Top Tags
    Latest Story
    ചൂരല്‍മല പാലത്തിന് പകരം പുതിയ പാലം ഒരുങ്ങുന്നുആദിവാസിയായ വീട്ടമ്മയുടെ മൃതദേഹം പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസിൽ കയറ്റാൻ അനുവദിച്ചില്ലെന്ന് പരാതിലഹരിക്കടത്തിൽ വിദേശികൾ; വിദേശകാര്യ മന്ത്രാലയത്തെ ആശങ്ക അറിയിച്ച് കേരളം: ജയിലുകളിൽ 268 വിദേശികൾയുഎസിൽ ‘ഇന്ത്യക്കാരി’ നവജാതശിശുവിന്റെ മൃതദേഹം ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു; ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് യുവതി‘ദുൽഖറിന്റെ ‘ലോക’ എനിക്ക് ഒരുപാട് ഇഷ്ടമായി, ‘ഉസ്താദ് ഹോട്ടൽ’ മുതൽ ശ്രദ്ധിക്കാറുണ്ട്’; പ്രശംസയുമായി അല്ലു അർജുൻഎംബിബിഎസ് പരീക്ഷയിൽ കൂട്ട കോപ്പിയടി; കോഴിക്കോട് മെഡിക്കൽ കോളജിൽ വിദ്യാർഥികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു‘പ്രതിസന്ധികൾ നേരിട്ടപ്പോഴെല്ലാം കൂട്ടായി’, ശരീരത്തിൽ 83 മിക്കിമൗസ് ടാറ്റുകൾ പതിപ്പിച്ച് യുവതി, ഗിന്നസ് വേൾഡ് റെക്കോർഡ്ഹരിതകർമസേനാംഗമായ 70 വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം; 29കാരൻ പിടിയിൽ‘ഇവർ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നു…’ വിമാനത്താവളത്തിൽ നിലത്തിരുന്ന് ഭക്ഷണം കഴിച്ച് ഇന്ത്യൻ വിനോദസഞ്ചാരികൾ!പണി പാളി! മന്ത്രി എത്തിയപ്പോൾ ഓഫീസിൽ ആളില്ല; ആലപ്പുഴ റസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ

    Main Story

    തുണിത്തരങ്ങളെന്ന പേരിൽ കൊറിയർ, ഫിറ്റ്നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ

    തൃശൂർ: ഫിറ്റ്നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. നെടുപുഴ സ്വദേശി വിഷ്ണു (32) ഫിറ്റ്നസ് സെന്ററിലെ ജീവനക്കാരനും സഹായിയുമായ അസം സ്വദേശി പ്രജാൾ ഗോഗോയ് (34) എന്നിവരാണ് അറസ്റ്റിലായത്.   പടിഞ്ഞാറേക്കോട്ടയിൽ വിവ ഫിറ്റ്നസ് സെന്ററും ഇതിനോടനുബന്ധിച്ച്…

    വീട്ടുകാരറിയാതെ വിദേശത്തു നിന്ന് കോഴിക്കോട് പ്രസവത്തിനെത്തി; കുഞ്ഞിനെ ഉപേക്ഷിച്ചത് പത്തനംതിട്ട സ്വദേശിനി

    കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞ യുവതിയെ പൊലീസ് കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയാണ് പൊലീസിന്റെ പിടിയിലായത്. വിദേശത്ത് ജോലി ചെയ്തു വന്ന യുവതിയുടെ പ്രസവ വിവരം വീട്ടുകാർ പോലും…

    ‘എന്നെ വിശ്വസിക്കൂ, ഇത് തുടക്കം മാത്രമാണ്’; എട്ട് വര്‍ഷം മുമ്പ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്; കുറിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു

    ന്യൂഡല്‍ഹി: 2018 മാര്‍ച്ച് 29 ന് രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവെച്ച കുറിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷകളും ഭാവിയുമാണ് തകര്‍ക്കുന്നതെന്ന് 2018 മാര്‍ച്ച് 29ന് രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തിരുന്നു. എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം നീറ്റ്…

    1957ൽ അച്ഛൻ വാങ്ങിയ സൈക്കിൾ’, തിരികെക്കിട്ടാൻ കള്ളനോട് അപേക്ഷയുമായി പ്രകാശൻ ചേട്ടൻ

    69 വർഷം സന്തതസഹചാരിയായിരുന്ന പ്രിയപ്പെട്ട സൈക്കിൾ നഷ്ടപ്പെട്ട ദുഃഖത്തിലാണ് ഇടപ്പള്ളി ടോൾ മാളോത്തുവീട്ടിൽ എം.ബി. പ്രകാശൻ (79). നീണ്ടകാലം ജോലി സ്ഥലത്തും മറ്റിടങ്ങളിലുമെല്ലാം കൃത്യമായി എത്തിച്ച സൈക്കിൾ തന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നുവെന്ന് പ്രകാശൻ പറയുന്നു.   പതിവുപോലെ ചൊവ്വാഴ്ച…

    പൊലീസ് വാഹനത്തില്‍ മദ്യക്കുപ്പി; പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

    തൊടുപുഴ: ഇടുക്കിയില്‍ പൊലീസ് വാഹനത്തില്‍ നിന്നും മദ്യക്കുപ്പി കണ്ടെടുത്ത സംഭവത്തില്‍ പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കരിമണ്ണൂര്‍ എസ് ഐ റോയ് സുകുമാരനും ഡ്രൈവര്‍ ജിജോ ആന്റണിയും മദ്യപിച്ചിരുന്നുവെന്നാണ് പരിശോധനാ ഫലത്തിലുള്ളത്.   കാക്കനാട് റീജണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബ് നടത്തിയ…

    73,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ഓഗസ്റ്റ് മുതല്‍ സൗജന്യ റേഷന്‍

    തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന റേഷന്‍കാര്‍ഡുകള്‍ നല്‍കുന്ന പദ്ധതിയാണു റെക്കോഡ് ലക്ഷ്യം നേടിയത്. അരലക്ഷം കാര്‍ഡുകള്‍ നല്‍കാനാണു ലക്ഷ്യമിട്ടതെങ്കിലും 73,024 അപേക്ഷകള്‍ അംഗീകരിച്ചതായി…

    ഇനി ‘കണ്ണ്’ വെട്ടിക്കാനാകില്ല; സംസ്ഥാനത്ത് എഐ ക്യാമറകൾ വീണ്ടും സജീവമായി

    തിരുവനന്തപുരം: ബിൽ കുടിശ്ശിക കാരണം ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ട മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകൾ വീണ്ടും കണ്ണുതുറന്നു. കഴിഞ്ഞദിവസം മുതൽ പിഴ ചുമത്തിത്തുടങ്ങിയിട്ടുണ്ട്. അതിനാൽ നേരത്തേ ക്യാമറയിൽ പതിഞ്ഞ നിയമലംഘനങ്ങൾ ഉടൻ അപ്‌ലോഡ് ചെയ്യും. എ.ഐ ക്യാമറകളുടെ മേൽനോട്ടവും നടത്തിപ്പും…

    വീട്ടിൽ വന്നാൽ ട്യൂഷൻ നൽകാം; വിദ്യാർഥിനിയോട് മോശം പെരുമാറ്റം, അധ്യാപകനെ കൈകാര്യം ചെയ്ത് വിദ്യാർഥികൾ

    കൊൽക്കത്ത ∙ ബംഗാളിൽ കോളജ് അധ്യാപകനെ വിദ്യാർഥികൾ ചെരുപ്പുമാല അണിയിച്ചും ചൂലു കൊണ്ട് അടിച്ചും നടത്തിച്ചു. ബംഗാളിലെ ഗോബർദംഗ ഹിന്ദു കോളജിലെ താൽക്കാലിക അധ്യാപകനെയാണ് ലൈംഗിക പീഡനം ആരോപിച്ച് വിദ്യാർഥികൾ ചെരിപ്പ് മാല അണിയിച്ച് പരേഡ് ചെയ്യിച്ചത്. അധ്യാപകന്റെ മുഖത്ത് ചീമുട്ട…

    പണം തട്ടിപ്പിന് നഴ്‌സ് അറസ്റ്റിൽ,പിന്നാലെ പരാതിക്കാരനായ ഡോക്ടർ നൂറോളം പേരെ പീഡിപ്പിച്ചെന്ന് ആരോപണം

    ജയ്പൂർ: 65-കാരനായ ഡോക്ടറിൽനിന്ന് രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ നഴ്സ്, ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. പരാതിക്കാരനായ ഡോക്ടർ ‘സീരിയൽ റേപിസ്റ്റ്’ ആണെന്നും നൂറിലധികം സ്ത്രീകളെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും അറസ്റ്റിലായ കമല എന്ന നഴ്സ് ആരോപിച്ചു.…

    രണ്ടാമതും പെൺകുട്ടി, യുവാവ് 13 ദിവസം പ്രായമുള്ള കുഞ്ഞിനെ കുടിവെള്ളടാങ്കിൽ എറിഞ്ഞുകൊന്നു

    ബെംഗളൂരു: പെൺകുട്ടിയായതിന്റെപേരിൽ നവജാതശിശുവിനെ അച്ഛൻ ഭൂഗർഭ കുടിവെള്ളടാങ്കിൽ എറിഞ്ഞുകൊന്നു. ചിക്കബല്ലാപുരയിലാണ് സംഭവം. 13 ദിവസം പ്രായമുള്ള കുട്ടിയെയാണ് അച്ഛൻ ഇമ്രാൻ കൊലപ്പെടുത്തിയത്. ഇമ്രാൻ-മസ്‌കീൻ ദമ്പതിമാരുടെ ആദ്യകുട്ടിയും പെണ്ണായിരുന്നു.   അടുത്തത് ആൺകുട്ടിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇമ്രാൻ. എന്നാൽ അതും പെൺകുട്ടിയായതോടെയാണ് കൊല നടത്തിയത്.…