Top Tags
    Latest Story
    കൽപ്പറ്റയ്ക്ക് രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തിസ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യംഹുവാങ്ങിന്റെ വിവാഹേതര ബന്ധം പുറത്തുവരുംമുമ്പെ മെഗാസ്പീഡ് റെയ്ഡ് ചെയ്യാൻ യുഎസ് ഇന്തോനേഷ്യയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്വെര്‍ച്വല്‍ ബുക്കിങ് ഉള്ളവര്‍ക്കു മാത്രം പമ്പ ടിക്കറ്റ്; കെഎസ്ആര്‍ടിസിക്കു കലക്ടറുടെ നിര്‍ദേശംരാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ്സ്കൂൾ സൺഷെയ്ഡ് തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; 2 പേർക്കെതിരെ കേസ്പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം; 10 വർഷത്തിനു ശേഷം വിവാഹം, ഇന്ന് രണ്ടുമക്കളുടെ അച്ഛന്മാർ!മണ്ണിനടിയിൽ ടൺ കണക്കിന് പൊന്ന്; സ്വർണശക്തിയാകാൻ ഇന്ത്യ; തുറുപ്പുചീട്ട് 6 സംസ്ഥാനങ്ങൾ

    Main Story

    കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

    കണ്ണൂര്‍: കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (01/07/26, ബുധനാഴ്ച) അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.   കണ്ണൂര്‍…

    ഹോട്ടലുകളിൽ മുറിയെടുത്ത് എംഡിഎംഎ വിതരണം, കൊലക്കേസിലും പ്രതി; കാറിൽ നിന്ന് ഇറങ്ങി ഓടിയ യുവാക്കൾ പിടിയിൽ

    കോഴിക്കോട് ∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട്ട് യുവതിയും യുവാവും പിടിയിൽ. ഈ മാസം എട്ടിന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടക്കാവ് രാരിച്ചൻ റോഡിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ട പുതിയാപ്പ സ്വദേശി…

    കെ.എസ്.ആർ.ടി.സി തടഞ്ഞ് അതിക്രമം; യുവാവ് പിടിയിൽ

        മേപ്പാടി: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറേയും ഭീഷണിപ്പെടുത്തുകയും ചില്ല് തകർക്കുകയും ചെയ്തയാൾ പിടിയിൽ. പുത്തുമല, മമ്മിക്കുന്ന് ഉന്നതിയിലെ രാമു(38)വിനെയാണ് തിങ്കളാഴ്ച മേപ്പാടി പോലീസ് കള്ളാടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.   28.06.2026 തീയതി വൈകീട്ടോടെ ചൂരൽമല ഭാഗത്ത്…

    വീണ്ടും വയനാട് പോലീസിന് അഭിമാനമായി സിവിൽ പോലീസ് ഓഫീസർ എം.ഖാലിദ് 

    തിരുവനന്തപുരം ചന്ദ്രശേഖരൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കേരള പോലീസ് വുഷു സ്റ്റേറ്റ് ടീം സെലക്ഷനിൽ 90 കിലോ വിഭാഗത്തിൽ കേരള പോലീസ് ടീമിലേക്ക് വയനാട് ജില്ലയിൽ നിന്നുള്ള സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ് തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 23 മുതൽ ഹൈദരാബാദ്…

    സ്വകാര്യ ബസ്സുടമകൾ സമരം പിൻവലിച്ചു

    വയനാട്ടിൽ സ്വകാര്യ ബസ്സുടമകൾ നാളെത്തെ സമരം പിൻവലിച്ചു.എ ഡി എം കെ അജീഷുമായി ബസ് ഉടമകളും തൊഴിലാളി യൂണിയൻ ഭാരവാഹികളും നടത്തിയ ചർച്ചയിലാണ് തീരുമാനം. വിദ്യാർത്ഥികളുടെ യാത്ര ആനുകൂല്യം സംബന്ധിച്ച് മൂന്നാം തീയതി വീണ്ടും ചർച്ച നടത്തും.

    പോലീസ് കസ്റ്റഡിയിലെടുത്ത് റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

    കൊപ്പം: പട്ടാമ്പി കൊപ്പത്ത് പോലീസ് കസ്റ്റഡയിലെടുത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കിടന്നുറങ്ങിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വളാഞ്ചേരി തിണ്ടലം മാവണ്ടിയൂർ വടക്കുമ്പ്രം വെളുത്തൂർതൊടി അബുവിന്റെ മകൻ അഷറഫ് (42) ആണ് മരിച്ചത്.   ഇയാളുടെ സഹോദരൻ മുസ്തഫയും ഓട്ടോറിക്ഷയിൽ കിടന്ന്…

    ഐടിആര്‍ ഫയലിങ് മുതല്‍ പാചകവാതക വില വരെ; ജൂലൈ ഒന്നുമുതൽ വരുന്ന അഞ്ചു മാറ്റങ്ങള്‍

    എല്ലാ മാസത്തിന്റെയും തുടക്കത്തില്‍ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങള്‍ വരാറുണ്ട്. ജൂലൈ മാസവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി മുതല്‍ ആധാര്‍ പുതുക്കലും പാസ്പോര്‍ട്ട് നിരക്കുകളിലെ മാറ്റങ്ങളും ഉള്‍പ്പെടെ നിരവധി സാമ്പത്തിക മാറ്റങ്ങള്‍ക്കാണ് ജൂലൈ മാസം…

    തലയോട്ടിയില്‍ ദ്വാരവുമായി ജനിച്ച ശിശുവിന് പുനര്‍ജന്മം! അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയം

    മലപ്പുറം: മരണത്തിന്റെ നിഴല്‍ വീണ ആദ്യ നാളുകളെ അതിജീവിച്ച് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ പിച്ചവെച്ചു. തലയോട്ടിയിലെ അതീവ സങ്കീര്‍ണ്ണവും അപൂര്‍വവുമായ വൈകല്യത്തോടെ ജനിച്ച മുക്കം സ്വദേശികളായ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിനാണ് അരീക്കോട് ആസ്റ്റര്‍ മിംസ് മദര്‍ ഹോസ്പിറ്റലിലെ…

    വ്യൂസ് കൂട്ടാന്‍ എന്റെ ചിത്രവും പേരും; നിര്‍ത്തിയില്ലെങ്കില്‍ കേസ് കൊടുക്കും; യൂട്യൂബര്‍ക്കെതിരെ ഹന്‍സിക കൃഷ്ണ

    അമ്മ സിന്ധു കൃഷ്ണയും സഹോദരി അഹാന കൃഷ്ണയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്നെ വലിച്ചിടുന്നതിനെതിരെ ഹന്‍സിക കൃഷ്ണ. സംഭവുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും തന്റെ പേരും ചിത്രവും ഉപയോഗിച്ച് വിഡിയോ ഉണ്ടാക്കിയ യൂട്യൂബ് ചാനലിനെതിരെയാണ് ഹന്‍സിക രംഗത്തെത്തിയിരിക്കുന്നത്.   തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യൂട്യൂബര്‍ക്കെതിരെ…

    സ്കൂൾ വാഹനത്തിന്റെ ഡ്രൈവർക്കു ദേഹാസ്വാസ്ഥ്യം: വാഹനമൊതുക്കി കുട്ടികളെ സുരക്ഷിതരാക്കി; ആശുപത്രിയിൽ വിയോഗം

    കുറ്റ്യാടി (കോഴിക്കോട്) ∙ സ്കൂൾ കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ വാൻ ഡ്രൈവർ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് കുറ്റ്യാടിയിൽ സ്കൂളിൽനിന്ന് കുട്ടികളുമായി പോകുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ അടുക്കത്ത് അയിരാണിപ്പൊയിൽ അനിൽ കുമാറാണ് (50) ആശുപത്രിയിൽ മരിച്ചത്. അസ്വസ്ഥത തോന്നിയപ്പോൾ വാഹനം സുരക്ഷിതമായി…