Top Tags
    Latest Story
    നടി അംബിക ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു; പരാതിയുമായി സഹോദരി രാധതൊണ്ടിമുതൽ മോഷണം പോയ സംഭവം:സബിത്തിനെ റിമാൻഡ് ചെയ്തുസ്‌പോൺസർഷിപ്പ് തട്ടിപ്പ്; ആന്റോയ്ക്ക് ജിഎസ്ടി കുരുക്ക്, പിഴ അടക്കം 25 കോടി അടയ്‌ക്കേണ്ടിവരുംബൈക്കുകൾ ട്രെയിനിലെത്തും; വിമാനത്തിൽ കൂട്ടത്തോടെ പറന്നിറങ്ങി ബൈക്കിൽ കറങ്ങി കവർച്ച; ആറുപേർ അറസ്റ്റിൽആപ്പിളില്‍ വീണ്ടും പിരിച്ചുവിടല്‍; രണ്ടുമാസത്തിനിടെ രണ്ടാം തവണമാസം 80 ലക്ഷം കൊടുക്കില്ല, പറക്കുന്നതിനു മാത്രം പണം; വാടക ഹെലികോപ്റ്ററിനു പുതിയ വ്യവസ്ഥ പരിഗണനയിൽആന്‍റോ അഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തുഫോൺ നഷ്ടപ്പെട്ടാൽ എന്തുചെയ്യണം? ; നഷ്ടപ്പെട്ട ഫോണുകൾ ‘സ്റ്റേഷൻ പരിധി’യിലുണ്ട്!ഇനി പാട്ടും കേട്ട് യാത്ര, ‘സ്വന്തം റേഡിയോ’യുമായി കെഎസ്ആർടിസി!യാത്രക്കാർ മാറിക്കയറിയത് 4 ബസ്, മംഗളൂരു യാത്ര 5 മണിക്കൂർ വൈകി

    Main Story

    ചികിത്സയ്ക്കിടെ ഡോക്ടർ ഏഴുവയസ്സുകാരനെ മർദിച്ചതായി പരാതി; ഡോക്ടറെ അച്ഛൻ മർദിച്ചെന്ന് ആശുപത്രിയും

    കൽപ്പറ്റ: ചികിത്സയ്ക്കിടെ ഡോക്ടർ ഏഴുവയസ്സുകാരന്റെ മുഖത്തടിച്ചതായി പരാതി. കൽപ്പറ്റയിലെ അഹല്യ കണ്ണാശുപത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവ് ചൈൽഡ് ലൈനിൽ പരാതി നൽകി. അതേസമയം, കുട്ടിയുടെ പിതാവാണ് ഡോക്ടറെ മർദിച്ചതെന്ന് ആരോപിച്ച് ആശുപത്രി അധികൃതരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.   കണ്ണിൽ ചെള്ള്…

    സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും

    തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ഡ്യൂട്ടി ബഹിഷ്‌കരിക്കും. എംബിബിഎസ് ഉള്‍പ്പെടെയുള്ള കോഴ്‌സുകളുടെ തിയറി ക്ലാസുകളിലും പങ്കെടുക്കില്ല. 29നും ഒപി ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടുണ്ട്.   ഒപികളില്‍ പിജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരും മാത്രമേ ഉണ്ടാകൂ. ലേബര്‍ റൂം, ഐസിയു,…