Top Tags
    Latest Story
    കൽപ്പറ്റയ്ക്ക് രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തിസ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യംഹുവാങ്ങിന്റെ വിവാഹേതര ബന്ധം പുറത്തുവരുംമുമ്പെ മെഗാസ്പീഡ് റെയ്ഡ് ചെയ്യാൻ യുഎസ് ഇന്തോനേഷ്യയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്വെര്‍ച്വല്‍ ബുക്കിങ് ഉള്ളവര്‍ക്കു മാത്രം പമ്പ ടിക്കറ്റ്; കെഎസ്ആര്‍ടിസിക്കു കലക്ടറുടെ നിര്‍ദേശംരാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ്സ്കൂൾ സൺഷെയ്ഡ് തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; 2 പേർക്കെതിരെ കേസ്പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം; 10 വർഷത്തിനു ശേഷം വിവാഹം, ഇന്ന് രണ്ടുമക്കളുടെ അച്ഛന്മാർ!മണ്ണിനടിയിൽ ടൺ കണക്കിന് പൊന്ന്; സ്വർണശക്തിയാകാൻ ഇന്ത്യ; തുറുപ്പുചീട്ട് 6 സംസ്ഥാനങ്ങൾ

    Main Story

    22,288 ബൂത്തുകള്‍, തുള്ളിമരുന്ന് നല്‍കുക 19,80,224 കുട്ടികള്‍ക്ക്; പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്

    തിരുവനന്തപുരം: സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ജൂണ്‍ 28ന് തന്നെ 5 വയസ്സിനു താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്ന് നല്‍കുന്നുവെന്ന് ഉറപ്പുവരുത്താന്‍ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. പരിപാടിയുടെ…

    ആശുപത്രിയിൽ ഡോക്ടറെ കാണാൻ നിന്ന വയോധികയുടെ സ്വർണമാല കവരാൻ ശ്രമം; സ്ത്രീ അറസ്റ്റിൽ

    മൂവാറ്റുപുഴ ∙ വയോധികയുടെ സ്വർണമാല കവരാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ. മധുര സ്വദേശിനി സെൽവി (46) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ നിന്ന മുളവൂർ സ്വദേശിയായ വയോധികയുടെ മൂന്നര പവന്റെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. വയോധിക…

    പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനല്ല; യാത്രാരേഖ മാത്രമെന്ന് കേന്ദ്രം

    ന്യൂഡല്‍ഹി: പാസ് പോര്‍ട്ട് യാത്രാരേഖയാണ്, പൗരത്വം തെളിയിക്കാനുള്ളതല്ലെന്ന് വിദേശകാര്യമന്ത്രാലയം, രാജ്യാന്തരയാത്ര സുഗമമാക്കാന്‍ സര്‍ക്കാര്‍ രേഖയാണ് പാസ്‌പോര്‍ട്ട്. പാസ്‌പോര്‍ട്ട് സേവാ ദിവസിനോട് അനുബന്ധിച്ചായിരുന്നു പ്രതികരണം.   അന്താരാഷ്ട്ര യാത്രകൾ സുഗമമാക്കുന്നതിനായി സർക്കാർ നൽകുന്ന പ്രാഥമിക യാത്രാ രേഖ മാത്രമാണ് പാസ്‌പോർട്ട് എന്ന് വിദേശകാര്യ…

    റേഷൻ മണ്ണെണ്ണ: ഈ മാസം ഒരു ലീറ്റർ കൂടി ലഭിക്കും; വിതരണം ചെയ്യുന്നത് കേന്ദ്രവിഹിതത്തിൽ ബാക്കിയായ മണ്ണെണ്ണ

    തിരുവനന്തപുരം: റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി ലഭിക്കും. സ്റ്റോക്ക് ഉള്ളത് അനുസരിച്ച് ഓരോ കാർഡ് ഉടമയ്ക്കും ഒരു ലീറ്റർ വീതം നൽകാൻ സിവിൽ സപ്ലൈസ് കമ്മിഷണർ ഉത്തരവിറക്കിയതോടെ ഇന്നലെ മുതൽ…

    കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട വില്ലേജ് ഓഫീസര്‍ ഒളിവില്‍ പോയി; 16 വര്‍ഷത്തിന് ശേഷം പിടികൂടി ജയിലില്‍ അടച്ച് വിജിലന്‍സ്

    പത്തനംതിട്ട: കൈക്കൂലി കേസില്‍ ശിക്ഷ അനുഭവിക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോന്നി മുന്‍ വില്ലേജ് ഓഫീസറും, പത്തനംതിട്ട മൈലപ്ര സ്വദേശിയുമായ രാജു.കെ. എബ്രഹാമിനെയാണ് പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തത്.   പത്തനംതിട്ട…

    ആക്രമണകാരിയായ കടുവയെ പിടികൂടി

    വയനാട് വന്യജീവി സങ്കേതത്തിലെ സുൽത്താൻ ബത്തേരി റെയിഞ്ച്, പൊൻകുഴി സെക്ഷൻ പരിധിയിൽ വരുന്ന ചിറമുല പ്രദേശത്ത് വളർത്തുമൃഗങ്ങളെ പലതവണ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ വനം വകുപ്പ് പിടികൂടി.   ഉന്നതി കോളനിവാസികളുടെ പരാതിയേയും പ്രദേശത്തെ സാഹചര്യം വിലയിരുത്തിയതിന്റേയും അടിസ്ഥാനത്തിൽ, കേരള ചീഫ്…

    ‘പപ്പാ എന്നെ രക്ഷിക്കൂ’; പിന്നാലെ ഓടി അച്ഛൻ, 20 കിലോമീറ്റർ ദൂരെ കൊലപാതകം, വേദനയായി 10 വയസ്സുകാരി

    ന്യൂഡൽഹി∙ ‘പപ്പാ എന്നെ രക്ഷിക്കൂ’– തെക്കൻ ഡൽഹിയിലെ ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുമ്പോൾ കാർ ഡ്രൈവർ‍ തട്ടിക്കൊണ്ടുപോയ പത്തുവയസ്സുകാരിയുടെ അവസാന വാക്കുകളാണിത്. ബിഹാർ സ്വദേശിയായ ബബ്ലുവാണ് കുട്ടിയെ തട്ടിയെടുത്തത്. കുട്ടിയുടെ നിലവിളി കേട്ട് പിതാവ് കാറിനു പിന്നാലെ ഓടിയെങ്കിലും കുട്ടിയുമായി ബബ്ലു രക്ഷപ്പെട്ടു. പിന്നീട്…

    ‘ആദ്യ മൃതദേഹത്തിന് മുകളിൽ പട്ട്, കിട്ടിയത് തലയോട്ടിയും 6 പല്ലുകളും; അസ്ഥികൾക്ക് കേടുപാടില്ലാതെ രണ്ടാമത്തെ മൃതദേഹം’

    കണ്ണൂർ ∙ ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളിയിലെ കല്ലറയിൽ സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് കല്ലറയിൽ ഇറങ്ങി മൃതദേഹങ്ങൾ പുറത്തെടുത്ത കോഴിക്കോട് സ്വദേശി മഠത്തിൽ അബ്ദുൽ അസീസ്. കല്ലറയിൽ രണ്ട് മൃതദേഹങ്ങളാണ് ഉണ്ടായിരുന്നത്. ആദ്യം പായയിൽ പൊതിഞ്ഞ രീതിയിൽ കാണപ്പെട്ട സ്ത്രീയുടെ…

    പണ്ട് നന്നായി ഭക്ഷണം കഴിച്ചിരുന്നു, വളർന്നപ്പോൾ അളവ് കുറച്ചു; വിശപ്പ് കൂടിയാൽ നട്സും സൂപ്പും

    ബിഗ് സ്ക്രീനിൽ നിന്ന് ഇടയ്ക്ക് ഇടവേളയെടുത്തെങ്കിലും മധുബാല എന്നും ആരാധകരുടെ പ്രിയപ്പെട്ട നായികയാണ്. യോദ്ധ, റോജ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മധുബാല മലയാളികളുടെയും മനം കവർന്നു. ‘ചിന്ന ചിന്ന ആശൈ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുകയാണ് മധുബാല.   സിനിമയുടെ…

    കാൽവിരൽ കണ്ട് മണ്ണുനീക്കി, രക്ഷിച്ചത് മകനെ; ടിപ്പർ ലോറി അപകടത്തിനിടെ അദ്ഭുത രക്ഷപ്പെടൽ

    കൊട്ടാരക്കര ∙ ഒരു കുട്ടിയുടെ കാൽവിരൽ മണ്ണിനിടയിൽ കണ്ടപ്പോൾ അതു സ്വന്തം മകൻ നവനീതാണെന്നു സനിൽകുമാർ കരുതിയിരുന്നില്ല. കൈകൊണ്ട് മണ്ണു നീക്കിയപ്പോൾ കണ്ട മറ്റൊരു കുട്ടിയെയും രക്ഷിച്ചു. മൂക്കിൽനിന്നു രക്തം വാർന്നും ശരീരത്തിൽ ചതവേറ്റും പുറത്തെടുത്ത മകനെ ആശുപത്രിയിലെത്തിക്കാൻ പല വാഹനങ്ങൾക്കും…