മന്ത്രിയാക്കാമെന്ന് വ്യാജ ഓഫർ: ആദ്യം പിടിച്ചത് ഫോൺ മോഷ്ടിച്ച കള്ളനെ; പിന്നാലെ പ്രതികളേയും
കോഴിക്കോട്: പ്രിയങ്കാഗാന്ധി എം.പി.യുടെ സെക്രട്ടറിയെന്ന വ്യാജേന വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ.ക്ക് മന്ത്രിസ്ഥാനം വാഗ്ദാനംചെയ്ത് മൂന്നുകോടിരൂപ തട്ടാൻ ശ്രമിച്ച കേസിൽ പ്രതികൾക്കുമുൻപേ ആദ്യം പിടിയിലായത് ഫോൺ മോഷ്ടിച്ച കള്ളൻ. ഡൽഹി സ്വദേശിയായ കൂലിപ്പണിക്കാരന്റെ സിംകാർഡും ഫോണും മോഷണം പോയിരുന്നു. ഈ ഫോൺ ഉപയോഗിച്ചാണ്…
അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മകന്റെ പൂജ; അമ്മൂമ്മയുടെ മരണവിവരം പുറത്തറിയിച്ചത് കൊച്ചുമകൾ
കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയിൽ മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് പൂജ നടത്തി മകൻ. കുളത്തൂപ്പുഴ ആർപിഎൽ എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമ്പയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി മൂന്നുദിവസത്തോളം രഹസ്യമായി മുറിക്കുള്ളിൽ സൂക്ഷിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ചിന്നത്താമ്പ മരിച്ചത്.…
‘സൗഹൃദം നടിച്ച് 73 ലക്ഷത്തിന്റെ ചതി’; യുഎഇയിൽ പാക്കിസ്ഥാൻ സ്വദേശിയുടെ പണവുമായി മലയാളികൾ മുങ്ങി, നീതി തേടി കേരളത്തിലേക്ക്
അൽ ഐൻ∙ യുഎഇയിൽ ഇതര രാജ്യക്കാരുമായി സൗഹൃദത്തിലായ ശേഷം ബിസിനസിൽ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് വൻ തുകകൾ തട്ടിയെടുത്ത് മുങ്ങുന്ന മലയാളി സംഘത്തിലെ 2 പേർക്കെതിരെ യുഎഇയിലും കേരളത്തിലും പരാതി. യുഎഇയിൽ ജോലി ചെയ്യുന്നതിനിടെ തട്ടിയെടുത്ത 73 ലക്ഷത്തിലേറെ രൂപ…
‘അതു പകര്പ്പവകാശ ലംഘനമല്ല’, ചാറ്റ്ജിപിടി പരിശീലനത്തിന് എഎന്ഐയുടെ വാര്ത്താ ഉള്ളടക്കം ഉപയോഗിക്കാന് ഹൈക്കോടതി അനുമതി
ന്യൂഡല്ഹി: ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് പ്ലാറ്റ്ഫോമായ ചാറ്റ്ജിപിടിയെ പരിശീലിപ്പിക്കുന്നതിനായി വാര്ത്താ ഏജന്സിയായ എഎന്ഐയുടെ ഉള്ളടക്കം ഉപയോഗിച്ചത് പകര്പ്പവകാശ ലംഘനമല്ലെന്ന് ഡല്ഹി ഹൈക്കോടതി. പരിശീലനം നല്കുന്നതിനായി ഇത്തരം ഉള്ളടക്കങ്ങള് ഉപയോഗിക്കാന് ഓപ്പണ്എഐയ്ക്ക് ഹൈക്കോടതി അനുമതിയും നല്കി. തങ്ങളുടെ ലാര്ജ് ലാംഗ്വേജ് മോഡലുകള്ക്ക് (എല്എല്എം)…
‘365 ഡെയ്സ് ഓഫ് ലൈഫ്’; അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ
സന്തോഷ വാര്ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന് അമ്മയായ സന്തോഷമാണ് പദ്മപ്രിയ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. മലയാളികള്ക്ക് സുപരിചിതയാണ് പദ്മപ്രിയ. തമിഴിലൂടെ കരിയര് ആരംഭിച്ച പദ്മപ്രിയ വളരെ പെട്ടെന്നാണ് മലയാളികളുടെ പ്രിയങ്കരിയായത്. ഇപ്പോള് അഭിനയത്തില് സജീവമല്ലെങ്കിലും സോഷ്യല് മീഡിയയിലൂടെ ആരാധകരുമായുള്ള ബന്ധം നിലനിര്ത്തുന്നുണ്ട്…
ട്യൂഷൻ സെന്ററിൽ വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം: 52-കാരനായ അധ്യാപകൻ അറസ്റ്റിൽ
കുന്നംകുളം (തൃശ്ശൂർ): ട്യൂഷൻ സെന്ററിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ 52-കാരനായ അധ്യാപകൻ അറസ്റ്റിൽ. തൃശ്ശൂർ ചൂണ്ടൽ സ്വദേശിയായ നൗഷാദിനെയാണ് വിദ്യാർഥിനികളുടെയും രക്ഷിതാക്കളുടെയും പരാതിയെ തുടർന്ന് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ചൂണ്ടലിൽ ഇയാളുടെ സ്വന്തം വസതിയിൽ വെച്ച് നടത്തിയിരുന്ന…
കാന്സര് രോഗികള്ക്കുള്ള സൗജന്യ യാത്രാ പദ്ധതി നിര്ത്തിയിട്ടില്ല, തെറ്റായ പ്രചരണമെന്ന് കെഎസ്ആര്ടിസി
തിരുവനന്തപുരം: കാന്സര് രോഗികള്ക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെഎസ്ആര്ടിസി. സമൂഹമാധ്യമങ്ങളിലടക്കം അത്തരത്തില് പ്രചരിക്കുന്ന വാര്ത്തകള് തീര്ത്തും വസ്തുതാവിരുദ്ധമാണെന്നും കെഎസ്ആര്ടിസി വ്യക്തമാക്കി. കാര്ഡ് വിതരണത്തില് തടസമുണ്ടായത് സോഫ്റ്റ് വെയര് അപ്ഡേറ്റ് ചെയ്യുന്നതില് താമസം വന്നതുകൊണ്ടാണ്. സാങ്കേതിക…
വിദ്യാര്ഥികള്ക്ക് ജെന്സി ടെക് വായ്പയുമായി കേരള ബാങ്ക്
തിരുവനന്തപുരം: കോളജ് വിദ്യര്ഥികള്ക്ക് പഠനാവശ്യത്തിനുള്ള ലാപ്ടോപ്പ് ഉള്പ്പടെ വാങ്ങാന് ജെന്സി ടെക് വായ്പയുമായി കേരള ബാങ്ക്. ഒരുലക്ഷം രൂപ വരെ വായ്പ നല്കുന്ന പദ്ധതി 27ന് കൊച്ചിയില് ഉദ്ഘാടനം ചെയ്യും. വായ്പ ഉപയോഗിച്ച് മൊബൈല് ഫോണ് വാങ്ങാനാവില്ല. എന്നാല് ടാബ് വാങ്ങാം.…
അക്കൗണ്ട് കാലിയാകും; കെടിഡിസി ഹോട്ടല് ബുക്കിങ്ങിന്റെ മറവില് തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന്റെ (കെടിഡിസി) പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്സൈറ്റുകള് നിര്മ്മിച്ച് തട്ടിപ്പുകള് നടത്തുന്നതായി പൊലീസ് മുന്നറിയിപ്പ്. ഗൂഗിളില് ‘കെടിഡിസി സ്റ്റേ’, ‘കെടിഡിസി ഹോട്ടല്സ്, ‘കെടിഡിസി ബുക്കിങ് ‘, ‘കെടിഡിസി റിസോര്ട്ട് ‘ തുടങ്ങിയ…
അടിവസ്ത്രത്തിനുള്ളില് രണ്ടു കോടിയോളം രൂപയുടെ സ്വര്ണം; കൊച്ചി വിമാനത്താവളത്തില് മലയാളി പിടിയില്
കൊച്ചി: അടിവസ്ത്രത്തിനുള്ളില് ഒളിപ്പിച്ചു കടത്തിയ രണ്ടു കോടിയോളം രൂപയുടെ സ്വര്ണവുമായി പ്രവാസി പിടിയില്. ഇന്നലെ അബുദാബിയില് നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ കോഴിക്കോട് സ്വദേശി ജംഷീദ് എടക്കണ്ടിപൊയില് (36) ആണ് കസ്റ്റംസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെ അബുദാബിയില് നിന്നുള്ള ഇന്ഡിഗോ…

പോലീസുകാരനായി തുടങ്ങി ലോകം ഭയക്കുന്ന ലഹരി മാഫിയ തലവനായ കഥ! മെക്സിക്കോയെ രക്തക്കളമാക്കിയ ആ ‘മുതലാളിമാരുടെ മുതലാളി’ക്ക് സംഭവിച്ചതെന്ത്?
മധുര ജ്വല്ലറി കവർച്ച! മുഖ്യപ്രതി നിഷാന്ത് പോലീസ് പിടിയിൽ; കവർച്ച നടത്തിയത് പെൺസുഹൃത്തിൻ്റെ സാമ്പത്തിക ആവശ്യങ്ങൾക്കായി
ലക്ഷങ്ങളുടെ അടക്ക മോഷണം; ഗേറ്റ് ചാടിക്കടന്ന് കവര്ച്ച നടത്തിയ അഞ്ചംഗ സംഘം പിടിയില്
ചൂരല്മല പാലത്തിന് പകരം പുതിയ പാലം ഒരുങ്ങുന്നു
ആദിവാസിയായ വീട്ടമ്മയുടെ മൃതദേഹം പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസിൽ കയറ്റാൻ അനുവദിച്ചില്ലെന്ന് പരാതി
ലഹരിക്കടത്തിൽ വിദേശികൾ; വിദേശകാര്യ മന്ത്രാലയത്തെ ആശങ്ക അറിയിച്ച് കേരളം: ജയിലുകളിൽ 268 വിദേശികൾ
യുഎസിൽ ‘ഇന്ത്യക്കാരി’ നവജാതശിശുവിന്റെ മൃതദേഹം ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു; ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് യുവതി
‘ദുൽഖറിന്റെ ‘ലോക’ എനിക്ക് ഒരുപാട് ഇഷ്ടമായി, ‘ഉസ്താദ് ഹോട്ടൽ’ മുതൽ ശ്രദ്ധിക്കാറുണ്ട്’; പ്രശംസയുമായി അല്ലു അർജുൻ
എംബിബിഎസ് പരീക്ഷയിൽ കൂട്ട കോപ്പിയടി; കോഴിക്കോട് മെഡിക്കൽ കോളജിൽ വിദ്യാർഥികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു
‘പ്രതിസന്ധികൾ നേരിട്ടപ്പോഴെല്ലാം കൂട്ടായി’, ശരീരത്തിൽ 83 മിക്കിമൗസ് ടാറ്റുകൾ പതിപ്പിച്ച് യുവതി, ഗിന്നസ് വേൾഡ് റെക്കോർഡ്



































































































