Top Tags
    Latest Story
    ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തിസ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യംഹുവാങ്ങിന്റെ വിവാഹേതര ബന്ധം പുറത്തുവരുംമുമ്പെ മെഗാസ്പീഡ് റെയ്ഡ് ചെയ്യാൻ യുഎസ് ഇന്തോനേഷ്യയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്വെര്‍ച്വല്‍ ബുക്കിങ് ഉള്ളവര്‍ക്കു മാത്രം പമ്പ ടിക്കറ്റ്; കെഎസ്ആര്‍ടിസിക്കു കലക്ടറുടെ നിര്‍ദേശംരാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ്സ്കൂൾ സൺഷെയ്ഡ് തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; 2 പേർക്കെതിരെ കേസ്പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം; 10 വർഷത്തിനു ശേഷം വിവാഹം, ഇന്ന് രണ്ടുമക്കളുടെ അച്ഛന്മാർ!മണ്ണിനടിയിൽ ടൺ കണക്കിന് പൊന്ന്; സ്വർണശക്തിയാകാൻ ഇന്ത്യ; തുറുപ്പുചീട്ട് 6 സംസ്ഥാനങ്ങൾചാല സ്വര്‍ണക്കവര്‍ച്ച: ഗൂഢാലോചന പനവിളയിലെ ആഡംബര ഹോട്ടലിൽ, രണ്ട് ദിവസം ട്രയൽ, സ്വർണം വിദഗ്ധമായി ഒളിപ്പിച്ചു?കള്ള സത്യവാങ്മൂലം നൽകിയ ചേളാരി ആശുപത്രി ഉടമകൾ കുടുങ്ങും, പ്രതികാരം ചെയ്യുമെന്ന് സി.പി.എം പ്രഖ്യാപനം !

    Main Story

    കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ഉള്ളടക്കത്തിലേക്ക് നയിക്കുന്ന പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിബിസി

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ വരുന്നുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമിന്റെ സ്വന്തം മോഡറേഷന്‍ സാങ്കേതികവിദ്യ (പരസ്യങ്ങള്‍ പരിശോധിക്കുന്ന സിസ്റ്റം) അനുമതി നല്‍കിയ ശേഷമാണ് ഈ പരസ്യങ്ങള്‍ ആപ്പില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.   ബിബിസി…

    നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരാൾക്ക് പരുക്ക്

    പത്തനംതിട്ട∙ ഓമല്ലൂരിന് സമീപം പുത്തൻപീടികയിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരുക്കേറ്റു. കടയിൽനിന്ന് ശീതള പാനീയം കുടിച്ചുകൊണ്ടിരുന്ന അജയ ചന്ദ്രൻ എന്നയാൾക്കാണ് പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ല.   പിക്കപ്പ് വാനിൽ ഇടിച്ച ശേഷമാണ് ബസ് കടയിലേക്ക്…

    ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ കേസ് ഒത്തുതീർപ്പിലേക്ക്: നടി പരാതി പിൻവലിക്കുന്നു

    കൊച്ചി ∙ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി നൽകിയ ലൈംഗികാധിക്ഷേപ പരാതിയിലുള്ള കേസ് ഒത്തുതീർപ്പാകുന്നു. ബോബി ചെമ്മണ്ണൂർ നിരുപാധികം മാപ്പപേക്ഷിച്ച സാഹചര്യത്തിൽ പരാതി പിൻവലിക്കുന്നതിനു തയാറാണെന്ന് കാട്ടി നടി ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. തുടർന്ന് എറണാകുളം സെഷൻസ് കോടതിയിലുള്ള കേസ്…

    വാഹനാപകടം;കാൽനടയാത്രിക മരിച്ചു

    നിയന്ത്രണം വിട്ട കാർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണന്ത്യം.കുളക്കപ്പാറ ചൂരിമലക്കുന്ന് മേരി ഏലിയാസ് (64)ആണ് മരിച്ചത്. കൊളഗപ്പാറ വയനാടിയ ഹോട്ടലിന് സമീപം  വെച്ച് നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു.

    റിപ്പൺ ജനവാസ മേഖലയിലെ പുലിസാന്നിധ്യം: അധികൃതർ അടിയന്തര ജാഗ്രത പുലർത്തണം – എസ്‌ഡിപിഐ

        റിപ്പൺ: റിപ്പൺ ബസ് സ്റ്റോപ്പ്, മയ്യത്തുംകുന്ന് തുടങ്ങി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ തുടർച്ചയായി പുലിയുടെ സാന്നിധ്യം കാണപ്പെടുന്നത് നാട്ടുകാരെ കടുത്ത ആശങ്കയിലും ഭീതിയിലും ആക്കിയിരിക്കുകയാണെന്ന് എസ്‌ഡിപിഐ റിപ്പൺ ബ്രാഞ്ച് കമ്മിറ്റി.   കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് വളർത്തുനായയെയും പൂച്ചയെയും…

    വയനാട്ടിലെ സ്വകാര്യ ബസ് പണിമുടക്ക്; ഉന്നതതല ചർച്ച ഇന്ന്

        കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്ന് വരുമാന നഷ്ടമുണ്ടാകുന്നു എന്നാരോപിച്ച് വയനാട് ജില്ലയിലെ സ്വകാര്യ ബസുകൾ പ്രഖ്യാപിച്ച പണിമുടക്ക് സംബന്ധിച്ച ഉന്നതതല ചർച്ച ഇന്ന് നടക്കും. ജൂലൈ ഒന്നുമുതൽ അനിശ്ചിതകാല…

    നെറ്റും തെറ്റി: ചോദ്യങ്ങളിൽ അടിമുടി തെറ്റ്, ആവർത്തനം; 150ൽ 67 എണ്ണവും 2024ലേത്

    ന്യൂഡൽഹി ∙ യുജിസി നെറ്റ് ഇംഗ്ലിഷ് പരീക്ഷയിലെ 150 ചോദ്യങ്ങളിൽ 67 എണ്ണം 2024 ലെ അതേ ചോദ്യങ്ങൾ, ചിന്തകരുടെ പോലും പേരുകൾ തെറ്റിച്ചും വാക്കുകൾ മറിച്ചെഴുതിയും പിഴവിന്റെ കൂമ്പാരമായി സോഷ്യോളജി ചോദ്യക്കടലാസ്, സൈക്കോളജി ചോദ്യങ്ങൾ പലതും സിലബസിൽ കേട്ടുകേൾവി പോലും…

    കുടിശിക മൂലം ഇന്റർനെറ്റ് വിഛേദിച്ചു; റോഡിലെ എംവിഡി ക്യാമറകൾ നിശ്ചലം

    കാക്കനാട് ∙ എറണാകുളം ജില്ലയിലെ റോഡുകളിൽ മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച മുഴുവൻ ക്യാമറകളും പണി നിർത്തി. കുടിശിക മൂലം ഇന്റർനെറ്റ് വിഛേദിച്ചതോടെയാണ് ക്യാമറകൾ ദൃശ്യങ്ങൾ അയക്കാതായത്. കഴിഞ്ഞ 29 മുതൽ റോഡിലെ നിയമ ലംഘന ദൃശ്യങ്ങളൊന്നും കലക്ടറേറ്റിലെ ആർടിഒ കൺട്രോൾ…

    ‘ഒരു ബീയര്‍ കുടിച്ചിരുന്നു, പിടിച്ചതിലും വലുതായിരുന്നു മാളത്തിൽ’; വെരി വെരി സോറിയെന്ന് ഹെലൻ ഓഫ് സ്പാർട്ട

    കണ്ണൂർ ∙ മദ്യപിച്ച് വാഹനം ഓടിച്ചതിനു കേസെടുത്തതിനു പിന്നാലെ വിഡിയോയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്ന വിഡിയോയില്‍ താൻ മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തിയതിന്റെ പരിശോധന റിപ്പോര്‍ട്ടും പങ്കുവയ്ക്കുന്നുണ്ട്. ഒരു ബീയര്‍ കുടിച്ചുവെന്നത്…

    ഓപ്പറേഷന്‍ തൂഫാന്‍: പരിശോധനയ്ക്കിടെ പൊലീസിനുനേരെ ആക്രമണം, വനിത ഉദ്യോഗസ്ഥയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

    പാലക്കാട്: സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ഡ്രൈവായ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ കാറിലെത്തിയ സംഘം പൊലീസുകാരെ ആക്രമിച്ചു. ഹേമാംബിക നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് ആക്രമണം. വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.   വ്യാഴാഴ്ച…