Top Tags
    Latest Story
    ഐരാവത്, രാജഹംസ, നോണ്‍ എസി സ്ലീപ്പര്‍…; പമ്പയിലേക്ക് പ്രതിദിന സര്‍വീസുകളുമായി കര്‍ണാടക ആര്‍ടിസിറോഡിൽ കളിച്ചതിന് വഴക്ക്; മൈതാനം വേണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ പരാതി, ഒടുവിൽ കളിക്കാൻ ഇടംജൂതകേന്ദ്രം നിരീക്ഷിച്ച് ചിത്രങ്ങളെടുത്ത 20 കാരൻ പിടിയിൽ; പ്രതിയെ കേരള പൊലീസിന് കൈമാറിഭാരവാഹനങ്ങള്‍ വലതുവശത്തു കൂടി പോകണം, അമിത ഭാരത്തിന് പിടിവീഴും; റോഡ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുഎഇ36 ദിവസത്തിന് ശേഷം മോചനം! നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈൽ സജീവ് ഇന്ന് ജയിൽ മോചിതനാകുംതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴലോകത്ത് ആദ്യമായി ഇലക്ട്രിക് യാത്രാവിമാനം പറന്നുയര്‍ന്നു3,150 വജ്രങ്ങൾ പതിപ്പിച്ച ആ വിസ്മയ കിരീടം ഇനി ആരുടെ ശിരസ്സിൽ? ലോകത്തിലെ 121 സുന്ദരിമാർ മാറ്റുരയ്ക്കുന്ന ആ മഹാവേദി; 75 വർഷത്തെ ചരിത്രം തിരുത്തിക്കുറിക്കാൻ ആ മഹാവേദി!പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു; അഞ്ചുമാസത്തിനിടെ അഞ്ചാമത്തെ ഏറ്റുമുട്ടൽ കൊലചാല സ്വർണക്കവർച്ച: മാളവിക ജൂവലറി ഉടമ അറസ്റ്റിൽ; നേരത്തെ ഭീഷണി മുഴക്കിയിരുന്നെന്ന് പോലീസ്

    Main Story

    ‘അവർ അഭ്യർഥിച്ചു; ഇറാന്റെ നിലനിൽ‌പ്പിനായി സമ്മതിച്ചു’: ഇറാനെതിരായ ആക്രമണം റദ്ദാക്കിയെന്ന് ട്രംപ്

    വാഷിങ്ടൻ∙ ഇറാനെതിരെ വാരാന്ത്യത്തിൽ നടത്താനിരുന്ന ആക്രമണങ്ങൾ റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളും നിർബന്ധിച്ചതുകൊണ്ടാണ് തീരുമാനം മാറ്റിയതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു കരാറിന്റെ അടിസ്ഥാന രൂപരേഖ അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത്…

    സ്വപ്നം യാഥാർഥ്യമാക്കി കിച്ചു സുധി; ആശംസകളുമായി കൊല്ലം ജില്ലാ കളക്ടർ

    ബിസിനസ് രംഗത്തേക്ക് കടന്ന് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി (രാഹുൽ ദാസ്). കിച്ചുവിന്റെ ഏറ്റവും വലിയ സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. ഏതാനും നാളുകൾക്ക് മുൻപ് താനൊരു ബിസിനിസ് ആരംഭിക്കുന്നുവെന്ന് കിച്ചു പറഞ്ഞിരുന്നു. അതിന്റെ വെബ്സൈറ്റ് ആണ് ഓഗസ്റ്റ് ഒന്നിന്…

    വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാസ്ഥ വകുപ്പ്. തീവ്ര മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം ഒഴികെയുളള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…

    പേരിയ ചുരത്തിൽ ഇടിഞ്ഞുവീണ മണ്ണ് മാറ്റി,ഗതാഗതം പുന:സ്ഥാപിച്ചു

          പേരിയ ചുരത്തിൽ ഇടിഞ്ഞുവീണ മണ്ണ് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു വൈകിട്ടാണ് ചന്ദനതോടിന് ജില്ലാ അതിർത്തിയോട് ചേർന്ന് മണ്ണിടിഞ്ഞത് ഒപ്പം മരം കടപുഴകി വീഴുകയും ചെയ്തിരുന്നു രാത്രി വൈകിയാണ്. മരവും മണ്ണും നീക്കിയത്. പൊതുപ്രവർത്തകനായ കെസി നാസറിൻറെ ഇടപെടലാണ്…

    ‘റീലില്‍ മാത്രമേ ക്ഷമിക്കൂ? കേസുകള്‍ പിന്‍വലിക്കില്ലേ?’; മോദിയുടെ വീഡിയോയില്‍ കമന്‍റുമായി അഭിജീത് ദീപ്‌കെ

    ന്യൂഡല്‍ഹി: തന്നെ അധിക്ഷേപിച്ചവരോട് ക്ഷമിക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റ് ചെയ്ത വീഡിയോയില്‍ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയും വൈറല്‍ കമന്‍റ്. ഒരാഴ്ചയ്ക്കിടെ അഞ്ചാം തവണയാണ് മോദി ഇൻസ്റ്റഗ്രാമിൽ സെൽഫി വീഡിയോയുമായി എത്തുന്നത്. ‘റീലിൽ കൂടി മാത്രമാണോ നിങ്ങൾ…

    അധ്യാപികയുടെ കണ്ണില്ലാത്ത ക്രൂരത;നാല് വയസുകാരന്റെ കണ്ണിൽ പെൻസിൽ കൊണ്ട് കുത്തി, സഹോദരന്റെ ചെവി അടിച്ചു തകർത്തു ; പരാതിപ്പെടാനെത്തിയ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി സ്കൂൾ അധികൃതർ

    ഫിറോസാബാദ്: നാല് വയസ്സുകാരനായ വിദ്യാർഥിയുടെ കണ്ണിൽ പെൻസിൽ കൊണ്ട് കുത്തി അധ്യാപിക. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. നാല് വയസുകാരന്റെ ജേഷ്ഠന്റെ ചെവി മറ്റൊരു അധ്യാപിക അടിച്ച് തകർക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്യാനെത്തിയ കുട്ടികളുടെ രക്ഷിതാക്കളെ സ്കൂൾ അധികൃതർ ഭീഷണിപ്പെടുത്തുകയും ചെയ്തു.…

    തോരാതെ പെരുമഴ; പരീക്ഷകൾ മാറ്റിവെച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ നടത്താനിരുന്ന (സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ) സെറ്റ് പരീക്ഷ മാറ്റിവെച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകളുടെയും വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച ജാഗ്രതാ നിർദേശങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി.   പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.…

    മഴക്കെടുതിയില്‍ 6 മരണം സ്ഥിരീകരിച്ചു, ആറു പേരെ കാണാനില്ല, തിരച്ചില്‍ തുടരുകയാണ്; മുഖ്യമന്ത്രി

    മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ റവന്യൂ മന്ത്രിയുമായും ജില്ലകളുടെ ഏകോപന ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ബന്ധപ്പെട്ട് നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എല്‍.എമാരുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തിയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.   ‘വൈകിട്ട് ആറ്…

    യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു; നേരിട്ടത് ക്രൂരപീഡനം

    ഗുണ ∙ ബൈക്ക് തടഞ്ഞുനിർത്തി യുവാവിനെ മർദിച്ച് അവശനാക്കി, ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. കൊൽക്കത്ത സ്വദേശിനിയായ യുവതി ജാർഖണ്ഡിലാണ് ജോലി ചെയ്യുന്നത്. പ്രതിശ്രുതവരനെ കാണാനാണ് ഇവർ ഗുണയിലെത്തിയത്. വ്യാഴാഴ്ച രാത്രി ഇരുവരും ബൈക്കിൽ…

    കളി പൊലീസിനോടോ! കടത്തുവഴി മാറ്റി മിടുക്കരാകാൻ ലഹരിസംഘം; അവിടെ വലയിട്ടു ‘പൊക്കി’ പൊലീസ്

    കൊച്ചി ∙ ലഹരി കടത്താൻ വഴിമാറ്റിപ്പിടിച്ച് പൊലീസിനെ വെട്ടിക്കാൻ നോക്കിയ ഇതര സംസ്ഥാനക്കാരുടെ തന്ത്രം പാളി. പറവൂരിൽ 37 കിലോ കഞ്ചാവുമായി ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സാബൂജ് ഷെയ്ഖ് (19), രാജ ഷെയ്ഖ് (20) എന്നിവരാണ് പിടിയിലായത്. റൂറൽ ജില്ലാ ഡാൻസാഫ്…