Top Tags
    Latest Story
    ലഹരിക്കടത്തിൽ വിദേശികൾ; വിദേശകാര്യ മന്ത്രാലയത്തെ ആശങ്ക അറിയിച്ച് കേരളം: ജയിലുകളിൽ 268 വിദേശികൾയുഎസിൽ ‘ഇന്ത്യക്കാരി’ നവജാതശിശുവിന്റെ മൃതദേഹം ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു; ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് യുവതി‘ദുൽഖറിന്റെ ‘ലോക’ എനിക്ക് ഒരുപാട് ഇഷ്ടമായി, ‘ഉസ്താദ് ഹോട്ടൽ’ മുതൽ ശ്രദ്ധിക്കാറുണ്ട്’; പ്രശംസയുമായി അല്ലു അർജുൻഎംബിബിഎസ് പരീക്ഷയിൽ കൂട്ട കോപ്പിയടി; കോഴിക്കോട് മെഡിക്കൽ കോളജിൽ വിദ്യാർഥികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു‘പ്രതിസന്ധികൾ നേരിട്ടപ്പോഴെല്ലാം കൂട്ടായി’, ശരീരത്തിൽ 83 മിക്കിമൗസ് ടാറ്റുകൾ പതിപ്പിച്ച് യുവതി, ഗിന്നസ് വേൾഡ് റെക്കോർഡ്ഹരിതകർമസേനാംഗമായ 70 വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം; 29കാരൻ പിടിയിൽ‘ഇവർ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നു…’ വിമാനത്താവളത്തിൽ നിലത്തിരുന്ന് ഭക്ഷണം കഴിച്ച് ഇന്ത്യൻ വിനോദസഞ്ചാരികൾ!പണി പാളി! മന്ത്രി എത്തിയപ്പോൾ ഓഫീസിൽ ആളില്ല; ആലപ്പുഴ റസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻഅവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് വെടിയേറ്റു മരിച്ചു; ദുരൂഹത തുടരുന്നുക്ഷേത്രത്തിലേക്കെന്ന് വിശ്വസിപ്പിച്ച് ലോഡ്ജിൽ എത്തിച്ച് പീഡനം; രക്ഷതേടി പോലീസ് സ്റ്റേഷനിൽ ഓടിക്കയറി 14-കാരൻ, 52-കാരൻ അറസ്റ്റിൽ

    Main Story

    ബേബി പൗഡർ ഉപയോഗം അർബുദത്തിന് കാരണമായെന്ന് പരാതി; ജോൺസൺ ആൻഡ് ജോൻസൺ 550 കോടി ഡോളർ നഷ്ടപരിഹാരം നൽകും

    ന്യൂജഴ്സി∙ ബേബി പൗഡറും മറ്റ് ടാൽകം ഉൽപന്നങ്ങളും ഗർഭാശയഗള അർബുദത്തിന് കാരണമായെന്ന പരാതിയിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 550 കോടി ഡോളർ (ഏകദേശം 52,699 കോടി രൂപ) നഷ്ടപരിഹാരം നൽകും. ഒരു പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് പതിനായിരക്കണക്കിനു വരുന്ന പരാതിക്കാർക്ക്…

    ഓപ്പറേഷൻ തൂഫാൻ;  തുടർച്ചയായ രണ്ടാം ദിവസവും പോലീസിന്റെ വൻ ലഹരി വേട്ട – എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ 

      ബത്തേരി: തുടർച്ചയായ രണ്ടാം ദിവസവും പോലീസിന്റെ വൻ ലഹരി വേട്ട. വാണിജ്യ അളവിൽ സ്‌കൂട്ടറിന്റെ വൈപ്പറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി യുവാവിനെ വയനാട് പോലീസ് പിടികൂടി. കോഴിക്കോട്, രാമനാട്ടുകര, തയ്യിൽ വീട്ടിൽ, കെ. ഫഹദ്(25)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും…

    30 മീറ്ററോളം കാറിൽ വലിച്ചിഴച്ചു; പ്രവാസിയുടെ ജീവനെടുത്തത് രണ്ട് ദിനാർ ലാഭിക്കാൻ, നിർണായക വിധിയുമായി അപ്പീൽ കോടതി

    കുവൈത്ത് സിറ്റി ∙ കടയിൽനിന്ന് വാങ്ങിയ സാധനങ്ങളുടെ വിലയായ രണ്ട് ദിനാർ നൽകാതെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തടയുന്നതിനിടെ പ്രവാസി ജീവനക്കാരൻ കൊല്ലപ്പെട്ട കേസിൽ കുവൈത്തി യുവാവിന്റെ 15 വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി ശരിവച്ചു. അൽ മുത്‌ലഅ ഏരിയയിലെ ഗ്രോസറി…

    12-കാരിയെ കാണാതായ സംഭവം; കുട്ടി കേരളംവിട്ടു, അന്വേഷണം ഊർജിതമാക്കിയതായി പോലീസ്

    കൊച്ചി: ആലുവയിൽനിന്ന് പന്ത്രണ്ടുകാരിയെ കാണാതായ സംഭവത്തിൽ പോലീസ് കാര്യമായ ഇടപെടൽ നടത്തുന്നില്ല എന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും മൂന്ന് ദിവസം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്തുന്നതിനായി പോലീസ് കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.   ആലുവ കരുമാലൂരിൽ നിന്ന്…

    പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര റാഗിങ്; യൂണിഫോമും ജിം ബോഡിയും ചോദ്യം ചെയ്ത് മർദനം

    കണ്ണൂർ ജില്ലയിലെ കൊളവല്ലൂർ പിആർഎം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ അതിക്രൂര മർദനം. ഉച്ചയ്ക്ക് സ്‌കൂൾ കാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് നാൽപ്പതോളം വിദ്യാർത്ഥികൾ സംഘടിതരായി എത്തിയത്. ഇവരിൽ ആറുപേർ ചേർന്ന് കുട്ടിയെ വലിച്ചിട്ട് മർദ്ദിക്കുകയും കല്ലുകൊണ്ട്…

    എംഡിഎംഎ കേസ്; കോഴിക്കോട് ഒരു അധ്യാപിക കൂടി അറസ്റ്റില്‍

    കോഴിക്കോട്: എംഡിഎംഎ കേസില്‍ കോഴിക്കോട് ഒരു അധ്യാപിക കൂടി അറസ്റ്റില്‍. നീഷ്മയാണ് അറസ്റ്റിലായത്. വടകര ബിആര്‍സിയിലെ താത്കാലിക അധ്യാപികയാണ് നീഷ്മ.   നേരത്തെ ലഹരി വില്‍പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ കോഴിക്കോട് രണ്ട് അധ്യാപികമാര്‍ അറസ്റ്റിലായിരുന്നു. കീർത്തന, ക്യാവ എന്നിവരാണ്…

    പ്രിയദര്‍ശിനി സൗജന്യ യാത്ര: വനിതകള്‍ക്ക് പ്രത്യേക കാര്‍ഡ് പരിഗണനയില്‍

    തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി ഉപയോഗിക്കുന്ന വനിതകള്‍ക്ക് പ്രത്യേകം കാര്‍ഡ് നല്‍കുന്നത് പരിഗണനയില്‍. പദ്ധതി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനും ചില ജീവനക്കാര്‍ ഒന്നിലേറെ ടിക്കറ്റുകള്‍ നല്‍കുന്നത് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാണ് കാര്‍ഡ് നല്‍കാന്‍ ആലോചിക്കുന്നത്. ദൂരേക്കുള്ള ടിക്കറ്റ് എടുത്തിട്ട് ഇടയ്ക്ക്് യാത്ര…

    ആശുപത്രിയിലെ ശുചിമുറി ബക്കറ്റിൽ നവജാതശിശുവിന്റെ മൃതദേഹം; മാതാവ് കസ്റ്റഡിയിൽ

    നിലമ്പൂർ∙ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ മാലിന്യം നിക്ഷേപിക്കുന്ന ബക്കറ്റിൽ നവജാത ശിശുവിന്റെ ജഡം കണ്ടെത്തി. ശുചിമുറിയിൽ പ്രസവിച്ച ഉടൻ മാതാവ് ഉപേക്ഷിച്ചതാണെന്നാണ് സൂചന. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. 27ന് അർധരാത്രി യുവതി പ്രസവ വേദനയെത്തുടർന്ന് അമിത രക്തസ്രാവവുമായി എത്തിയെന്ന് ആശുപത്രി…

    എല്ലാ കോളജുകളിലും എച്ച്ഐവി ടെസ്റ്റ് നടത്താൻ കർണാടക; എയ്ഡ്സ് ബാധിതരായ യുവാക്കളുടെ എണ്ണം കൂടുന്നു

    ബെംഗളൂരു∙ കർണാടകയിലെ മുഴുവൻ കോളജുകളിലും എച്ച്ഐവി ടെസ്റ്റും കൗൺസിലിങ്ങും നടത്താൻ‌ സർക്കാർ തീരുമാനം. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ പ്രത്യേക നിർദേശപ്രകാരമാണു നീക്കം. എല്ലാ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിലും ഇതുസംബന്ധിച്ച ക്യാംപുകൾ നിർബന്ധമാക്കും.   നാഷണൽ എയ്ഡ്സ് കൺട്രോൾ…