Top Tags
    Latest Story
    അമിത വേഗത്തിലെത്തി കാർ, ആളുകളെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയിസനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍തട്ടിപ്പിന്റെ ‘ഉദയം’ കൊല്ലത്തും; സ്റ്റേജ് അലങ്കാരങ്ങൾ ചെയ്തവർക്ക് പണം നൽകിയില്ലസ്നേഹപ്രകടനത്തിനിടെ യുവാവ് ട്രാക്കിലേക്ക് വീണു; ഇന്ത്യൻ വംശജ മരിച്ചത് രക്ഷിക്കാൻ ശ്രമിച്ചപ്പോൾറോഡിൽ തള്ളിയത് ഓട്ടോറിക്ഷ ഡ്രൈവർ കണ്ടു; കുഞ്ഞുമോന്റെ മരണം കൊലപാതകം, സുഹൃത്തുക്കൾ അറസ്റ്റിൽകോളിയാടി അപകടത്തിൽ മരണപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞു‘മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം’; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യുംപുൽപ്പള്ളി കനറാ ബാങ്കിൽ 28.9 ലക്ഷത്തിന്റെ മുക്കുപണ്ട തട്ടിപ്പ്: അപ്രൈസറെ പിരിച്ചുവിട്ടുബത്തേരി ദൊട്ടപ്പൻകുളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Main Story

    നാളെ രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

    കോഴിക്കോട്: കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും…

    കെഎസ്ആർടിസിയിലെ സൗജന്യയാത്ര; ആദ്യം ഓർഡിനറിയിൽ, 100 ദിവസം പരീക്ഷണം

    തിരുവനന്തപുരം∙ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കാൻ തീരുമാനം. മുഖ്യമന്ത്രി വി.ഡി.സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടത്തിയ ചർച്ചയിലാണു ധാരണയായത്. ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ…

    ഓട്ടോ തട്ടിയ വളർത്തുനായയെ ജീവനോടെ കുഴിച്ചിട്ടെന്ന് ആരോപണം; ഡ്രൈവർക്ക് മർദനം

      കഴക്കൂട്ടം ∙ ഓട്ടോ തട്ടിയ വളർത്തുനായയെ ജീവനോടു കുഴിച്ചിട്ടു എന്നാരോപിച്ച് ഓട്ടോ ഡ്രൈവർക്ക് മർദനം. പൗഡിക്കോണം കല്ലർത്തല സ്വദേശി മോഹനന് (66) ആണ് മർദനമേറ്റത്. സംഭവത്തിൽ ചേങ്കോട്ടുകോണം അയ്യൻ കോയിക്കൽ സ്വദേശിയായ ജിജോ, ജിന്റോ എന്നിവരുടെ പേരിൽ കഴക്കൂട്ടം പൊലീസ്…

    റെയിൽവേ സ്റ്റേഷനിലെ സ്യൂട്ട്കേസിൽ മൃതദേഹം: തലയും കൈകാലുകളുമില്ല, ഭാര്യയും കാമുകനും അറസ്റ്റിൽ

    ചെന്നൈ ∙ പെരമ്പൂർ റെയിൽവേ സ്റ്റേഷനിലെ സ്യൂട്ട് കേസിൽ തലയും കൈകാലുകളും ഇല്ലാത്ത പുരുഷന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടതു തേനാംപെട്ട് സ്വദേശി അമീർ അലിയെന്നു പൊലീസ് തിരിച്ചറിഞ്ഞു. ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം പെരമ്പൂർ റെയിൽവേ…

    KEAM 2026: വിദ്യാർഥികൾക്ക് ആശ്വാസം! മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള തീയതി നീട്ടി

    തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശന പരീക്ഷയായ കീം 2026 എഴുതിയ വിദ്യാർഥികൾക്ക് പ്ലസ് ടുവിന്റെ മാർക്ക് അപ്‌ഡേറ്റ് ചെയ്യാൻ സമയം നീട്ടി. സർക്കാർ തീരുമാനം സിബിഎസ്‌ഇ വിദ്യാർഥികൾക്ക് ആശ്വാസമാകും. പ്ലസ് ടു മാർക്ക് സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 14 വരെയാണ് സമയം…

    ഇസ്രയേലിന് നേര്‍ക്ക് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം; സംഘർഷം വീണ്ടും രൂക്ഷമാകുന്നു

    ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കി ഇസ്രയേലിന് നേര്‍ക്ക് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം. ഏപ്രിലിലെ വെടിനിർത്തലിനുശേഷം ആദ്യമായാണ് ഇറാൻ നേരിട്ട് ഇസ്രയേലിനെ ലക്ഷ്യമിടുന്നത്. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ട് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ്…

    3 വർഷം മുൻപ് പീഡനത്തിനിരയായ പെൺകുട്ടിക്കു നേരെ വീണ്ടും ഉപദ്രവം; തൃണമൂൽ കൗൺസിലർ അറസ്റ്റിൽ

    കൊൽക്കത്ത∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലർ മുഹമ്മദ് ജാസിമുദ്ദീനെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത മുനിസിപ്പൽ കോർപറേഷനിലെ ‌വാർഡ് നമ്പർ 39 (ജൊരസങ്കോ) കൗൺസിലറായ ഇയാളെ ഇന്ന് ഉച്ചയോടെയാണ് വീട്ടിൽ നിന്ന് പിടികൂടിയത്.…

    മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപണം; യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മർദിച്ച് ആൾക്കൂട്ടം

    ചണ്ഡീഗഡ് ∙ പഞ്ചാബിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് ആൾക്കൂട്ടം. ദലിതരായ യുവാക്കളെ ഗ്രാമത്തിലൂടെ നഗ്നരായി നടത്തിച്ചായിരുന്നു ശിക്ഷ. ശ്രീ മുക്തസർ സാഹിബ് ജില്ലയിലാണ് സംഭവം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ…

    അച്ഛനെയും സഹോദരിയെയും കൊലപ്പെടുത്തി പതിനാറുകാരൻ; അമ്മയ്ക്ക് ഗുരുതര പരുക്ക്

    ബെംഗളൂരു ∙ കർണാടകയിലെ കൊപ്പൽ ജില്ലയിൽ കുടുംബ വഴക്കിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത മകൻ അച്ഛനെയും അമ്മയെയും മൂത്ത സഹോദരിയെയും കത്തികൊണ്ട് കുത്തി. ആക്രമണത്തിൽ പരുക്കേറ്റ മൂന്ന് പേരിൽ രണ്ട് പേർ മരിച്ചു. 48 കാരനായ പിതാവ് യങ്കണ്ണ നായിഡു, സഹോദരി പ്രഗതി…

    ‘വലിക്കാന്‍ കിട്ടിയ കഞ്ചാവിലെ കുരുവില്‍ നിന്നും മുളപ്പിച്ചെടുത്തു’; പുരടയിടത്തില്‍ വളര്‍ത്തിയ കഞ്ചാവ് പിടികൂടി; സംഭവം വയനാട്ടിൽ

    കല്‍പ്പറ്റ: വയനാട് ജില്ലയിലെ അമ്പലവയലില്‍ വീട്ടുവളപ്പില്‍ വളര്‍ത്തിയ കഞ്ചാവ് ചെടി എക്‌സൈസ് പിടികൂടി. റെജി ടി പി എന്നയാളുടെ പുരയിടത്തില്‍ 360 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.   രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു വയനാട്…