്യാർഥിക്ക് താൽപ്പര്യം. എന്നാൽ കംപ്യട്ടർ സയൻസ് പഠിക്കാൻ വീട്ടുകാർ വിദ്യാർഥിയെ നിർബന്ധിക്കുകയായിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് വിദ്യാർഥി നേടിയിരുന്നു. ബയോളജിക്ക്…

    ‘തൊപ്പി ഗ്യാങ്ങി’നെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി; നടപടി അഭിഭാഷകന്റെ പരാതിയിൽ

    കോഴിക്കോട് ∙ ‘തൊപ്പി ഗ്യാങ്ങി’നെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയിൽ ഡിജിപി റവാഡ ചന്ദ്രശേഖറിന്റേതാണ് ഉത്തരവ്. കേരള സംസ്ഥാന സൈബർ ഓപ്പറേഷൻസ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല. പോക്സോ കേസുകൾ, നർകോട്ടിക്,…